Financiers Re Open Today  

(Search results - 1)
  • <p>MUTHOOTTU MINI FINANCIERS BRANCHES REEOPEN </p>

    Companies20, Apr 2020, 10:30 AM

    മുത്തൂറ്റ് മിനി ഫിനാൻ‌സിയേഴ്സിന്റെ എല്ലാ ശാഖകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും

    മുത്തൂറ്റ് മിനി ഫിനാൻ‌സിയേഴ്സിന്റെ എല്ലാ ശാഖകളും ഇന്ന് മുതൽ (ഏപ്രിൽ 20 തിങ്കളാഴ്ച) തുറന്ന് പ്രവർത്തിക്കും. സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി കമ്പനി എല്ലാ സേവനങ്ങളും പുനരാരംഭിക്കുകയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് മുത്തൂറ്റ് മിനി ഫിനാൻ‌സിയേഴ്സ് ലിമിറ്റഡ് മാനേജ്മെന്റ് അറിയിച്ചു.