Finance Insurance
(Search results - 11)My MoneyJan 3, 2020, 5:05 PM IST
കുറഞ്ഞ ചെലവില്‍ ഒരുകോടിയുടെ ഇന്‍ഷുറന്‍സ് കവറേജ്; നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കാം
കുറഞ്ഞ പ്രായത്തിൽ തന്നെ പോളിസി എടുത്താൽ കുറഞ്ഞ പ്രീമിയം മത്. പ്രായം കൂടുംതോറും പ്രീമിയം തുക വർദ്ധിക്കാം. നിങ്ങളുടെ കുടുംബത്തിനായി ഒരു കരുതലാണ് ഈ പരിരക്ഷ എന്ന് നിസംശയം പറയാം.
My MoneyDec 13, 2019, 6:46 PM IST
ക്യാന്‍സര്‍ ചികിത്സാ ചെലവുകളെ ഇനി ഭയക്കേണ്ട: ദിവസവും ഏഴ് രൂപ മാത്രം മാറ്റിവച്ചാല്‍ മതി !
ക്യാൻസർ എന്ന മഹാരോഗത്തെ ഒരു ഇന്‍ഷുറന്‍സ് പോളിസി ഉപയോഗിച്ച് നിങ്ങൾക്ക് നിഷ്പ്രയാസം നേരിടാം.
EconomyDec 12, 2019, 7:47 PM IST
രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിൽ 74 ശതമാനം വിദേശ നിക്ഷേപത്തിന് നീക്കം
എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ എന്നിവയാണ് രാജ്യത്തെ ലിസ്റ്റ് ചെയ്യപ്പെട്ട ലൈഫ് ഇൻഷുറൻസ് കമ്പനികൾ.
My MoneyDec 2, 2019, 6:16 PM IST
ബൈക്കുളളവര്‍ മറന്നുപോകാം, പക്ഷേ മറക്കരുത്: ചെറിയ തുകയ്ക്ക് നിങ്ങളുടെ ജീവന് സുരക്ഷിതമാക്കാം
ഏത് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും നേരിട്ടോ ഓണ്‍ലൈനായോ ബൈക്കിന് ഇന്‍ഷുറന്‍സ് പോളിസി വാങ്ങാം. ഒരൊറ്റ കമ്പനിയില്‍ നിന്ന് തേര്‍ഡ് പാര്‍ട്ടിയും ഓണ്‍ ഡാമേജും കൂടി ഒരുമിച്ച് എടുക്കുന്നതിനെയാണ് കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് എന്ന് പറയുന്നത്. മൂന്ന് ഭാഗങ്ങളും മൂന്ന് വ്യത്യസ്ത കമ്പനികളില്‍ നിന്നോ ഒരൊറ്റ കമ്പനിയില്‍ നിന്ന് തന്നെയോ മൂന്ന് പ്രത്യേക പോളിസികളായോ എടുക്കാം എന്നുള്ളതാണ് മൂന്നാമത്തെ മാറ്റം.
My MoneyNov 25, 2019, 4:35 PM IST
രൊക്കം പണം നല്കി ആനുകൂല്യങ്ങള്‍ പിടിച്ചുവാങ്ങാം !, പുതിയകാല കൊളളയുടെ രീതികള്‍
അത് മറികടക്കാനാണ് ചെലവില്ലാത്ത തുല്യമാസ തവണ എന്ന് പേര് മാറ്റിയത്. കച്ചവടക്കാര്‍ക്കെല്ലാം അറിയുന്ന ഒരു കാര്യത്തില്‍ റിസര്‍വ് നയം വ്യക്തമാക്കിയതില്‍ അതിശയിക്കേണ്ടതില്ല.
My MoneyNov 18, 2019, 5:41 PM IST
രോഗമോ അപകടമോ വരുമ്പോള്‍ ആരാണ് മികച്ച കൂട്ടുകാരന്: പോളിസി ഗ്രൂപ്പ് വേണോ സ്വന്തം വേണോ?
