Firos

(Search results - 99)

P K Firos

KeralaJun 24, 2021, 4:32 PM IST

മുസ്ലീം ലീ​ഗ് നേതൃത്വത്തെ കുറ്റപ്പെടുത്തിയിട്ടില്ല , യൂത്ത് ലീഗ് നടത്തിയത് സ്വയം വിമർശനമെന്നും പികെ ഫിറോസ്

സ്വയം വിമർശനമാണ് യൂത്ത് ലീഗ് പ്രധാനമായും നടത്തിയത്. തോൽവിക്ക് ഒരുപാട് കാരണമുണ്ടെന്നും അത് പരിശോധിക്കുമെന്നും അതിനായി കർമ്മ പദ്ധതി തയ്യാറാക്കിയതായും ഫിറോസ് വ്യക്തമാക്കി.

Firos Kunnamparambil

Kerala Elections 2021May 4, 2021, 3:40 PM IST

'വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തരംഗത്തിന് കാരണമായി'; മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ഫിറോസ് കുന്നുംപറമ്പിൽ

യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടത് മുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണ്. തവനൂരിൽ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. ഇടത് തരംഗത്തിൽ മാത്രമാണ് ജലീൽ ജയിച്ചുകയറിയതെന്നും ഫിറോസ്.

firos kunnamparambil and jaleel

AnalysisMay 2, 2021, 9:32 PM IST

വേരോടെ വീണോ നന്മമരം!; ഫിറോസ് കുന്നംപറമ്പില്‍ പരാജയപ്പെട്ടത് എങ്ങനെ?

സമൂഹമാധ്യമങ്ങളിലൂടെയാണ് മിക്ക മലയാളികളും ഫിറോസ് കുന്നംപറമ്പില്‍ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചാണ് പാലക്കാട്ടുകാരനായ ഫിറോസ് ജനശ്രദ്ധ നേടുന്നത്.

• PK Firos

Kerala Elections 2021May 2, 2021, 2:40 PM IST

ആ പ്രതീക്ഷയും നഷ്ടപ്പെട്ടു; പി കെ ഫിറോസിന് തോല്‍വി, മണ്ഡലം നിലനിര്‍ത്തി അബ്ദുറഹിമാന്‍

മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം താനൂരില്‍ പികെ ഫിറോസിനെ രംഗത്തിറക്കിയത്. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ എല്ലാം കാറ്റില്‍ പറത്തി യുവനേതാവിനെ തോല്‍പ്പിച്ച് എല്‍ഡിഎഫ് താനൂര്‍ നിലനിര്‍ത്തുകയായിരുന്നു.

• undefined

Bigg BossApr 6, 2021, 2:10 PM IST

'അനാവശ്യകാര്യം പറയാൻ ആണ് എങ്കില്‍ ഇതാണ് ലാസ്റ്റ് എപ്പിസോഡ്', ഫിറോസിന് മുന്നറിയിപ്പുമായി രമ്യാ പണിക്കര്‍

ബിഗ് ബോസിലേക്ക് രമ്യാ പണിക്കര്‍ തിരിച്ചെത്തിയിരുന്നു. തിരിച്ചെത്തിയ ദിവസം തന്നെ ഫിറോസുമായി രമ്യാ പണിക്കര്‍ വലിയ തര്‍ക്കത്തിലുമെത്തി. ഇരുവരും അവരവരുടെ വാക്കുകളില്‍ ഉറച്ചുനിന്നു. ആദ്യത്തെ തര്‍ക്കം കഴിഞ്ഞ് വീണ്ടും സംസാരിച്ചപ്പോഴും ഇരുവരും അങ്ങോട്ടുമിങ്ങോട്ടും മാറ്റമില്ലെന്നുതന്നെയാണ് വ്യക്തമാക്കിയത്.  എന്താണ് തന്റെ ശരിയെന്നും ഇരുവരും പറഞ്ഞു. എന്നെകുറിച്ച് അനാവശ്യ കാര്യം പറയാൻ ആണ് ഫിറോസ് പോകുന്നതെങ്കില്‍ ഇന്നാണ് ഫിറോസിന്റെ ലാസ്റ്റ് എപ്പിഡോസ് എന്നും രമ്യാ പണിക്കര്‍ പറഞ്ഞു.

