Fire In Sharjah
(Search results - 6)pravasamDec 26, 2020, 7:50 PM IST
യുഎഇയില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം
യുഎഇയിലെ ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപ്പിടുത്തം.
pravasamNov 21, 2020, 8:50 PM IST
യുഎഇയില്‍ വ്യവസായ മേഖലയില്‍ വന്‍ തീപ്പിടുത്തം, വീഡിയോ
ഷാര്‍ജയിലെ ആറാം നമ്പര്‍ വ്യവസായ മേഖലയിലെ സംഭരണശാലയില്‍ വന്‍ തീപ്പിടുത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥിരീകരിച്ചു.
pravasamNov 2, 2020, 6:15 PM IST
യുഎഇയില്‍ തടി ഫാക്ടറിയില്‍ തീപ്പിടുത്തം
ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 13ല്‍ തീപ്പിടുത്തം. തടി ഫാക്ടറിയിലുണ്ടായ അഗ്നിബാധ തിങ്കളാഴ്ച രാവിലെ ഷാര്‍ജ സിവില്‍ ഡിഫന്‍സ് സംഘം നിയന്ത്രണവിധേയമാക്കി.
pravasamSep 20, 2019, 9:10 AM IST
ഷാര്‍ജയില്‍ ബസുകള്‍ക്ക് തീപിടിച്ചു
അല്‍ നഹ്ദ ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകള്‍ക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. തൊഴിലാളികളെ കൊണ്ടുപോകാനായി ഉപയോഗിച്ചിരുന്ന ബസായിരുന്നു അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു.
pravasamSep 3, 2019, 5:22 PM IST
യുഎഇയില്‍ സ്കൂള്‍ ബസിന് തീപിടിച്ചു; കുട്ടികളെ ഡ്രൈവര്‍ സാഹസികമായി രക്ഷിച്ചു
കുട്ടികളെയുമായി സ്കൂളിലേക്ക് പോകുന്നതിനിടെ ബസിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 6.30ന് ഷാര്‍ജയിലെ കല്‍ബയിലായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടികള്‍ക്ക് രക്ഷയായത്.
pravasamJun 22, 2019, 10:10 AM IST
യുഎഇയില്‍ രണ്ടിടങ്ങളില്‍ വന്‍ തീപിടുത്തം
യുഎഇയില്‍ രണ്ടിടങ്ങളിലാണ് വെള്ളിയാഴ്ച വന്‍ തീപിടുത്തങ്ങളുണ്ടായത്. ഷാര്‍ജയിലെയും അജ്മാനിലെയും ഇന്‍ഡസ്ട്രിയല്‍ ഏരികളിലുണ്ടായ തീപിടുത്തം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയത്.