Asianet News MalayalamAsianet News Malayalam
63 results for "

Film Maker

"
vinayan-share-character-poster-for pathonpatham-noottanduvinayan-share-character-poster-for pathonpatham-noottandu

Vinayan: വേലായുധന് വേണ്ടി ഉള്ളിൽ തീയുമായി പ്രാർത്ഥനയോടെ ഇരുന്ന 'വെളുത്ത'; പോസ്റ്ററുമായി വിനയൻ

സിജു വിൽസനെ നായകനാക്കി വിനയൻ(Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). കഴിഞ്ഞ ഏതാനും നാളുകളായി ഈ ബി​ഗ് ബജറ്റ് ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ വിനയൻ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ തുടർച്ചയായി പതിനഞ്ചാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. 

Movie News Nov 27, 2021, 5:53 PM IST

film maker vinayan says about movie he going to do with mohanlalfilm maker vinayan says about movie he going to do with mohanlal

mohanlal: മോഹന്‍ലാലുമായുള്ള സിനിമ എന്ന് ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിനയന്‍

ടൻ മോഹൻലാലും(mohanlal) സംവിധായകൻ വിനയനും(vinayan) ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികൾ. താനുമായി സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ സമ്മതിച്ചിട്ടുണ്ടെന്നും അതൊരു വലിയ സിനിമയായിരിക്കുമെന്നും വിനയന്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റുവിവരങ്ങളൊന്നും തന്നെ വിനയൻ അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് സംവിധായകൻ.

Movie News Nov 27, 2021, 5:26 PM IST

Priyadarshan says marakkar was a patriotPriyadarshan says marakkar was a patriot

Marakkar: 'ജാതിക്കും മതത്തിനും മുകളിലായിരുന്നു മരക്കാറിന് തന്റെ രാജ്യം': പ്രിയദര്‍ശന്‍ പറയുന്നു

രക്കാർ: അറബിക്കടലിന്റെ സിംഹം(Marakkar: Arabikadalinte Simham) എന്ന മോഹൻലാൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ചിത്രത്തിന്റേതായി പുറത്തു വന്ന ടീസറുകൾക്ക് വൻ വരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ, കുഞ്ഞാലി മരക്കാര്‍ രാജ്യസ്‌നേഹിയാണെന്നും ജാതിക്കും മതത്തിനും മുകളിലാണ് മരക്കാറിന് അദ്ദേഹത്തിന്റെ രാജ്യമെന്നും പറയുകയാണ് സംവിധായകൻ പ്രിയദര്‍ശന്‍. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. 

Movie News Nov 25, 2021, 10:40 PM IST

shaji kailas share location picture of kaduvashaji kailas share location picture of kaduva

Kaduva Movie: കുറുവച്ചനും വില്ലനും നേർക്കുനേർ എത്തുമ്പോൾ; ലൊക്കേഷൻ ചിത്രവുമായി ഷാജി കൈലാസ്

പൃഥ്വിരാജിനെ(Prithviraj Sukumaran)  നായകനാക്കി ഷാജി കൈലാസ്(Shaji Kailas) സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ(Kaduva Movie). പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ഈ അവസരത്തിൽ ഷാജി കൈലാസ് പങ്കുവച്ച ലൊക്കേഷൻ ചിത്രമാണ് സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 

spice Nov 25, 2021, 6:40 PM IST

film maker vinayan share character poster for alankar in pathonpatham-noottandufilm maker vinayan share character poster for alankar in pathonpatham-noottandu

Vinayan|'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ചന്ദ്രക്കാരൻ; ബി​ഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് നാളെ പൂർത്തിയാകും

സിജു വിൽസണെ നായകനാക്കി വിനയൻ(Vinayan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' (Pathonpathaam Noottandu). കഴിഞ്ഞ ഏതാനും നാളുകളായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റുകൾ വിനയൻ പങ്കുവയ്ക്കാറുണ്ട്. ഇതിന്റെ തുടർച്ചയായി പതിനാലാമത്തെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ചന്ദ്രക്കാരൻ (രാമൻ തമ്പി) ആയി എത്തുന്ന അലൻസിയറുടേതാണ് പോസ്റ്റർ. ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് നാളെ അവസാനിക്കുമെന്നും വിനയന്‍ അറിയിക്കുന്നു.