• undefined

Bigg BossMar 29, 2021, 10:31 PM IST

'കള്ളം കാട്ടിയാല്‍ അത് പറയാനുള്ള ചങ്കൂറ്റമുണ്ട്', ഫിറോസിനോട് കൊമ്പുകോര്‍ത്ത് സന്ധ്യാ മനോജ്

ഇന്ന് ബിഗ് ബോസ് തുടങ്ങിയിട്ട് അധികം കഴിയും മുന്നേ കണ്ടത് വലിയൊരു തര്‍ക്കമായിരുന്നു. സന്ധ്യാ മനോജും ഫിറോസും തമ്മിലായിരുന്നു തര്‍ക്കം. മോഹൻലാല്‍ വന്ന ദിവസത്തെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്നും. മാന്ത്രിക കസേരയിലിരുന്ന് സന്ധ്യാ മനോജ് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അധികം ആക്റ്റീവല്ലാതിരുന്നവരെയായിരുന്നു മാന്ത്രിക കസേരയില്‍ ഇരുന്നത്. മാന്ത്രികകസേരയിലുന്നപ്പോള്‍ സന്ധ്യാ മനോജും ഫിറോസും തമ്മിലുണ്ടായ തര്‍ക്കം തന്നെയായിരുന്നു ഇന്നും തുടര്‍ന്നത്.

• undefined

Bigg BossMar 18, 2021, 3:36 PM IST

'പുറത്തുവരുമ്പോള്‍ കാണാം', പരസ്‍പരം വെല്ലുവിളിച്ച് അനൂപ് കൃഷ്‍ണനും ഫിറോസ് ഖാനും- വീഡിയോ

ബിഗ് ബോസ് തുടക്കത്തില്‍ ശാന്തമായിട്ടായിരുന്നു പോയിക്കൊണ്ടിരുന്നത്. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയോട് കൂടി ആണ് ബിഗ് ബോസ് വാക്ക് തര്‍ക്കങ്ങള്‍ തുടങ്ങിയത്. ഫിറോസ്- സ്‍ജന ദമ്പതിമാരാണ് വിവാദങ്ങള്‍ക്ക് കാരണമാകുന്നത് എന്ന് മറ്റുള്ള മത്സാര്‍ഥികള്‍ പറയുന്നു.  ഇന്ന് അനൂുപ് കൃഷ്‍ണും ഫിറോസ് ഖാനും കൊമ്പുകോര്‍ക്കുന്നുവെന്നാണ് ബിഗ് ബോസ് പ്രമോയില്‍ നിന്ന് വ്യക്തമാക്കുന്നത്. അനൂപ് കൃഷ്‍ണനെതിരെ തിരിയുകയാണ് ഫിറോസ് ഖാൻ. തിരിച്ച് കൃത്യമായ മറുപടി പറയുകയും ചെയ്യുന്നു അനൂപ് കൃഷ്‍ണൻ.

• undefined

Bigg BossMar 17, 2021, 10:42 PM IST

പരിഹാസം, വെളിപ്പെടുത്തല്‍, ഒടുവില്‍ ബിഗ് ബോസില്‍ ഫിറോസ് ഖാനും സായ് വിഷ്‍ണുവും തമ്മില്‍ കയ്യാങ്കളിയും

ബിഗ് ബോസില്‍ ഒരു തര്‍ക്കത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസമേ കിടിലൻ ഫിറോസ് ഭാഗ്യലക്ഷ്‍മിയോടായി പറഞ്ഞിരുന്നു. സായ് വിഷ്‍ണുവിനോടുള്ള അരിശം തീര്‍ക്കാൻ ഫിറോസ് ഖാൻ കാരണങ്ങള്‍ കണ്ടെത്തുന്നുവെന്നായിരുന്നു കിടിലൻ ഫിറോസ് പറഞ്ഞത്. സായ് വിഷ്‍ണുവിനെ കുറിച്ച് പലരോടും ഫിറോസ് ഖാൻ പറയുന്നു. സായ് വിഷ്‍ണു ബിഗ് ബോസില്‍ പറഞ്ഞ കഥയെ കുറിച്ച് പലരോടും തിരക്കുന്നു. രാവിലെ എഴുന്നേറ്റതു മുതല്‍ തന്നെ സായ് വിഷ്‍ണുവിനെതിരെയുള്ള സംസാരമായിരുന്നു ഫിറോസ് ഖാൻ നടത്തിയത്. ഇന്ന് ഫിറോസ് ഖാന്റെ വാക്കുകള്‍ക്ക് സായ് വിഷ്‍ണു മറുപടി പറയുകയും ചെയ്‍തു.

