Finance Minister
(Search results - 333)KeralaJan 21, 2021, 8:05 PM IST
'കെടിഡിഎഫ്സി അടച്ചുപൂട്ടില്ല'; ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്ന് ധനമന്ത്രി
ധനകാര്യ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാണ് മന്ത്രിയുടെ വിശദീകരണം.
KeralaJan 21, 2021, 6:21 PM IST
ധനമന്ത്രിക്കെതിരായ അവകാശ ലംഘന ആക്ഷേപം തള്ളിയ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്; നിയമസഭ ശബ്ദവോട്ടോടെ അംഗീകരിച്ചു
സിഎജി റിപ്പോർട്ടിൽ എട്ട് ഖണ്ഡിക കൂട്ടി ചേർത്തെന്ന് ധനമന്ത്രിയുടെ വാദം അംഗീകരിച്ച കമ്മറ്റിയുടെ നടപടി സ്വാഭാവിക നീതിക്ക് എതിരാണെന്ന് പരാതി നൽകിയ വിഡി സതീശൻ ആരോപിച്ചു.
KeralaJan 20, 2021, 7:45 AM IST
ധനമന്ത്രിക്കെതിരായ അവകാശ ലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന്; ഐസക്കിന് ക്ലീൻ ചിറ്റുമായി സമിതി
നിയമസഭയിൽ ബജറ്റിന്മേലുള്ള പൊതുചർച്ച ഇന്ന് അവസാനിക്കും. ചർച്ചകൾക്ക് ധനമന്ത്രി മറുപടി പറയും. കിഫ്ഫിയിലെ സിഎജി റിപ്പോർട്ടിന്മേൽ ഇന്നും സഭയിൽ ഭരണ-പ്രതിപക്ഷപോരിന് സാധ്യതയുണ്ട്.
EconomyJan 18, 2021, 11:07 PM IST
കേന്ദ്ര ബജറ്റ് 2021: സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി ചര്‍ച്ച നടത്തി നിര്‍മല സീതാരാമന്
വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ധനമന്ത്രിമാരും മറ്റ് മന്ത്രിമാരും മുതിര്‍ന്ന ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തതായി കേന്ദ്ര ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.
Money NewsJan 15, 2021, 6:06 PM IST
ഡിജിറ്റൽ കേരളം 2021; എല്ലാ വീട്ടിലും കമ്പ്യൂട്ടറും ഇൻ്റർനെറ്റും, സ്വപ്നങ്ങൾ വാനോളം
ഡിജിറ്റൽ കേരളത്തിന്റെ ഇന്നിന്റെ അത്യാവശങ്ങളെയും നാളെയുടെ ആവശ്യങ്ങളെയും പരിഗണിച്ചാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ആറാം ബജറ്റ്
KeralaJan 15, 2021, 4:31 PM IST
സെക്കന്റില്‍ ഒരു ജിബി വരെ വേഗത; കേരളത്തിന്റെ സ്വപ്നക്കുതിപ്പിന് വേഗമാകാന്‍ കെ ഫോണ്‍
കെ ഫോണില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം ഉണ്ടാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ മാസത്തോടെ പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും. കേരളത്തിലെ എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കും കെ ഫോണ്‍ ഉപയോഗിക്കാനാവും.
KeralaJan 15, 2021, 3:51 PM IST
'സമ്പൂര്‍ണ്ണ ബജറ്റ് രാഷ്ട്രീയ അധാര്‍മികത'; ധനമന്ത്രിക്കെതിരെ മുല്ലപ്പള്ളി
അഞ്ച് വര്‍ഷം ഒന്നും ചെയ്യാതെ ഭരണം തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ധനമന്ത്രി ഗിരിപ്രഭാഷണം നടത്തുകയാണെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു.
KeralaJan 15, 2021, 3:32 PM IST
'ഇത്ര വേഗം നടപടി ഉണ്ടാകുമെന്ന് കരുതിയില്ല'; ധനമന്ത്രിയുടെ ഇടപെടലില്‍ നന്ദി പറഞ്ഞ് സ്നേഹ
ബജറ്റ് പ്രസംഗത്തിന്റെ ആമുഖമായി വായിച്ച കവിതയെഴുതിയ മിടുക്കിയെ തേടി ഏഷ്യാനെറ്റ് ന്യൂസ് സംഘമെത്തിയപ്പോൾ കവിത ഉൾപ്പെടുത്തിയതിന്റെ സന്തോഷത്തേക്കാൾ സ്നേഹയ്ക്ക് പറയാനുണ്ടായിരുന്നത് തൻ്റെ സ്കൂളിനെക്കുറിച്ചായിരുന്നു.
