Asianet News MalayalamAsianet News Malayalam
45 results for "

Financial Assistance

"
apply for financial support of higher studiesapply for financial support of higher studies

Scholarship : ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു; ജനുവരി 10ന് വൈകിട്ട് അഞ്ചു വരെ

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 

Career Jan 1, 2022, 8:52 AM IST

application invited from hardware innovatorsapplication invited from hardware innovators

Kerala Startup Mission : ഹാര്‍ഡ്‌വെയര്‍ ഇനോവേറ്റര്‍മാര്‍ക്ക് നിധി പ്രയാസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സ്വന്തമായി സ്റ്റാര്‍ട്ടപ്പ് ഉള്ളതോ ഇല്ലാത്തതോ ആയ 18 വയസ് കഴിഞ്ഞ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷിക്കാം. 

Career Dec 30, 2021, 4:31 PM IST

application invited for national overseas scholarship for ST studentsapplication invited for national overseas scholarship for ST students

Scholarship : പട്ടികവർ​ഗ വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാരിന്റെ ഓവർസീസ് സ്കോളർഷിപ്പ്; ഡിസംബർ 31 അവസാന തീയതി

വിദേശത്ത് മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയാണ് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് സ്‌കീം. 
 

Career Dec 27, 2021, 4:31 PM IST

Study room construction for SC studentsStudy room construction for SC students

SC Students Study Room : പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറി നിര്‍മ്മാണം; ഡിസംബർ 30 ന് മുമ്പ് അപേക്ഷിക്കണം

വാസയോഗ്യമായ വീടുള്ളവരും ആവശ്യമായ പഠനമുറി സൗകര്യം ഇല്ലാത്തവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവരും ആയിരിക്കണം.

Career Dec 25, 2021, 3:15 PM IST

farmers organizations demand punjab model compensation in case of death of farmers during the strikefarmers organizations demand punjab model compensation in case of death of farmers during the strike

Farmers Protest : പഞ്ചാബ് മോഡൽ നഷ്ടപരിഹാരം വേണം; നിലപാട് വ്യക്തമാക്കി കർഷകസംഘടനകൾ

മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായവും ആശ്രിതരിൽ ഒരാൾക്ക് ജോലിയും നൽകണം. ഇക്കാര്യം ഇന്ന് കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ ഉന്നയിക്കും.  യുപി, ഹരിയാന സർക്കാരുകളോട് ഇക്കാര്യം ...

India Dec 8, 2021, 10:18 AM IST

project for disabled peopleproject for disabled people

Disabled Persons Day : ഭിന്നശേഷി ദിനത്തില്‍ സുനീതി, ശ്രേഷ്ഠം പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രി ഡോ. ആര്‍ ബിന്ദു

ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ സഹായ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ സംവിധാനമൊരുക്കുന്നതാണ് സുനീതി പോര്‍ട്ടല്‍. 

Career Dec 4, 2021, 1:08 PM IST

covid death grant severe confusion in distribution and low number of applicationscovid death grant severe confusion in distribution and low number of applications

Covid 19 : കൊവിഡ് മരണ ധനസഹായം; വിതരണത്തിൽ കടുത്ത ആശയക്കുഴപ്പം, അപേക്ഷകളുടെ എണ്ണത്തിലും കുറവ്

മരിച്ചവരുടെ എണ്ണം നാല്പതിനായിരത്തോളമെത്തുമ്പോഴും നഷ്ടപരിഹാരത്തിനായി ഇതുവരെ അപേക്ഷിച്ചത് ആറായിരത്തോളം പേർ മാത്രം. മാനദണ്ഡം അനുസരിച്ചു കണ്ടെത്തിയ അർഹർക്ക് പോലും ഇതുവരെ പണം നൽകിയിട്ടില്ല.

Kerala Nov 30, 2021, 9:34 PM IST

Norka pravasi thanal scheme  one-time assistance of Rs. 25,000 for unmarried daughtersNorka pravasi thanal scheme  one-time assistance of Rs. 25,000 for unmarried daughters

NORKA Roots| നോര്‍ക്ക പ്രവാസി തണല്‍ പദ്ധതി: കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് ധനസഹായം

മരണപ്പെട്ട പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായുമാണ് സഹായം അനുവദിക്കുന്നത്.

