Fireworks
(Search results - 64)InternationalJan 2, 2021, 3:27 PM IST
പടക്കം പൊട്ടിച്ച് പുതുവത്സരാഘോഷം; റോമില്‍ നൂറ് കണക്കിന് കിളികള്‍ ചത്തു വീണു
ഇറ്റലിയുടെ തലസ്ഥാനത്ത് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് നൂറ് കണക്കിന് കിളികള്‍ ചത്തു വീണു. 'വെള്ളിയാഴ്ച കൂട്ടക്കൊല'യാണ് നടന്നതെന്ന് മൃഗസ്നേഹികള്‍ ആരോപിച്ചു. റോമിലെ പ്രധാന ട്രെയിന്‍ സ്റ്റേഷന് സമീപത്താണ് ഏറ്റവും കൂടുതല്‍ കിളികള്‍ ചത്ത് വീണത്. എന്നാല്‍ മരണകാരണം വ്യക്തമല്ലെന്നാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അനിമൽസ് എന്ന സംഘടന അഭിപ്രായപ്പെട്ടത്.
InternationalJan 2, 2021, 2:54 PM IST
പടക്കംപൊട്ടിച്ച് പുതുവത്സരാഘോഷം, റോമിൽ ചത്തൊടുങ്ങിയത് നൂറ് കണക്കിന് പക്ഷികൾ
അവ ഭയന്നിരിക്കാം, അപ്രതീക്ഷിതമായുണ്ടായ ഒരുമിച്ചുള്ള പറക്കലിൽ കൂട്ടിമുട്ടിയതായിരിക്കാം, ജനാലകളിലും കെട്ടിടങ്ങളിലും ഇടിച്ച്...
pravasamDec 13, 2020, 10:41 AM IST
കുഞ്ഞിന്റെ ജനനം ആഘോഷിക്കാന്‍ വെടിക്കെട്ട്; വീഡിയോ വൈറലായതിന് പിന്നാലെ ദുബൈയില്‍ പിതാവ് അറസ്റ്റില്‍
കുഞ്ഞിന്റെ ജനനം ആഘോഷിക്കാന്‍ അപകടകരമായ തരത്തില്‍ വെടിക്കെട്ട് നടത്തിയ പിതാവ് അറസ്റ്റിലായി. ജനവാസ പ്രദേശത്തുവെച്ച് നടത്തിയ ആഘോഷത്തില്‍ വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായും ദുബൈ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Money NewsNov 14, 2020, 9:31 AM IST
കൊവിഡ് നിയന്ത്രണങ്ങൾക്ക് പുറമേ ഹരിത ട്രൈബ്യൂണലിന്റെ നിയന്ത്രണം കൂടി; പടക്ക വിപണിയില്‍ മാന്ദ്യം
മുൻ വർഷങ്ങളിൽ നടന്നിരുന്ന കച്ചവടത്തിന്റെ പകുതി പോലും ഇല്ല. ശിവകാശിയിൽ നിന്ന് എത്തിച്ച സ്റ്റോക്ക് തിരിച്ചയച്ചു. ചൈനീസ് പടക്കങ്ങൾ കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങി. അടച്ചുപൂട്ടലിന്റെ വക്കിലാണ് ഇടത്തരം പടക്ക നിർമ്മാണ ശാലകൾ.
InternationalNov 2, 2020, 3:39 PM IST
സ്ഫോടന ശബ്ദവും വെളിച്ചവും; ഒരു നഗരത്തെ മുഴുവന്‍ ഭീതിയിലാക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍
റോഡില്‍ ഉണ്ടായിരുന്ന കാറുകള്‍ക്ക് നേരെയും സമീപത്തെ കെട്ടിടങ്ങള്‍ക്കും നെരെയും പടക്കം എത്തിയതോടെ സ്ഫോടനമാണോയെന്ന ഭീതിയിലായി ജനം. പൊട്ടിത്തെറി ശബ്ദവും പ്രകാശവുമെല്ലാം കണ്ട് അവശ്യ സേവനങ്ങളേയും പ്രദേശവാസികള്‍ വിളിച്ചുവരുത്തി.
IndiaOct 23, 2020, 4:45 PM IST
പടക്ക നിർമാണശാലയിൽ സ്ഫോടനം; അഞ്ച് പേർ മരിച്ചു
തമിഴ്നാട്ടിലെ വിരുതുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. സ്ഫോടനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന തെരച്ചിലിലാണ് പൊലീസും അഗ്നിശമന സേനയും.
