Finance Department
(Search results - 27)KeralaNov 29, 2020, 3:35 PM IST
കെഎസ്എഫ്ഇ: വിജിലൻസ് പരിശോധിച്ചത് എന്തെന്ന് അറിയിക്കാൻ ധനവകുപ്പ് നിർദ്ദേശം, ആഭ്യന്തര ഓഡിറ്റ് നടത്തും
കെഎസ്എഫ്ഇ യിലെ പരിശോധനയിൽ വിജിലൻസ് നാളെ ഓദ്യോഗികമായി വാർത്താക്കുറിപ്പ് ഇറക്കും. പരിശോധനയുടെ വിവരങ്ങൾ എസ്പിമാർ ഉടൻ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ടായി നൽകും
KeralaNov 8, 2020, 9:13 AM IST
പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല; ട്രഷറി തട്ടിപ്പ് കേസ് പ്രതിക്ക് ജാമ്യം ലഭിച്ചു
ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ പൊലീസ്.
KeralaAug 6, 2020, 11:32 AM IST
ട്രഷറി തട്ടിപ്പില്‍ മോഷണം മറയ്ക്കാന്‍ ബിജുലാല്‍ കൃത്രിമം നടത്തി;പിടിക്കുമെന്ന് അറിഞ്ഞപ്പോള്‍ പണം തിരികെ അടച്ചു
ട്രഷറിയിലെ കൗണ്ടറില്‍ ഉണ്ടായിരുന്ന പണം ബിജുലാല്‍ മോഷ്ടിച്ചതായി സമ്മതിച്ചു. മുന്‍ ട്രഷറി ഓഫീസറുടെ പാസ് വേര്‍ഡ് ബിജുലാല്‍ തട്ടിപ്പിനായി ഉപയോഗിച്ചു
KeralaAug 3, 2020, 5:13 PM IST
ബിജുലാലിനെ അടിയന്തരമായി പിരിച്ചുവിടും, ഗുരുതരമായ സൈബര്‍ കുറ്റകൃത്യമെന്ന് ധനവകുപ്പ്
ട്രഷറി തട്ടിപ്പുകേസിലെ പ്രതി ബിജുലാലിനെ പിരിച്ചുവിടാന്‍ ധനകാര്യ വകുപ്പ്. നോട്ടീസ് നല്‍കേണ്ടെന്നാണ് വകുപ്പ് തീരുമാനം. ഗുരുതരമായ സൈബര്‍ കുറ്റമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു.
KeralaJul 18, 2020, 8:14 AM IST
സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ലീവ് സറണ്ടര്‍ നീളും, മരവിപ്പിച്ച തീരുമാനം നീട്ടി ധനവകുപ്പ്
രണ്ടു മാസത്തോളം നീണ്ട സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനു ശേഷം വിപണിയില്‍ നേരിയ തോതില്‍ ഉണര്‍വ് പ്രകടമായി വരവെയാണ് സമ്പര്‍ക്ക രോഗികളുടെ വ്യാപനം. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി.
KeralaFeb 13, 2020, 9:06 AM IST
ഇനി ആറ് കുട്ടികൾ കൂടിയാൽ പുതിയ തസ്തിക: അധ്യാപക നിയമനത്തിന് പുതിയ നിർദ്ദേശവുമായി ധനവകുപ്പ്
മുൻകൂർ അനുമതി വേണമെന്നതല്ലാതെ മാനേജർമാരുടെ നിയമനാധികാരം മാറ്റാത്തതിനാൽ കെഇആറിൽ കൊണ്ടുവരാൻ പോകുന്ന ഭേദഗതി കോടതി ചോദ്യം ചെയ്യാനിടയില്ലന്നാണ് സർക്കാർ കണക്ക് കൂട്ടൽ
NewsJan 17, 2020, 5:12 PM IST
ട്രഷറി പ്രതിസന്ധി: 700 കോടി രൂപ അനുവദിച്ച് ധനവകുപ്പ്, അഞ്ച് ലക്ഷം വരെയുളള ബില്ലുകള്‍ മാറി നല്‍കും
തീരുമാനം തിരുത്തി നമുക്ക് അർഹമായ സഹായം കേന്ദ്രസർക്കാർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
crimeAug 24, 2019, 4:59 PM IST
ഒരേ സമയം മൂന്ന് സർക്കാർ ജോലി; 30 വർഷത്തെ തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി
സംസ്ഥാന സർക്കാരിന്റെ കേന്ദ്രീകൃത പണവിനിയോഗ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് തട്ടിപ്പ് വ്യക്തമായത്
NewsAug 4, 2019, 6:19 PM IST
സംസ്ഥാന ധനകാര്യ വകുപ്പില്‍ ഉപദേഷ്ടാവ് വരുന്നു, സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു
അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 31 ആണ്. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അപേക്ഷകള്‍ അയ്ക്കേണ്ടത്.
