Finance Banking
(Search results - 5)My MoneyNov 19, 2019, 4:55 PM IST
നിങ്ങളുടെ കൈയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ? ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് കടക്കെണി
പലിശയും അതിന് മുകളില്‍ പലിശയുമെല്ലാമായി നിങ്ങള്‍ക്ക് ഒരു ക്രഡിറ്റ് കാര്‍ഡ് വഴി ബാങ്കിലേക്ക് തിരിച്ചടക്കേണ്ട തുക രണ്ട് ലക്ഷമോ, മൂന്ന് ലക്ഷമോ ആയെന്ന് കരുതുക. മറ്റൊരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലേക്ക് ഈ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനാകും. ഈ ബാങ്കില്‍ രണ്ടോ മൂന്നോ മാസത്തെ കാലതാമസം തുക അടച്ചുതീര്‍ക്കാന്‍ ലഭിക്കുകയും ചെയ്യും.
EconomyAug 30, 2019, 6:01 PM IST
ഇനി പൊതുമേഖല ബാങ്കുകള്‍ക്ക് സംഭവിക്കാന്‍ പോകുന്നതെന്ത്?: ലയനത്തിന് പിന്നിലെ സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ ഒരൊറ്റ സ്ഥാപനമായി സംയോജിപ്പിച്ച് ഇന്ത്യയുടെ അഞ്ചാമത്തെ വലിയ പൊതുമേഖലയായി മാറും.
NewsJul 12, 2019, 4:35 PM IST
ഉടൻ പണമെത്തിക്കുന്ന ഐഎംപിഎസിനുള്ള സർവീസ് ചാർജ് എസ്ബിഐ ഒഴിവാക്കും
ജൂലൈ ഒന്ന് മുതൽ ആർടിജിഎസ് വഴിയും നെഫ്റ്റ് വഴിയുമുള്ള പണമിടപാടുകൾക്കുള്ള സർവീസ് ചാർജ് എസ്ബിഐ കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.
EconomyJun 28, 2019, 4:13 PM IST
എണ്ണം കുറയും പൊതുമേഖല ബാങ്കുകള്‍: സ്റ്റേറ്റ് ബാങ്കിനും ബാങ്ക് ഓഫ് ബറോഡയ്ക്കും ശേഷം തുടരുമോ നടപടികള്‍
ലയന നടപടികള്‍ക്ക് ശേഷം ബാങ്ക് ഓഫ് ബറോഡയ്ക്ക് 5,042 കോടി രൂപ മൂലധന പര്യാപ്തത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്കുകയുണ്ടായി. മൂലധന ശേഷി വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയെക്കൊണ്ട് ചെറിയ ബാങ്കുകളെ ഏറ്റെടുപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.
NewsApr 25, 2019, 10:53 AM IST
ബാങ്കുകള്‍ അതിവേഗം മൊബൈല്‍ ആപ്പുകളിലേക്ക് ചുരുങ്ങുന്നു: സര്‍വേ
1 ശതമാനം ആളുകളാണ് എടിഎമ്മുകളെ ആശ്രയിക്കുന്നത്. 11 ശതമാനം ആളുകള്‍ ടെലിഫോണിലൂടെ വിളിച്ച് തങ്ങളുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നു.