Career Nov 23, 2021, 8:28 AM IST

Financial assistance to the dependents of those who died of covid Web portal ready to applyFinancial assistance to the dependents of those who died of covid Web portal ready to apply
Video Icon

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം; അപേക്ഷിക്കാനുള്ള വെബ് പോര്‍ട്ടല്‍ തയ്യാര്‍. ചെയ്യേണ്ടത്‌

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം; അപേക്ഷിക്കാനുള്ള വെബ് പോര്‍ട്ടല്‍ തയ്യാര്‍. ചെയ്യേണ്ടത്‌
 

Kerala Nov 2, 2021, 2:12 PM IST

Financial assistance to differently abled persons who have excelled in the field of arts and sportsFinancial assistance to differently abled persons who have excelled in the field of arts and sports

കലാ -കായിക രംഗങ്ങളില്‍ മികവു തെളിയിച്ച ഭിന്നശേഷിക്കാര്‍ക്ക് ധനസഹായം

അപേക്ഷകര്‍ സംസ്ഥാന, ദേശീയ തല മത്സരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടവരും , സംസ്ഥാനത്തെ /രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പരിശീലനം നേടുന്നവരുമായിരിക്കണം. 

Career Oct 18, 2021, 2:45 PM IST

Kerala Rain kerala government sanctioned an emergency financial assistance of Rs 8.6 crore to KottayamKerala Rain kerala government sanctioned an emergency financial assistance of Rs 8.6 crore to Kottayam

മഴക്കെടുതി: കോട്ടയത്തിന് 8.6 കോടിയുടെ അടിയന്തര ധനസഹായം അനുവദിച്ച് സർക്കാർ

മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചല്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്ത നാശനഷ്ടംമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളിൽ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Kerala Oct 17, 2021, 7:00 PM IST

flood financial assistance, employee embezzled rs 97600flood financial assistance, employee embezzled rs 97600

കോഴിക്കോട് താലൂക്കിലെ പ്രളയ ധനസഹായം; ജീവനക്കാരൻ തട്ടിയെടുത്തത് 97600 രൂപ,ഗുരുതര ക്രമക്കേട്

2018-ലെ പ്രളയ ദുരിതബാധിതർക്ക് സഹായധനം വിതരണം ചെയ്തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി കണ്ടെത്തിയത് സീനിയർ ഫിനാൻസ് ഓഫീസറുടെ അന്വേഷണത്തിലാണ്

Kerala Sep 24, 2021, 9:32 AM IST

financial assistance for backward community student for higher studiesfinancial assistance for backward community student for higher studies

ഓവർസീസ് സ്കോളർഷിപ്പ്; ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ധനസഹായം

www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

Career Aug 18, 2021, 8:53 AM IST

eight year old rithika need financial assistance for her treatmenteight year old rithika need financial assistance for her treatment

പകുത്ത് കിട്ടിയ കരളുമായി ജീവിക്കാന്‍ റിതിക മോള്‍ക്ക് സുമനസ്സുകളുടെ സഹായം വേണം

റിതികയ്ക്ക് സഹായമെത്തിക്കാനുള്ള അക്കൗണ്ട് നമ്പര്‍ 38737634371 ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, മൂന്നാര്‍ ബ്രാഞ്ച്. IFSC നമ്പര്‍ SBIN0070135. റിതകയുടെ പിതാവിന്‍റെ ഫോണ്‍ നമ്പര്‍: 8281273816

Chuttuvattom Jul 12, 2021, 10:24 PM IST

Assam launches one-time financial assistance for COVID widowsAssam launches one-time financial assistance for COVID widows

കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിധവകള്‍ക്ക് ധനസഹായവുമായി അസം സര്‍ക്കാര്‍

6159 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് അസമില്‍ മരിച്ചിട്ടുള്ളത്. നിലവില്‍ 873 വിധവകളെയാണ് കണ്ടെത്താനായിട്ടുള്ളതെന്നും ഇത് 2000 മുതല്‍ 2500 വരെ എത്താനുള്ള സാധ്യതകള്‍ ഉണ്ടെന്നും അര്‍ഹരായവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അസം മുഖ്യമന്ത്രി 

India Jul 12, 2021, 1:44 PM IST