Fine For Stalking Ex Boyfriend  

(Search results - 1)
  • mobile photography

    pravasam22, Dec 2019, 9:22 PM

    മുന്‍കാമുകനെ പിന്തുടര്‍ന്ന് ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചു; യുഎഇയില്‍ യുവതിക്ക് ശിക്ഷ

    യുവാവിനെ പിന്തുടര്‍ന്ന് അനുമതിയില്ലാതെ ഫോട്ടോയെടുക്കുകയും അവ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് 10,000 ദിര്‍ഹം പിഴ. റാസല്‍ഖൈമ സിവില്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ഷോപ്പിങ് സെന്ററിന്റെ പാര്‍ക്കിങ് സ്ഥലച്ചുവെച്ച് തന്നെ പിന്തുടരുകയും അനുമതിയില്ലാതെ മൊബൈല്‍ ഫോണില്‍ നിരവധി ചിത്രങ്ങളെടുക്കുകയും ചെയ്തുവെന്നാണ് അറബ് പൗരനായ യുവാവ് കോടതിയില്‍ ആരോപിച്ചത്.