Movie News Nov 21, 2021, 8:00 PM IST

rajamouli movie rrr second lyrical video released nowrajamouli movie rrr second lyrical video released now

RRR Song|തകർത്താടി ജൂനിയർ എൻടിആറും രാം ചരണും; 'ആർആർആറി'ലെ പുതിയ ഗാനമെത്തി

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടി ചിത്രമാണ് രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) (RRR) . ബാഹുബലിക്ക് ശേഷം രാജമൗലി(SS Rajamouli) ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നത് തന്നെയായിരുന്നു ഇതിന് കാരണം. അടുത്ത വർഷം റിലീസിനൊരുങ്ങുന്ന ആർആർആറിന്റെ പുതിയ ​ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ‌. 

Music Nov 10, 2021, 6:29 PM IST

ente malayalam on short stories of film maker john abrahamente malayalam on short stories of film maker john abraham
Video Icon

ചെറുകഥാകൃത്ത് കൂടിയായ ചലച്ചിത്രകാരന്‍ ജോണ്‍ അബ്രഹാം; മലയാളം എന്റെ മലയാളം

മലയാളത്തിലെ ആധുനിക ചെറുകഥയുടെ രൂപഭാവങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ചലച്ചിത്രകാരന്‍ ജോണ്‍ അബ്രഹാമിന്റെ കഥ കൂടി പങ്ക് വഹിച്ചിട്ടുണ്ട്. എഴുത്തുമുറിയില്‍ ജോണ്‍ അബ്രഹാമിന്റെ 'പ്ലാസ്റ്റിക് കണ്ണുകളുള്ള അള്‍സേഷ്യന്‍ പട്ടി' . കാണാം മലയാളം എന്റെ മലയാളം
 

program Nov 7, 2021, 4:30 PM IST

film maker omar lulu post about strike methodsfilm maker omar lulu post about strike methods

Omar Lulu|'മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ'; പഴയ സമരരീതികൾ മാറണമെന്ന് ഒമർ ലുലു

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പഴയ സമരരീതികൾ(strike) അവസാനിപ്പിക്കണമെന്ന് സംവിധായകൻ ഒമർ ലുലു(omar lulu). സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര രീതിയിലൂടെയാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് പറയുന്നവർ ആ കാലഘട്ടത്തിൽ വാഹനങ്ങളുടെ എണ്ണവും കുറവാണെന്ന് ഓർക്കണം എന്നും ഒമർ കുറിച്ചു.

Movie News Nov 5, 2021, 9:33 AM IST

film maker omar lulu post about adaar love moviefilm maker omar lulu post about adaar love movie

'സിനിമാബന്ധങ്ങളോ എക്സ്പീരിയൻസോ ഇല്ലാതെ വന്ന എനിക്കിത് അഭിമാന നിമിഷം'; അഡാർ ലവ്വിനെ കുറിച്ച് ഒമർ

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്‌സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. നിലവിൽ ബാബു ആൻ്റണിയെ നായകനാക്കി ഒരുക്കുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അണിയറ പ്രവർത്തനങ്ങളിലാണ് ഒമർ ലുലു. ഇപ്പോഴിതാ തന്റെ അഡാറ് ലവ് എന്ന സിനിമയെ കുറിച്ച് ഒമർ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

Movie News Oct 28, 2021, 8:53 AM IST

film maker bhadran post about late nedumudi venufilm maker bhadran post about late nedumudi venu

'എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?'; കുറിപ്പുമായി സംവിധായകൻ ഭദ്രൻ

ല്ലാ സിനിമ പ്രേമികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് അതുല്യകലാകാരൻ നെടുമുടി വേണു കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഇനിയും ചെയ്യാൻ ഏറെ കഥാപാത്രങ്ങൾ ബാക്കിവച്ച് നടൻ യാത്രയായത് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല സംവിധായകൻ ഭ​ദ്രന്. ഇപ്പോഴിതാ നെടുമുടി വേണുവിനെ കുറിച്ച് ഭദ്രൻ എഴുതിയ വാക്കുകൾ ശ്രദ്ധനേടുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'സ്ഫടിക'ത്തിലെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഭദ്രന്റെ കുറിപ്പ്.  

