Asianet News MalayalamAsianet News Malayalam
33 results for "

Fire In Oman

"
One injured in house fire in Al Buraimi in OmanOne injured in house fire in Al Buraimi in Oman

House fire in Oman: ഒമാനില്‍ വീടിന് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്

ഒമാനിലെ ബുറേമി ഗവര്‍ണറേറ്റിൽ (Al Buraimi, Oman) വീടിന് തീപ്പിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ബുറേമി വിലയത്തിലെ തെക്കൻ ഒഖ്ദ (Southern Oqdah) പ്രദേശത്തായിരുന്നു അപകടമെന്ന് സിവില്‍ ഡിഫന്‍സ് (Civil Defence and Ambulance Authority) അധികൃതര്‍ അറിയിച്ചു.  

pravasam Jan 17, 2022, 11:56 PM IST

fire broke out in a vehicle in omanfire broke out in a vehicle in oman

Vehicle catches fire : ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായം ഇല്ല

ഒമാനിലെ(Oman) മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ഒരു വാഹനത്തിന് തീപിടിച്ചു(fire). മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമനസേനയെത്തി തീയണക്കുകയായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

pravasam Dec 13, 2021, 7:42 PM IST

Petrol tanker catches fire in OmanPetrol tanker catches fire in Oman

Fire : ഒമാനില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു

ഒമാനില്‍(Oman) പെട്രോളുമായെത്തിയ ടാങ്കറിന് തീപിടിച്ചു(fire). അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന സംഘം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

pravasam Dec 5, 2021, 2:09 PM IST

Bus catches fire in Oman passengers are safeBus catches fire in Oman passengers are safe

ഒമാനിൽ ബസിന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ഒമാനിലെ തെക്കൻ ശർഖിയയിൽ (South Al Sharqiyah)  ബസിന്‌ തീപിടിച്ചു. തെക്കൻ ശർഖിയയിൽ തയർ വിലായത്തിലായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസ് (Oman civil defense) പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി  തീ  നിയന്ത്രണ വിധേയമാക്കി. 

pravasam Nov 13, 2021, 5:46 PM IST

house catches fire in Omanhouse catches fire in Oman

ഒമാനില്‍ വീടിന് തീപിടിച്ചു; ആളപായമില്ല

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലയത്തില്‍ ഒരു വീടിന് പിടിച്ചതായി സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു.

pravasam Oct 15, 2021, 4:37 PM IST

two vehicles gutted in fire in omantwo vehicles gutted in fire in oman

ഒമാനില്‍ വാഹനങ്ങൾക്ക് തീപ്പിടിച്ചു

ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിൽ രണ്ട് വാഹനങ്ങൾക്ക് തീപ്പിടിച്ചു.

pravasam Aug 5, 2021, 11:11 PM IST

vehicle catches fire in Salalahvehicle catches fire in Salalah

സലാലയില്‍ വാഹനത്തിന് തീപിടിച്ചു; ആളപായം ഇല്ല

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല വിലായത്തില്‍ ഒരു വാഹനത്തിന് തീപിടിച്ചു.

pravasam Aug 1, 2021, 4:08 PM IST

vehicle catches fire in omanvehicle catches fire in oman

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു

ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ഒരു വാഹനത്തിന് തീപിടിച്ചു.

pravasam Jul 30, 2021, 3:38 PM IST

fire broke in building in omanfire broke in building in oman

ഒമാനിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 15 പേരെ രക്ഷപ്പെടുത്തി

മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ബൗഷര്‍ വിലായത്തില്‍ ഗാലയിലെ ഒരു ബഹുനില കെട്ടിടത്തിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു.

pravasam Jul 14, 2021, 2:14 PM IST

fire broke out in a vehicle in omanfire broke out in a vehicle in oman

ഒമാനില്‍ വാഹനത്തിന് തീപ്പിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ഒമാനിലെ അല്‍ ബുറേമി ഗവര്‍ണറേറ്റില്‍ ബുറേമി വിലയാത്തിലെ സാര പ്രദേശത്ത് ഒരു വാഹനത്തിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

pravasam Jul 9, 2021, 5:20 PM IST

house catches fire in Omanhouse catches fire in Oman

ഒമാനില്‍ വീടിന് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലയത്തില്‍ ഒരു വീടിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു .

pravasam Jul 3, 2021, 6:43 PM IST

truck catches fire in Omantruck catches fire in Oman

ഒമാനില്‍ ട്രക്കിന് തീപിടിച്ചു

ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ഒരു ട്രക്കിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു.

pravasam Jul 3, 2021, 5:27 PM IST

fire incident reported in Oman industrial centre in Soharfire incident reported in Oman industrial centre in Sohar

ഒമാനിലെ സോഹാറിൽ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

മാനിലെ ബാത്തിന ഗവര്‍ണറേറ്റിൽ  തീപ്പിടുത്തം. സൊഹാർ വിലായത്തിലുള്ള വ്യവസായ കേന്ദ്രത്തിലെ ഒരു വർക്ക്‌ഷോപ്പിനാണ് തീപ്പിടിച്ചത്.

pravasam Jun 26, 2021, 6:43 PM IST

fire broke out in a workshop in Omanfire broke out in a workshop in Oman

ഒമാനില്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍  തീപിടിത്തം.

pravasam Jun 26, 2021, 2:27 PM IST

fire incident reported in Al Hark area of Omanfire incident reported in Al Hark area of Oman

ഒമാനിലെ അൽ ഹർക്ക് മേഖലയില്‍ തീപ്പിടുത്തം

ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിലുള്ള  അൽ ഹംറ വിലയത്തിലെ  അൽ ഹർക്ക്  പ്രദേശത്ത് മരങ്ങൾക്ക്  തീപ്പിടിച്ചതായി  സിവിൽ ഡിഫൻസ് സമിതി അറിയിച്ചു.

pravasam Jun 16, 2021, 11:19 PM IST