Asianet News MalayalamAsianet News Malayalam
9 results for "

Film City

"
Uttar Pradesh invites bids for 10000 crore film cityUttar Pradesh invites bids for 10000 crore film city

UP film city|യുപിയില്‍ പതിനായിരം കോടി രൂപയുടെ ഫിലിം സിറ്റി, ബിഡ്ഡുകള്‍ ക്ഷണിച്ചു

രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി  ഉത്തര്‍പ്രദേശില്‍ (Uttar Pradesh film city project) സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. 1,000 ഏക്കർ സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.  ബോളിവുഡിലെ പ്രമുഖരെയടക്കം കണ്ട് യോഗി ആദിത്യനാഥ് പിന്തുണയും തേടിയിരുന്നു. ഇപോഴിതാ  ഫിലിം സിറ്റി നിര്‍മാണത്തിന് ബിഡ്ഡുകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാമെന്ന് അറിയിച്ചിരിക്കുകയാണ് യമുന എക്സ്‍പ്രസ്‍വേ  ഇൻഡസ്‍ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ അരുൺ വീർ സിംഗ്.

Movie News Nov 22, 2021, 10:42 PM IST

roshan andrews post about ramoji film cityroshan andrews post about ramoji film city

17 വര്‍ഷങ്ങള്‍, 'ഉദയനാണ് താര'ത്തിനുശേഷം ആദ്യമായി റാമോജിയില്‍; റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമാ ലോകത്തെക്കുറിച്ച് ഹാസ്യാത്മകമായി പരാമർശിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മീന, മുകേഷ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. സിനിമയിലെ ഏതാനും ഭാ​ഗങ്ങൾ ചിത്രീകരിച്ചത് റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ്. ഇപ്പോഴിതാ വീണ്ടും റാമോജിയിൽ എത്തിയ അനുഭവം പങ്കുവയ്ക്കുകയാണ് റോഷൻ ആൻഡ്രൂസ്. 

spice Jul 22, 2021, 9:01 AM IST

man arrested after he blocks ajay devgns carman arrested after he blocks ajay devgns car

കര്‍ഷക സമരത്തെ കുറിച്ച് സംസാരിച്ചില്ല; അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് യുവാവ്, അറസ്റ്റ്

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ പ്രതികരിക്കാത്തതിൽ ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാർ തടഞ്ഞ് യുവാവ്. ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു സംഭവം. നടന്റെ കാര്‍ തടഞ്ഞ് എന്തുകൊണ്ടാണ് കര്‍ഷക സമരത്തില്‍ അഭിപ്രായം വ്യക്തമാക്കാത്തെന്ന് അജയ് ദേവഗണ്ണിനോട് ചോദിക്കുകയാണ് യുവാവ് ചെയ്തത്. ഇതിന് പിന്നാലെ പഞ്ചാബ് സ്വദേശിയായ രജദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Movie News Mar 4, 2021, 8:39 AM IST

Ramoji film city reopenRamoji film city reopen

റാമോജി ഫിലിം സിറ്റിയില്‍ വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നു, സിനിമാ വിസ്‍മയങ്ങള്‍ കാണാം

റാമോജി ഫിലിം സിറ്റി 18 മുതല്‍ വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. വിനോദവും സിനിമയും മികച്ച അനുഭവം സമ്മാനിക്കുന്ന റാമോജി ഫിലിം സിറ്റിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ കാഴ്‍ചകളാണ്. സിനിമാ ലൊക്കേഷനുകള്‍, സ്റ്റണ്ട് ഷോകള്‍, ലണ്ടൻ വീഥികള്‍ മുഗള്‍ ഗാര്‍ഡൻ, സാഹസിക വിനോദങ്ങള്‍ തുടങ്ങി രാജ്യത്തെയും വിദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളൊക്കെയും പുനസൃഷ്‍ടിച്ചിരിക്കുന്നു.

Movie News Feb 15, 2021, 12:38 PM IST

arya injured on the sets of enemyarya injured on the sets of enemy

സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്ക്

തെന്നിന്ത്യൻ നടൻ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. 'എനിമി' എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നടൻ വിശാലും ആ രംഗത്തിൽ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു. 

Movie News Dec 28, 2020, 6:28 PM IST

rajinikanth leaves to hyderabad for annaatthe shootrajinikanth leaves to hyderabad for annaatthe shoot

പിറന്നാളാഘോഷങ്ങള്‍ കഴിഞ്ഞു; 'അണ്ണാത്തെ' ചിത്രീകരണം പുനരാരംഭിക്കാന്‍ രജനീകാന്ത് ഹൈദരാബാദിലേക്ക്

ഒരു വര്‍ഷം മുന്‍പ്, 2019 ഡസംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. വേനല്‍ക്കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കാമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. പക്ഷേ അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരി പദ്ധതികളെ തകിടം മറിച്ചു

Movie News Dec 13, 2020, 3:26 PM IST

Yogi Adityanath for his attempts to woo BollywoodYogi Adityanath for his attempts to woo Bollywood

ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ചുനടാന്‍ യോഗി; വിമര്‍ശനവുമായി ശിവസേന

ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ് സിഡികളെക്കുറിച്ച് യോഗി സിനിമാ മേഖലയിലുള്ളവരുമായി വിശദീകരിച്ചു.
 

India Dec 2, 2020, 12:25 PM IST

yogi adityanath says indias biggest film city will come up in noidayogi adityanath says indias biggest film city will come up in noida

രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി യുപിയില്‍; നിർമ്മാണം ഉടനെന്ന് യോഗി ആദിത്യനാഥ്

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഇതിനായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയതും ഏറ്റവും മനോഹരവുമായ ഒരു ഫിലിം സിറ്റി നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. 

India Sep 19, 2020, 5:29 PM IST

Navjot Singh Sidhu Banned from Entering mumbai film cityNavjot Singh Sidhu Banned from Entering mumbai film city

പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള പരാമർശം; നവ്ജ്യോത് സിംഗ് സിദ്ദുവിന് വിലക്കേര്‍പ്പെടുത്തി മുംബെെ ഫിലിം സിറ്റി

തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ചെയ്തികൾക്ക് രാജ്യങ്ങൾ ഉത്തരവാദികളെല്ലെന്നും ഭീകരതയ്ക്ക് ദേശാതിർത്തികൾ ഇല്ലെന്നുമായിരുന്നു സിദ്ദുവിന്‍റെ പരാമർശം

India Feb 22, 2019, 3:20 PM IST