Asianet News MalayalamAsianet News Malayalam
142 results for "

Film Industry

"
actress manju warrier wish to kj yesudasactress manju warrier wish to kj yesudas

Yesudas 60 Years |'പ്രിയ ഗായക, ഞങ്ങൾക്കായി ഇനിയും പാടിക്കൊണ്ടേയിരിക്കുക'; യേശുദാസിന് ആശംസയുമായി മഞ്ജുവാര്യർ

ലച്ചിത്ര പിന്നണിഗാന രംഗത്ത് 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ​ഗാന​ഗന്ധർവ്വൻ കെജെ യേശുദാസ് (Yesudas). നിരവധി പേരാണ് പ്രിയ ​ഗായകന് ആശംസയുമായി ഇതിനോടകം രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടി മഞ്ജുവാര്യർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. സന്തോഷിക്കുമ്പോൾ, സങ്കടപ്പെടുമ്പോൾ, കിനാവു കാണുമ്പോൾ, വയൽപ്പച്ചയിലൂടെ നടക്കുമ്പോൾ, കടൽത്തിരകളെ തൊടുമ്പോൾ അങ്ങനെയങ്ങനെ എത്രയെത്ര ജീവിതനിമിഷങ്ങളിൽ യേശുദാസ് എന്ന ഗാനഗന്ധർവൻ നമുക്കു വേണ്ടി പാടിക്കൊണ്ടേയിരിക്കുന്നുവെന്ന് താരം കുറിച്ചു. 

Movie News Nov 14, 2021, 4:40 PM IST

UAE golden visa for M G SreekumarUAE golden visa for M G Sreekumar

എം ജി ശ്രീകുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ

ഗായകന്‍ എം.ജി ശ്രീകുമാറിന്( M G Sreekumar)യു.എ.ഇ ഗോള്‍ഡന്‍ വിസ(UAE golden visa). ദുബൈ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചാണ് എം.ജി ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

pravasam Nov 5, 2021, 1:50 PM IST

MK Stalin Visits actor Rajinikanth at Hospital in ChennaiMK Stalin Visits actor Rajinikanth at Hospital in Chennai

രജനീകാന്ത് ഉടൻ ആശുപത്രി വിടുമെന്ന് റിപ്പോർട്ട്; താരത്തെ സന്ദര്‍ശിച്ച് എംകെ സ്റ്റാലിൻ

ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ(Rajinikanth) സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ(MK Stalin). ആരോഗ്യമന്ത്രിക്കൊപ്പമാണ് സ്റ്റാലിന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചത്. പത്തുമിനിട്ട് നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം ഡോക്ടര്‍മാരോട് മുഖ്യമന്ത്രി രജനീകാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. 

Movie News Oct 31, 2021, 6:32 PM IST

south indian film industry birthday wish to actress aditi rao hydarisouth indian film industry birthday wish to actress aditi rao hydari

Happy Birthday Aditi Rao Hydari|മമ്മൂട്ടിയുടെ നായികയായെത്തി, ആദ്യ മലയാള ഒടിടി ചിത്രത്തിലും താരമായി അദിതി

സിനിമാസ്വാദകരുടെ പ്രിയതാരമാണ് അദിതി റാവു ഹൈദരി. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ ത്രസിപ്പിച്ച് കൊണ്ടിരിക്കുന്ന അദിതിയുടെ പിറന്നാളാണ് ഇന്ന്. സിനിമയിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് അദിതിക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. മോളിവുഡിൽ രണ്ട് ചിത്രങ്ങൾ മാത്രമെ ചെയ്തുള്ളൂവെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് അദിതി. 

Movie News Oct 28, 2021, 9:51 AM IST

actress meera jasmine says she come back to film industryactress meera jasmine says she come back to film industry

‘ഇൻഡസ്ട്രിയിൽ ഇനി സജീവമായി ഉണ്ടാകും, നല്ല സിനിമകൾ ചെയ്യണം': മീര ജാസ്മിൻ പറയുന്നു

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു. ഇപ്പോഴിതാ ഇനി ഇങ്ങോട്ട് സിനിമയിൽ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിൻ. 