Movie News Oct 18, 2021, 9:23 AM IST

film maker vinayan post about siju wilsonfilm maker vinayan post about siju wilson

'ബാഹുബലിയില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകൻ'; പത്തൊമ്പതാം നൂറ്റാണ്ട് നായകനെ കുറിച്ച് വിനയൻ

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ്(movie) ‘പത്തൊൻപതാം നൂറ്റാണ്ട്‘(pathombatham noottandu). തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്(vinayan). ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്(siju wilson). ഇപ്പോഴിതാ ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ  സിജുവിനെ നായകനാക്കിയതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിനയന്‍.

Movie News Oct 14, 2021, 8:27 AM IST

vinayan share character poster for gokulam gopalan in pathombatham noottanduvinayan share character poster for gokulam gopalan in pathombatham noottandu

'വേലായുധനു പ്രചോദനമായത് പെരുമാളിന്റെ ഉപദേശങ്ങൾ'; ഗോകുലം ഗോപാലന്റെ ക്യാരക്ടർ പോസ്റ്ററുമായി വിനയൻ

പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്‘. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ആയി എത്തുന്നത് സിജു വിൽസനാണ്. ഇപ്പോഴിതാ ചിത്രത്തിലെ പത്താമത്തെ ക്യാരക്ടർ പോസ്റ്ററ്‍ പുറത്തവിട്ടിരിക്കുകയാണ് വിനയൻ.  ഗോകുലം ഗോപാലന്റെ ക്യാരക്ടർ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. 

Movie News Oct 13, 2021, 7:50 PM IST

film maker sibi malayil tribute nedumudi venufilm maker sibi malayil tribute nedumudi venu

'വേണുച്ചേട്ടൻ പകരം വയ്ക്കാനില്ലാത്ത നടൻ'; അനുസ്മരിച്ച് സിബി മലയിൽ

തുല്യകലാകാരൻ നെടുമുടി വേണുവിന്റെ വിയോ​ഗവാർത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് വിടപറഞ്ഞത്. നിരവധി പേരാണ് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. പകരം വയ്ക്കാനില്ലാത്ത നടനാണ് നെടുമുടിയെന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Movie News Oct 11, 2021, 2:04 PM IST

film maker ali akbar says donate his movie 1921 puzha mutha puzha varefilm maker ali akbar says donate his movie 1921 puzha mutha puzha vare

'ഇനിയും മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം'; അഭ്യർത്ഥനയുമായി അലി അക്ബർ

1921ലെ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ'(1921 puzha muthal puzha vare) എന്ന ചിത്രത്തിനായി ഇനിയും സഹായം വേണമെന്ന് സംവിധായകൻ അലി അക്ബർ. സഹായം അഭ്യർത്ഥിക്കുന്നതിൽ വിഷമമുണ്ടെന്നും എന്നാലും കൂടെ നിൽക്കണമെന്നും അലി അക്ബർ കുറിക്കുന്നു. 

Movie News Oct 11, 2021, 9:38 AM IST

film maker sukumar confirm arya 3 moviefilm maker sukumar confirm arya 3 movie

അല്ലുവിന്റെ കരിയർ മാറ്റിമറിച്ച ചിത്രം; 'ആര്യ'യുടെ മൂന്നാം ഭാ​ഗം വരുമോ? സംവിധായകന്റെ മറുപടി ഇങ്ങനെ

തെന്നിന്ത്യമുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ താരം. മല്ലു അർജുൻ എന്ന ഓമനപ്പേരും കേരളക്കരയിൽ താരത്തിനുണ്ട്. അല്ലുവിന്റെ പുഷ്പ എന്ന ബി​ഗ് ബജറ്റ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ താരത്തിന് കരിയർ ബ്രേക്ക് നൽകിയ ആര്യയുടെ മൂന്നാം ഭാ​ഗം വരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

Movie News Oct 10, 2021, 5:35 PM IST