• undefined

Bigg BossMar 16, 2021, 11:24 PM IST

'സായ് വിഷ്‍ണുവിനെ തകര്‍ക്കാനാണോ ശ്രമം?', ഫിറോസ് ഖാന്റെ സംസാരത്തെ കുറിച്ച് കിടിലൻ ഫിറോസ്

ഇന്ന് ബിഗ് ബോസില്‍ മോര്‍ണിംഗ് ആക്റ്റിവിറ്റി സായ് വിഷ്‍ണുവിന്റേതായിരുന്നു. ഓരോരുത്തര്‍ക്കും പറ്റിയ വേറൊരു ജോലി നിര്‍ദേശിക്കാനായിരുന്നു പറഞ്ഞത്. ബിഗ് ബോസ് തന്നെയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ഓരോരുത്തരെയും വിളിച്ച് സായ് വിഷ്‍ണു അവരവര്‍ക്ക് യോജിച്ച ജോലി നിര്‍ദേശിക്കുകയും ചെയ്‍തു. ഫിറോസ് ഖാൻ- സജ്‍ന ദമ്പതിമാര്‍ക്ക് പക്വതയില്ലെന്ന് സായ് വിഷ്‍ണു പറഞ്ഞിരുന്നു. മോര്‍ണിംഗ് ആക്റ്റിവിറ്റിയെ ചൊല്ലി സായ് വിഷ്‍ണുവിനെ തകര്‍ക്കാൻ ഫിറോസ് ഖാൻ ശ്രമിക്കുകയാണെന്ന് പിന്നീട് കിടിലൻ ഫിറോസ് ഭാഗ്യലക്ഷ്‍മിയോട് പറയുന്നതും ബിഗ് ബോസില്‍ കണ്ടു.

• undefined

Bigg BossMar 14, 2021, 10:58 PM IST

'നേരെ ചെയ്യേണ്ട കാര്യങ്ങള്‍ വളച്ചൊടിക്കുമ്പോൾ അത് മറ്റുള്ളവരെയും ബാധിക്കും'; പൊളി ഫിറോസിനോട് എയ്ഞ്ചൽ

വീക്കന്‍ഡ് ടാസ്ക്കില്‍ പരസ്പരം ഏറ്റുമുട്ടി എയ്ഞ്ചലും ഫിറോസും. 'അഴുക്ക് കൈ മാറുന്ന ആള്‍' എന്നായിരുന്നു എയ്ഞ്ചലിന് കിട്ടിയ ഓപ്ഷൻ. മറ്റൊന്നും ആലോചിക്കാതെ അത് പൊളി ഫിറോസ് ആണെന്ന് മത്സരാര്‍ത്ഥി പറയുകയായിരുന്നു. ഒരു പ്രശ്നം നടന്നാല്‍ അതിനെ എങ്ങനെ പരിഹരിക്കണമെന്ന് ഫിറോസിന് അറിയാം, പക്ഷേ നേരെ ചെയ്യേണ്ട കാര്യങ്ങള്‍ വളച്ചൊടിച്ച് പറയുമ്പോള്‍ അത് മറ്റുള്ളവരെയും ബാധിക്കുന്നുണ്ടെന്നും എയ്ഞ്ചൽ പറഞ്ഞു.

bigg boss 3

Bigg BossMar 12, 2021, 10:12 PM IST

'വിഷക്കടലുകളായ വ്യക്തികള്‍'; ഭാഗ്യലക്ഷ്‍മിക്കും കിടിലം ഫിറോസിനുമെതിരെ ഫിറോസ് ഖാന്‍

"ഞാന്‍ ഇവിടെ കണ്ട ഒരു പ്രധാനകാര്യം ഒന്നുരണ്ട് 'വിഷക്കടലുകള്‍' ഇവിടെയുണ്ട്. ഞാന്‍ ഇവിടെ കണ്ട ചില 'പാലരുവികളു'ടെ ഒഴുക്കും ഇപ്പോള്‍ ആ വിഷക്കടലിലേക്കാണ്. അവരറിയുന്നില്ല വിഷക്കടലിലേക്ക് ചെന്നു വീഴുകയാണ് എന്നുള്ളത്"