Movie News Oct 8, 2021, 1:06 PM IST

Kerala Covid relaxation didnt consider film industry theaters will continue shut downKerala Covid relaxation didnt consider film industry theaters will continue shut down

തിയേറ്ററുകൾ അടഞ്ഞുതന്നെ: വരുമാനമില്ലാതെ തൊഴിലാളികൾ, സിനിമാ മേഖലയിൽ പ്രതിസന്ധി രൂക്ഷം

ഒരു ദിവസം തീയേറ്റർ അടഞ്ഞുകിടന്നാൽ തന്നെ പടം വീഴുമോയെന്ന് ഭയക്കുന്ന സിനിമാ മേഖലയിലാണ് കഴിഞ്ഞ 20 മാസമായി തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നത്

Movie News Sep 26, 2021, 1:23 PM IST

actress Shamili s instragram photos viralactress Shamili s instragram photos viral

ചിത്രങ്ങള്‍ക്ക് വര്‍ണ്ണം ചാര്‍ത്തി മലയാളിയുടെ സ്വന്തം 'മാളൂട്ടി'


തൊണ്ണൂറുകളിലാണ് മണിരത്നത്തിന്‍റെ 'അഞ്ജലി' എന്ന തമിഴ് ചിത്രം പുറത്തിറങ്ങുന്നത്. തമിഴ് ചിത്രമാണെങ്കിലും മലയാളത്തിലും ഏറെ പ്രദര്‍ശന വിജയം നേടിയ ചിത്രമായിരുന്നു അഞ്ജലി. രഘുവരന്‍ നായകനും രേവതി നായികയുമായ ചിത്രത്തില്‍ പക്ഷേ, ഏറെ ശ്രദ്ധനേടിയത് ബേബി ശാമിലി അവതരിപ്പിച്ച മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയുടെ കഥാപാത്രമായിരുന്നു. ചിത്രത്തിന്‍റെ പേര് തന്നെയായിരുന്നു ബേബി ശാമിലിയുടെ കഥാപാത്രത്തിനും. തുടര്‍ന്നിങ്ങോട്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തില്‍ കുട്ടികള്‍ കഥാപാത്രങ്ങളായ ഒരു പിടി ചിത്രങ്ങള്‍ പുറത്തിറങ്ങി. അതിലെല്ലാം ചേച്ചിയും അനുജത്തിയുമായ ബേബി ശാലിനിയും ബേബി ശാമിലിയും തകര്‍ത്തഭിനയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ശാലിനി വീണ്ടും അഭിനയ രംഗത്തെക്ക് തിരിച്ചെത്തി. പിന്നീട് തമിഴ് നടന്‍ അജിത്തിന്‍റെ ഭാര്യയായി. ശാമിലിയും സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും ബോക്സോഫീസില്‍ പഴയ ആ തരംഗമുണ്ടാക്കാനായില്ല. ഇന്ന് ചിത്ര രചനയിലും ഒരു കൈ നോക്കുകയാണ് താരം. താരം ഇന്‍സ്റ്റാഗ്രമില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെ...

spice Sep 23, 2021, 2:28 PM IST

Malayalam film industry mourns in the death of Riza BawaMalayalam film industry mourns in the death of Riza Bawa

'ജോൺ ഹോനായിയെ എന്നും ഓർക്കും', റിസബാവയുടെ വിയോഗത്തിൽ ദുഃഖം പങ്കുവച്ച് സിനിമാ താരങ്ങൾ

റിസബാവയുടെ പെട്ടന്നുള്ള വിയോഗത്തിൽ വേദനയോടെ മലയാള സിനിമാ ലോകം.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം.

Movie News Sep 13, 2021, 5:43 PM IST

malayalam film industry birthday wish to actress manju warriermalayalam film industry birthday wish to actress manju warrier

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ; താരരാജാക്കന്മാരുടെ നായിക, മഞ്ജു വാര്യർക്കിന്ന് പിറന്നാൾ മധുരം

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. സിനിമയിലെ സഹപ്രവർത്തകർ ഉൾപ്പടെ നിരവധി പേർ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ്. 

Movie News Sep 10, 2021, 12:00 PM IST

mammootty as actor in film industrymammootty as actor in film industry
Video Icon

എത്ര കഥാപാത്രങ്ങള്‍, എത്ര വേഷപ്പകര്‍ച്ചകള്‍; പകര്‍ന്നാട്ടത്തിന്റെ അമരക്കാരന് ഇന്ന് പിറന്നാള്‍

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ 38 സെക്കന്റില്‍ നിന്നും മലയാള സിനിമയുടെ അഭിനയ സൂര്യനായി മാറിയ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍

News Sep 7, 2021, 8:00 AM IST

actress kanaka says she want to come back in film industryactress kanaka says she want to come back in film industry

'വയസ്സായ കാലത്താണോ ബോധമുദിച്ചതെന്ന് ചോദിച്ചേക്കാം'; സിനിമയിലേക്ക് തിരിച്ചുവരണമെന്ന് കനക

