Asianet News MalayalamAsianet News Malayalam
29 results for "

Firefighters

"
boy mistakenly lock mother with  cycle lock  forgets unlock codeboy mistakenly lock mother with  cycle lock  forgets unlock code

നാലുവയസുകാരൻ കളിക്കിടെ അമ്മയുടെ കഴുത്ത് സൈക്കിൾ ചെയിനിൽ പൂട്ടി, ഊരാക്കുടുക്കായി, അവസാനം അ​ഗ്നിരക്ഷാസേനയെത്തി

അഗ്നിശമന സേനാംഗങ്ങൾ യുവതിയുടെ കഴുത്തിനും പൂട്ടിനുമിടയിൽ ഒരു ചെറിയ ടവൽ ചുറ്റുകയും, വയർ കട്ടറുകൾ ഉപയോഗിച്ച് പൂട്ട് നീക്കം ചെയ്യുകയും ചെയ്തു. 

Video Cafe Oct 13, 2021, 2:50 PM IST

seven workers rescued in kuwait by Firefighters after gas cylinder explosionseven workers rescued in kuwait by Firefighters after gas cylinder explosion

കുവൈത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

കുവൈത്തില്‍ തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

pravasam Oct 8, 2021, 9:55 PM IST

Firefighters douse fire at farm in OmanFirefighters douse fire at farm in Oman

ഒമാനിലെ ഫാമില്‍ തീപ്പിടുത്തം; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്

ഒമാനിലെ സൗത്ത്‌ അല്‍ ബാത്തിനയിലെ (south Al Batinah) ഒരു ഫാമിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു. തീപ്പിടുത്തം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ മസ്‍കത്ത്, സൗത്ത്‌ അല്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള അഗ്‍നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. ബര്‍ക വിലായത്തിലായിരുന്നു അപകടം നടന്ന ഫാം. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി (Civil Defence and Ambulance Authority) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Sep 27, 2021, 2:03 PM IST

wildfire in Sequoia National Park in California Firefighters trying to save world's largest treewildfire in Sequoia National Park in California Firefighters trying to save world's largest tree

ലോകത്തിലെ ഏറ്റവും വലിയ വൃക്ഷങ്ങളിലേക്ക് പടർന്നു കയറി കാട്ടുതീ, സംരക്ഷിക്കാനായി പോരാടി അ​ഗ്നിശമനസേന

ഈ മരങ്ങളെ പ്രാധാന്യമുള്ള കെട്ടിടങ്ങളെ പോലെ കാണണമെന്നും അതിനെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്യണമെന്നും അഗ്നിശമനാസേനാംഗങ്ങളോട് പറഞ്ഞതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

Web Specials Sep 19, 2021, 10:58 AM IST

massive fire broke out in a factory in uaemassive fire broke out in a factory in uae

യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഒരു ഫാക്ടറിയില്‍ വന്‍ അഗ്നിബാധ.

pravasam Sep 14, 2021, 8:14 PM IST

Firefighters rescued a man who fell from a building and was seriously injuredFirefighters rescued a man who fell from a building and was seriously injured

കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ആൾക്ക് രക്ഷകനായത് ഫയർ ഫോഴ്സ്

വീഴ്ചയിൽ അബോധാവസ്ഥയിലായ ഷാനവാസ്‌ ബോധം വന്നപ്പോൾ മൊബൈൽ ഫോണിൽ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. 