ഫാമിലി ഫ്ളോട്ടര്‍ പോളിസികളില്‍ ഒരു അംഗത്തിന് ക്ലെയിം ഉണ്ടായാല്‍ പരിരക്ഷ തുക പുനഃസ്ഥാപിച്ച് കിട്ടുന്ന റിസ്റ്റോറേഷന്‍, ഉയര്‍ന്ന ക്ലെയിം ഉണ്ടായാല്‍ അധിക പരിരക്ഷ നല്കുന്ന ടോപ് അപ് സൗകര്യം തുടങ്ങിയവ ലഭ്യമാണ്.
NewsNov 16, 2019, 3:05 PM IST
നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്തുമെന്ന് നിർമ്മല സീതാരാമൻ
ഒരു ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിധി. ഇത് വർധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അറിയിക്കുമെന്നും അനുമതി ലഭിച്ചാൽ നടപ്പാക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
Auto TipsNov 12, 2019, 5:09 PM IST
കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കണോ? ഇക്കാര്യം ഉറപ്പാക്കൂ...
കാറ് മോഷണം പോയാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ രണ്ട് താക്കോലുകളും നല്‍കണമെന്ന് കമ്പനികള്‍. കാറിന്റെ ഒറിജിനല്‍ താക്കോലുകള്‍ നല്കാതിരുന്നാല് ഇന്‍ഷൂറന്‍സ് ക്ലെയിം തള്ളിയേക്കുമെന്നാണ് കമ്പനികളുടെ വാദം
My MoneyNov 11, 2019, 6:21 PM IST
നിങ്ങളുടെ മെഡിക്കല്‍ ക്ലെയ്മുകള്‍ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല !, ചതിയില്‍ വീഴാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ടത്
ക്ലെയിം ഉണ്ടാകുമ്പോള്‍ ആവശ്യമായ എല്ലാവിധ പേപ്പറുകളും ഒരുമിച്ച് ആവശ്യപ്പെടണമെന്നതിനാല്‍ വീണ്ടും വീണ്ടും വിവരങ്ങള്‍ ആരായുന്നത് പോളിസി ഉടമകള്‍ക്ക് എതിര്‍ക്കാവുന്നതാണ്. പോളിസികളില്‍ ലഭിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളെയും നിബന്ധനകളേയും സംബന്ധിച്ച് ആദ്യമേ തന്നെ വ്യക്തമായി മനസ്സിലാക്കാനുള്ള പോളിസി ഉടമയുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല.
CompaniesOct 15, 2019, 10:20 AM IST
ഫിക്സഡ് ഡിപ്പോസിറ്റിനൊപ്പം ഇന്‍ഷുറന്‍സ് പോളിസിയും പുതിയ സേവനം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്
'ഭാവിയില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ കണക്കാക്കാതെ വ്യക്തികള്‍ നടത്തുന്ന ഏറ്റവും അടിസ്ഥാന നിക്ഷമാണ് എഫ്ഡിയെന്നും ആകര്‍ഷകമായ പലിശയും സ്ഥിരതയും ഉറപ്പുള്ള റിട്ടേണുമാണ് ഇതിന് മുഖ്യ കാരണമെന്നും എഫ്ഡി എക്സ്ട്രായ്ക്കു ലഭിച്ച മികച്ച സ്വീകരണമാണ് ഗുരുതര രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന എഫ്ഡി ഹെല്‍ത്ത് അവതരിപ്പിക്കാന്‍ പ്രചോദനമായതെന്നും വ്യവസായത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഓഫറെന്നും,' ഐസിഐസിഐ ബാങ്ക് റീട്ടെയില്‍ ലയബിലിറ്റീസ് മേധാവി പ്രണവ് മിശ്ര പറഞ്ഞു.
Auto TipsAug 12, 2019, 9:46 PM IST
എഞ്ചിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമോ?
വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്നത് പലരുടെയും സംശയമാണ്.