KeralaAug 4, 2019, 9:18 AM IST
സംസ്ഥാന സർക്കാർ ധനകാര്യ വകുപ്പിലും ഉപദേഷ്ടാവിനെ നിയമിക്കുന്നു
റിസർവ് ബാങ്കിൽ നിന്നോ, അല്ലെങ്കിൽ ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നോ ഡപ്യൂട്ടി ജനറൽ മാനേജരായി വിരമിച്ചവർക്കാണ് അവസരം. സംസ്ഥാനത്തെ ട്രഷറി സംവിധാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് അറിയണം.
KeralaJul 27, 2019, 1:34 PM IST
കൂടുതൽ തസ്തികകള്‍ വേണമെന്ന ശുപാർശ; വിജിലൻസിനെ വെട്ടി ധനവകുപ്പ്
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ വിജിലന്‍സ് കേസുകളുടെ അന്വേഷണവും നടത്തിപ്പും പ്രതിസന്ധിയിലായി.
EconomyJul 8, 2019, 12:42 PM IST
'അവസാനത്തെ ചടങ്ങും പൂര്‍ത്തിയായി': ബജറ്റ് വിങ് ഉദ്യോഗസ്ഥര്‍ക്ക് ഉച്ചഭക്ഷണം നല്കി ധനമന്ത്രി
ഫിനാന്‍സ് വകുപ്പിലെ വലിയൊരു വിഭാഗം ജീവനക്കാരും വ്യത്യസ്ഥ രാഷ്ട്രീയ വീക്ഷണം ഉളളവരാണെന്നും. പക്ഷേ, ഈ രാഷ്ട്രീയ വ്യത്യാസം ഒരിക്കലും ബജറ്റിന്റെ കാര്യത്തില്‍ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും അത് പാരമ്പര്യ നിഷ്ഠയാണെന്നും അദ്ദേഹം തന്റെ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
KeralaJun 12, 2019, 11:18 AM IST
96 ലക്ഷത്തിന്റെ പുത്തന്‍ വാഹനങ്ങള്‍ ധനവകുപ്പ് സ്വന്തമാക്കി; മുണ്ടുമുറുക്കല്‍ മറ്റുള്ളവര്‍ക്ക് മാത്രം
സാമ്പത്തിക പ്രതിസന്ധി മൂലം വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനമെടുക്കണമെന്നായിരുന്നു ധനവകുപ്പിന്റെ ഉത്തരവ്. എന്നാല്‍ 96 ലക്ഷം രൂപ മുടക്കിയാണ് ധനകാര്യ പരിശോധന വിഭാഗം 12 എസി ബോലേറോ ജീപ്പുകള്‍ വാങ്ങിയിരിക്കുന്നത്.
KeralaJan 31, 2019, 3:40 PM IST
ധനകാര്യവകുപ്പിന് അഭിവാദ്യം അർപ്പിച്ച് 'ആർപ്പോ ആർത്തവം' സംഘാടകർ
ചരിത്ര നിമിഷത്തെ അടയാളപ്പെടുത്തുവാൻ തീരുമാനിച്ച ധനകാര്യ വകുപ്പിന്റെ തീരുമാനത്തെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നുവെന്നാണ് 'ആർപ്പോ ആർത്തവം' സംഘാടകർ ഫേസ്ബുക്കിലിട്ട കുറിപ്പ്.
NEWSAug 5, 2018, 3:21 PM IST
എസ് ഐ മാരുടെ പ്രമോഷന് ധനവകുപ്പും ആഭ്യന്തരവും രണ്ടു തട്ടില്‍
സംസ്ഥാനത്ത് 268 പോലീസ് സ്റ്റേഷനുകളില്‍ കൂടി സി ഐ മാരെ നിയമിക്കണം എന്നാണ് ശുപാര്‍ശ