Chuttuvattom Sep 2, 2021, 4:58 PM IST

massive fire broke out on a ship in was al Khaimahmassive fire broke out on a ship in was al Khaimah

യുഎഇയില്‍ കപ്പലില്‍ വന്‍ തീപിടിത്തം

യുഎഇയിലെ റാസല്‍ഖൈമയില്‍ അല്‍ ജസീറ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഒരു കപ്പലില്‍ വന്‍ അഗ്നിബാധ.

pravasam Sep 1, 2021, 8:18 PM IST

fire broke out in petrol  tanker in Makkah-Jeddah expresswayfire broke out in petrol  tanker in Makkah-Jeddah expressway

സൗദിയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു; നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

സൗദി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ വാഹനാപകടം. ജിദ്ദ - മക്ക എക്സ്പ്രസ് വേയില്‍ പെട്രോള്‍ ടാങ്കറിനു തീപിടിച്ച് അപ്പോള്‍ റോഡില്‍ ഉണ്ടായിരുന്ന മറ്റു വാഹനങ്ങളും കത്തിനശിക്കുകയായിരുന്നു.

pravasam Aug 24, 2021, 3:04 PM IST

Steel pot stuck in head Firefighters and police rescued the babySteel pot stuck in head Firefighters and police rescued the baby

തലയിൽ സ്റ്റീൽ കലം കുടുങ്ങി; പിഞ്ചുകുഞ്ഞിന് രക്ഷകരായി അ​ഗ്നിരക്ഷാസേനയും പൊലീസും

തലയിൽ സ്റ്റീൽ കലം കുടുങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി അ​ഗ്നിരക്ഷാസേനയും പൊലീസും. കട്ടക്കുഴി ചേരുത്തോപ്പ് വീട്ടിൽ രാകേഷ്–ശ്രീലത ദമ്പതികളുടെ മകൻ കാശിനാഥ(1)നെയാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചത്. 

Chuttuvattom Aug 16, 2021, 10:47 PM IST

cameraman was caught climbing a cocunet tree for the shooting  Firefighters arrived and brought him downcameraman was caught climbing a cocunet tree for the shooting  Firefighters arrived and brought him down

കള്ള് ചെത്തുന്നത് ഷൂട്ട് ചെയ്യാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി; ഫയർഫോഴ്സെത്തി താഴെയിറക്കി

മൊകേരി ആറ്റുപുറത്ത് കള്ള് ചെത്തുന്നതിന്റെ യൂട്യൂബ് വീഡിയോ ചിത്രീകരിക്കാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി

Kerala Aug 9, 2021, 10:58 PM IST

fire breaks out in house in Dubai firefighters rescue family of 12fire breaks out in house in Dubai firefighters rescue family of 12

ദുബൈയില്‍ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 12 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

അല്‍ ലിസൈലിയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ 12 അംഗങ്ങളെ അഗ്നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. വീടിന് പുറത്തായി സജ്ജീകരിച്ചിരുന്ന ടെന്റിലുണ്ടായ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

pravasam Jul 17, 2021, 4:35 PM IST

Firefighters to control wildlife fire in Al Hamra omanFirefighters to control wildlife fire in Al Hamra oman

ഒമാനിലെ അല്‍ ഹംറയില്‍ കാട്ടുതീ; നിയന്ത്രിക്കാനുള്ള ശ്രമം തുടര്‍ന്ന് അഗ്നിശമനസേന

അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ അല്‍ ഹംറ വിലായത്തില്‍ റാസ് അല്‍ ഹര്‍ക്ക് പ്രദേശത്ത് പടരുന്ന കാട്ടുതീ അണക്കുവാനുള്ള ശ്രമം, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സമതിയും പരിസ്ഥിതി അതോറിറ്റിയും തുടരുകയാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ  പ്രസ്താവനയില്‍ പറയുന്നു.

pravasam Jun 17, 2021, 8:52 AM IST

fire broke out in in a factory in Umm Al Quwainfire broke out in in a factory in Umm Al Quwain

യുഎഇയില്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടുത്തം

യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ.

pravasam Mar 27, 2021, 8:48 AM IST

Car catches fire in uaeCar catches fire in uae

യുഎഇയില്‍ കാറിന് തീപ്പിടിച്ചു

ഷാര്‍ജയിലേക്ക് പോകുകയായിരുന്ന കാര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്റര്‍നാഷണല്‍ സിറ്റിക്ക് സമീപം തീപ്പിടിച്ചതായി ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

pravasam Mar 18, 2021, 11:51 AM IST