രു കാലത്ത് തമിഴിലും മലയാളത്തിലുമായി തിളങ്ങി നിന്ന നടിയായിരുന്നു കനക. മുന്‍നിര താരങ്ങളായിരുന്നു കനകയുടെ നായകന്മാര്‍. തമിഴില്‍ രജനീകാന്ത്, വിജയകാന്ത്, പ്രഭു, കാര്‍ത്തിക്, ശരത് കുമാര്‍ എന്നിവരും മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരും താരത്തിന്റെ ജോഡിയായി. മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെ ആയിരുന്നു മലയാളത്തിലേക്ക് കനക എത്തുന്നത്. ശേഷം വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒത്തിരി സിനിമകളില്‍ അഭിനയിച്ചു.

spice Sep 3, 2021, 1:31 PM IST

actress muktha daughter entering film industryactress muktha daughter entering film industry

അമ്മയുടെ വഴിയെ മകളും; അഭിനയരംഗത്തേക്ക് ചുവടുവയ്ക്കാൻ മുക്തയുടെ കൺമണി

ലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരമാണ് നടി മുക്ത. സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ സീരിയലുകളിൽ താരം അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മുക്തയുടെ മകൾ കൺമണി എന്ന കിയാര അമ്മയുടെ വഴിയേ അഭിനയരംഗത്തേക്ക് എത്തുകയാണ്. 

Movie News Aug 26, 2021, 1:53 PM IST

drug racket functioning within kannada film industry says Bengaluru policedrug racket functioning within kannada film industry says Bengaluru police

കന്നഡ സിനിമ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ബെംഗലുരു പൊലീസ്

മുഹമ്മദ് അനൂപ്, അനിഖ, റീജേഷ് എന്നിവ‌‌ർ ബെംഗലുരു  സിനിമമേഖലയിൽ മയക്കുമരുന്ന് എത്തിച്ചവരിൽ മുഖ്യകണ്ണികളാണെന്നാണ് പൊലീസ് വാദം. 

India Aug 25, 2021, 12:48 PM IST

jayan vannery post about covid affected film industryjayan vannery post about covid affected film industry

മരിക്കണമെന്ന് തോന്നും, എന്നാൽ കാത്തിരിക്കണം നമ്മുടെ ദിവസം വരും: സംവിധായകൻ ജയൻ വന്നേരി

കൊവിഡ് ലോക്ക്ഡൗണിലും നിയന്ത്രണങ്ങളിലും സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുകയാണ് മലയാള സിനിമയും ചലച്ചിത്ര പ്രവര്‍ത്തകരും. മാസങ്ങൾ കാത്തിരുന്നിട്ടും സര്‍ക്കാര്‍ ഷൂട്ടിംഗ് അനുമതി നൽകാത്ത സാഹചര്യത്തിൽ നിരവധി മലയാള സിനിമകളുടെ ഷൂട്ടിംഗ് അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിൽ രംഗത്തെ ഈ അനിശ്ചിതത്വം ചലച്ചിത്ര മേഖലയിൽ വലിയ നിരാശ പടര്‍ത്തുമ്പോൾ സഹപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നൽകുകയാണ് സംവിധായകൻ ജയൻ വന്നേരി.

Movie News Jul 17, 2021, 7:16 PM IST

Vidhu Vincent write for film industryVidhu Vincent write for film industry

'സിനിമാക്കാരെല്ലാം സമ്പന്നരല്ലേ എന്ന തോന്നിലാണെന്ന് തോന്നുന്നു സർക്കാരും', വിമര്‍ശനവുമായി വിധു വിൻസെന്റ്

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സിനിമാ മേഖലയും സംസ്ഥാനത്ത് വലിയ പ്രതിസന്ധി നേരിടുകയാണ്. തിയറ്റുകള്‍ അടഞ്ഞുകിടന്നിട്ട് 74 ദിവസമായി. ചിത്രീകരണത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.വിനോദനികുതിയടക്കമുള്ള വലിയ വരുമാനം സർക്കാരിലേക്ക് എത്തുന്ന മേഖലയാണിതെന്നും ഓർക്കാൻ ബന്ധപ്പെട്ടവർ സൗകര്യപൂർവ്വം മറക്കുന്നതെന്ത് എന്നാണ് സംവിധായിക വിധു വിൻസെന്റ് ചോദിക്കുന്നു.
 

Movie News Jul 14, 2021, 12:04 PM IST