Financial Deals
(Search results - 4)KeralaNov 1, 2020, 6:01 AM IST
ശിവശങ്കറിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് എൻഫോഴ്സ്മെൻ്റ്
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കർ സമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. മൂന്നാം ദിവസവും ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ തുടരും.
crimeOct 6, 2020, 12:55 PM IST
ബെംഗളുരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ഇഡിക്ക് മുന്നിൽ, ചോദ്യം ചെയ്യൽ 4 മണിക്കൂര്‍ പിന്നിട്ടു
രാവിലെ 11 മണിയോടെയാണ് ബെംഗളുരു ശാന്തി നഗറിലെ ഇഡി ഓഫീസിൽ ബിനീഷ് ഹാജരായത്. അഭിഭാഷകനും സുഹൃത്തിനും ഒപ്പമാണ് ബിനീഷ് എത്തിയത്. ബിനീഷെത്തി അല്പസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിച്ചു.
KeralaJul 21, 2020, 9:26 AM IST
ഫൈസൽ ഫരീദിന്റെ സാമ്പത്തിക ഇടപാടിൽ അന്വേഷണം; സരിത്തുമായി എൻഐഎ സംഘം തലസ്ഥാനത്തേക്ക് തിരിച്ചു
സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും, സന്ദീപിന്റെയും എൻഐഎ യുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും
KeralaOct 8, 2019, 5:07 PM IST
പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ജോളി സാമ്പത്തിക ബന്ധങ്ങളില്‍ കുരുക്കിയിട്ടു
കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി പ്രാദേശികമായ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. പിന്നീട് ഉപയോഗിക്കാനായി ഈ ബന്ധങ്ങള്‍ കരുതിവെച്ചു