IndiaSep 19, 2020, 12:30 PM IST
വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചു; ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക് - വീഡിയോ
നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷിക്കാന്‍ ചെന്നൈ പാഡി നഗറിലെ ബിജെപി വിഭാഗമാണ് 2000 ബലൂണുകള്‍ വാതകം നിറച്ച ഉണ്ടാക്കിയത്.
IndiaSep 4, 2020, 1:32 PM IST
തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; ഒമ്പത് മരണം
അപകടകാരകാരണം വ്യക്തമായിട്ടില്ല. ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന പടക്കശാലയായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരിശോധിക്കുന്നതായും കടലൂര്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
KeralaFeb 5, 2020, 12:48 PM IST
ആചാരത്തിന്റെ ഭാഗമാകില്ല; എറണാകുളം ശിവക്ഷേത്രത്തിലെ വെടിക്കെട്ടിനെതിരെ ഹൈക്കോടതി
പെട്രോൾ പമ്പ്, സ്കൂൾ എന്നിവയുണ്ടെന്ന് പറഞ്ഞാണ് ജില്ലാ കളക്ടർ അപേക്ഷ തള്ളിയത്. ഇതിനെതിരെ ക്ഷേത്ര ഭരണസമിതിയാണ് കോടതിയെ സമീപിച്ചത്. പെട്രോൾ പമ്പും സ്കൂളും കാലാകാലങ്ങളായി അവിടെ തന്നെയുള്ളതാണെന്ന് ക്ഷേത്രക്കമ്മിറ്റി വാദിച്ചു
KeralaJan 29, 2020, 9:57 PM IST
നടക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം; 17 പേര്‍ക്ക് പരിക്ക്
എന്നാല്‍ ആരുടെയും നില ഗുരുതരമല്ല.
InternationalJan 1, 2020, 12:12 AM IST
സ്വാഗതം ട്വന്റി20; വരവേറ്റ് ലോക ജനത; ആഘോഷങ്ങളുടെ രാവ്
പ്രതീക്ഷയുടെയും സമാധാനത്തിന്റെ കാഴ്ചകള്‍ സമ്മാനിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ ലോകം 2020 നെ വരവേറ്റു. 2019ന് വിടനല്‍കി രാത്രിയോളം നീണ്ട ആഘോഷങ്ങളോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷത്തിന് സ്വാഗതമോതിയത്.
ChuttuvattomDec 9, 2019, 9:16 AM IST
സ്കൂൾ വിദ്യാർത്ഥികളുടെ അതിരുവിട്ട ആഘോഷം; ടൂറിസ്റ്റ് ബസിന് മുകളിൽ കയറി പടക്കം പൊട്ടിച്ചു
കോരങ്ങാട് ഗവൺമെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും ടൂർ പോയ +2 വിദ്യാർത്ഥികളുടെതാണ് ഈ ആഘോഷം. ടൂറിസ്റ്റ് ബസ്സിന് മുകളിൽ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാൾ ആഘോഷിച്ചത്
viralJul 17, 2019, 7:08 PM IST
മദ്യപിച്ച് ലക്കുകെട്ട് പരാക്രമം; ഡ്രോൺ ഉപയോഗിച്ച് പരസ്പരം പടക്കം പൊട്ടിച്ച് യുവാക്കൾ: വീഡിയോ
മദ്യപിച്ച് ലക്കുകെട്ട് ഡ്രോൺ ഉപയോഗിച്ച് പരസ്പരം പടക്കം പൊട്ടിച്ച യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്
KeralaMay 11, 2019, 9:48 AM IST
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന്
കർശന സുരക്ഷയുമായി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി 7 മണിക്ക് നടക്കും. സ്ഫോടനത്തിന് തീവ്രതയുണ്ടാക്കുന്ന പൊട്ടാസ്യം ക്ലോറൈഡ്, ഡൈനാമൈറ്റ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.
KeralaMay 6, 2019, 11:19 AM IST
തൃശൂര്‍ പൂരത്തില്‍ ഏതെല്ലാം പടക്കങ്ങൾ ഉപയോഗിക്കാമെന്ന തീരുമാനം കോടതിയുടേതല്ല; സുപ്രീം കോടതി
പൂരം വെടിക്കെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെയായിരുന്നു ഹർജി.