• undefined

Bigg BossMar 7, 2021, 12:04 AM IST

'കള്ളിയെന്ന് വിളിക്കുന്നത് എങ്ങനെ?', മോഹൻലാലിനെ മുന്നിലും കയ്യാങ്കളിയുമായി അനൂപ് കൃഷ്‍ണനും ഫിറോസ് ഖാനും

ഏറെ രൂക്ഷമായ വാക്കുതര്‍ക്കങ്ങള്‍ കണ്ട ബിഗ് ബോസ് ആയിരുന്നു ഏറ്റവും ഒടുവിലത്തേത്. ഇതുവരെയുണ്ടായ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കലായിരുന്നു മോഹൻലാലിന്റെ പണി. എല്ലാം പറഞ്ഞ് പരിഹരിച്ചുവെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ മോഹൻലാല്‍ ഇടവേളയെടുത്ത് വന്നപ്പോള്‍ കണ്ടതും മത്സാര്‍ഥികള്‍ തമ്മില്‍ത്തല്ലുന്നതായിരുന്നു. ഫിറോസ് ഖാനും കിടിലൻ ഫിറോസും തമ്മില്‍ ആയിരുന്നു തര്‍ക്കം തുടങ്ങിയത്. ഫിറോസ് ഖാൻ ഒരു മോശം വാക്ക് പറഞ്ഞുവെന്ന് വ്യക്തമാക്കി അനൂപ് കൃഷ്‍ണനും രൂക്ഷമായി വ്യക്തമാക്കി.

bigg boss anoop

spiceFeb 27, 2021, 6:09 PM IST

അനാവശ്യമായ ദേഷ്യപ്പെടലുകള്‍ മാറ്റിനിര്‍ത്തിയാല്‍ അനൂപ് മികച്ച മത്സരാര്‍ത്ഥിയാകും ; അശ്വതി

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന്‍ എന്ന നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു ആ പരമ്പര. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു.

• undefined

Bigg BossFeb 26, 2021, 1:39 AM IST

അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്ന് സജ്‍ന, എന്തൊരു കള്ളക്കണ്ണീരും അഭിനയവുമെന്ന് മജ്‍സിയയും സന്ധ്യാ മനോജും

ഫിറോസ് ഖാനും സജ്‍നയും മറ്റുള്ളവരും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു ഏറ്റവും ഒടുവിലത്തെ ബിഗ് ബോസിന്റെ ഭൂരിഭാഗവും. ഭാഗ്യലക്ഷ്‍മിയുമായിട്ടുള്ള ഒരു വിഷയത്തെ ചുറ്റിപ്പറ്റിയായിരുന്നു തുടക്കം. തന്നെ ഒറ്റപ്പെടുത്തുന്നുവെന്ന് ഫിറോസ് ഖാൻ പറയുന്നത് ശരിയല്ലെന്ന് കിടിലൻ ഫിറോസ് പറഞ്ഞു. ആരും ആരെയും ഒറ്റപ്പെടുത്തുന്നില്ല എന്നും കിടിലൻ ഫിറോസ് പറഞ്ഞു. എന്നാല്‍ തനിക്ക് എതിരെ അമ്പുകള്‍ വരുമ്പോള്‍ അത് എടുത്ത് ഉമ്മ വയ്‍ക്കാൻ തനിക്ക് ആകില്ലെന്ന് ഫിറോസ് ഖാൻ പറഞ്ഞു. മറ്റൊരാള്‍ പറയാത്ത കാര്യം പറഞ്ഞെന്ന് വരുത്തുന്നത് ശരിയല്ലെന്ന് അനൂപ് കൃഷ്‍ണൻ ശബ്‍ദമുയര്‍ത്തുകയും സജ്‍ന കള്ളം പറയുകയാണ് എന്ന് സന്ധ്യാ മനോജും മജ്‍സിയയും സാക്ഷ്യപ്പെടുത്തുകയും അടക്കമുള്ള രംഗങ്ങളാണ് ഏറ്റവും ഒടുവിലത്തെ ബിഗ് ബോസിലുണ്ടായത്.