Money NewsJan 15, 2021, 9:48 AM IST
'കിഫ്ബിയെ തകർക്കാൻ ശ്രമം', ബജറ്റിൽ സിഎജിക്കും ധനകാര്യകമ്മീഷനും രൂക്ഷവിമർശനം
സിഎജിക്ക് എതിരെ രൂക്ഷവിമർശനമുയർത്തിയ ധനമന്ത്രി തോമസ് ഐസക് 15000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ നടപ്പ് വർഷം തന്നെ പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. 15-ാം ധനകാര്യകമ്മീഷനെതിരെയും ആഞ്ഞടിച്ചു ഐസക്.
Money NewsJan 15, 2021, 8:17 AM IST
ബജറ്റ് കാട്ടിക്കൂട്ടലാവില്ല, അവതരിപ്പിക്കുന്നത് അടുത്ത അഞ്ച് വർഷത്തേക്കുള്ള റൂട്ട് മാപ്പ്: ധനമന്ത്രി
ഇടതുപക്ഷം ലക്ഷ്യമിടുന്ന കേരള ബദലിനുള്ള റൂട്ട് മാപ്പ് കൂടി ഈ മാപ്പിൽ നിർവചിക്കും.
KeralaJan 13, 2021, 10:46 AM IST
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; നികുതി-നികുതിയേതര വരുമാനം കുത്തനെ ഇടിഞ്ഞു
മൂല്യ വർദ്ധനവിൽ ഒന്നാം പാദത്തിലെ പ്രതീക്ഷിത നഷ്ടം 80000 കോടി രൂപയാണ്. തനത് നികുതി വരുമാനത്തിൽ 23.04 ശതമാനം ഇടിവുണ്ടായി.
KeralaJan 13, 2021, 10:32 AM IST
സിഎജിക്കെതിരെ നിയമസഭയിലും ആരോപണം ആവർത്തിച്ച് ധനമന്ത്രി
ഒരു ഭരണഘടന സ്ഥാപനം ചെയ്യാൻ പാടില്ലാത്ത ഇടപെടലാണ് കിഫ്ബിയുടെ കാര്യത്തിൽ സിഎജി നടത്തിയത്. സിഎജിയുടെ കരട് റിപ്പോർട്ടിൽ ഇല്ലാത്ത പലതും അന്തിമ റിപ്പോർട്ടിൽ വന്നിട്ടുണ്ട്.
KeralaDec 29, 2020, 12:24 AM IST
ഐസക് ഇന്ന് നിയമസഭ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ; ഒരുമന്ത്രി ഹാജരാകുന്നത് ഇതാദ്യം
കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിന് മുൻപ് പുറത്ത് വിട്ടത് അവകാശലംഘനമാണെന്ന വി ഡി സതീശന്റെ നോട്ടീസിലാണ് മന്ത്രിയെ വിളിച്ച് വരുത്തുന്നത്
KeralaDec 2, 2020, 2:02 PM IST
ഐസകിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് സ്പീക്കർ, മന്ത്രിക്കെതിരെ നടപടി ചരിത്രത്തിൽ ആദ്യം
ചെന്നിത്തലക്കെതിരായ അന്വേഷണ അനുമതിയിൽ തനിക്കെതിരെയുണ്ടായ വിമർശനം സ്വാഭാവികമാണെന്ന് സ്പീക്കർ പറഞ്ഞു. ഇഷ്ടമില്ലാത്ത നടപടികളുണ്ടാവുമ്പോൾ അതിൽ വിമർശനമുണ്ടാവുന്നത് സ്വാഭാവികമായ കാര്യമാണ്.
KeralaDec 2, 2020, 1:10 PM IST
ധനമന്ത്രിയുടെ വിശദീകരണം: എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട് സ്പീക്കർ
നിയമസഭയിൽ വച്ച ശേഷം മാത്രം പുറത്തു വിടേണ്ട സിഎജി റിപ്പോർട്ടിലെ വിശദാംശങ്ങളാണ് കിഫ്ബിക്കെതിരായ പരാമർശത്തിൻ്റെ പേരിൽ ധനമന്ത്രി വാർത്താസമ്മേളനം വിളിച്ച് പുറത്തറിയിച്ചത്.