Asianet News MalayalamAsianet News Malayalam
1 results for "

Fined For Hosting Party

"
a person in Dubai fined Dh10000 for hosting party violating Covid rulesa person in Dubai fined Dh10000 for hosting party violating Covid rules

യുഎഇയില്‍ പാര്‍ട്ടി നടത്തിയയാള്‍ക്ക് 10000 ദിര്‍ഹം പിഴ; പങ്കെടുത്ത ഓരോരുത്തര്‍ക്കും പ്രത്യേകം പിഴ

ദുബൈയില്‍ കൊവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തി പാര്‍ട്ടി നടത്തിയ സ്‍ത്രീക്ക് പൊലീസ് 10,000 ദിര്‍ഹം പിഴ ചുമത്തി. ലൈവ് ബാന്‍ഡ് അടക്കമുള്ള സ്വകാര്യ ചടങ്ങാണ് ഇവര്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിക്കുകയോ മാസ്‍ക് അടക്കമുള്ള സുരക്ഷാ നടപടികള്‍ പാലിക്കുയോ ചെയ്‍തിരുന്നില്ല.

pravasam Sep 21, 2020, 11:16 PM IST