Asianet News MalayalamAsianet News Malayalam
57 results for "

First Indian

"
IND vs NZ these are the records scripts by Shreyas Iyer on test debutIND vs NZ these are the records scripts by Shreyas Iyer on test debut

IND vs NZ : അരങ്ങുതകര്‍ത്ത അരങ്ങേറ്റം; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടിന്നിംഗ്‌സിലും 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരം എന്ന നേട്ടവും ശ്രേയസ് സ്വന്തമാക്കി

Cricket Nov 28, 2021, 2:49 PM IST

Anand Velkumar becomes first Indian to win a medal in Inline Speed Skating World ChampionshipsAnand Velkumar becomes first Indian to win a medal in Inline Speed Skating World Championships

ലോക സ്പീഡ് സ്കേറ്റിംഗ് ഗെയിംസില്‍ വെള്ളി, അഭിമാന നേട്ടവുമായി ആനന്ദ് വേല്‍കുമാര്‍

കൊളംബിയയില്‍ നടന്ന ലോക സ്പീഡ് സ്കേറ്റിംഗ് ഗെയിംസില്‍(Speed Skating World Championships) വെള്ളി നേടി രാജ്യത്തിന്‍റെ അഭിമാനമായി ആനന്ദ് വേല്‍കുമാര്‍(Anand Velkumar). ഈ മാസം ആദ്യം കൊളംബിയയിലെ മുണ്ടിയേൽസ് ഇബാഗിൽ നടന്ന 2021 ലോക സ്പീഡ് സ്കേറ്റിംഗ് ഗെയിംസിലാണ് ആനന്ദ് വേല്‍കുമാര്‍ വെള്ളി മെഡൽ നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം കുറിച്ചത്.

Other Sports Nov 25, 2021, 6:32 PM IST

Lava Agni 5G smartphone launched in India: Check introductory price specs offers and detailsLava Agni 5G smartphone launched in India: Check introductory price specs offers and details

Lava Agni 5G ‌| തനി ഇന്ത്യന്‍; അഗ്നി 5ജിയുമായി ലാവയുടെ വന്‍ തിരിച്ചുവരവ്

ലാവ അഗ്നി 5ജി സ്മാർട്ട്ഫോണ്‍ ഒരു മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണാണ്. ഇതിന്‍റെ വില ആരംഭിക്കുന്നത് 19,999 രൂപ മുതലാണ്. എന്നാൽ ഈ ഫോണ്‍ പ്രീ-ഓർഡർ ചെയ്ത് സ്വന്തമാക്കുന്നവര്‍ക്ക് 2000 രൂപയുടെ കിഴിവ് ലാവ ഒരുക്കുന്നു. 

Gadget Nov 10, 2021, 6:25 PM IST

the first indian IAS officer upsc civil servicethe first indian IAS officer upsc civil service

സിവിൽ സർവ്വീസ് പരീക്ഷയിൽ യോ​ഗ്യത നേടിയ ആദ്യ ഇന്ത്യക്കാരൻ ഇദ്ദേഹമാണ്, 157 വർഷങ്ങൾക്ക് മുമ്പ്!

1862 ലാണ് ഇദ്ദേഹം ഇന്ത്യയിൽ നിന്നും ഇം​ഗ്ലണ്ടിലേക്ക് പരീക്ഷക്കായി പഠിക്കാൻ പോയത്. 1863 ൽ സിവിൽ സർവ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Career Oct 15, 2021, 10:16 AM IST

In a first Indian Railways transports chocolates in AC coachesIn a first Indian Railways transports chocolates in AC coaches

എസി കോച്ചിൽ ചോക്ലേറ്റ് നിറച്ച് തീവണ്ടി; ചരിത്രത്തിലാദ്യം, റെയിൽവെക്ക് കിട്ടിയത് ലക്ഷങ്ങൾ

ഇന്ത്യൻ റെയിൽവെയുടെ പ്രധാന വരുമാന മാർഗ്ഗമാണ് ചരക്ക് ഗതാഗതം. എന്നാൽ ഇതുവരെ തീവണ്ടിയിൽ കയറ്റാതിരുന്ന ഒരു ഉൽപ്പന്നമായിരുന്നു ചോക്ലേറ്റ്. ആ കുറവും ഇന്ത്യൻ റെയിൽവെ പരിഹരിച്ചു. എസി കോച്ചിൽ ചോക്ലേറ്റുമായി ചരിത്രത്തിലാദ്യമായി റെയിൽവെ സർവീസ് നടത്തി

Money News Oct 10, 2021, 5:19 PM IST

Shree Saini Becomes First Indian American To Be Crowned Miss World AmericaShree Saini Becomes First Indian American To Be Crowned Miss World America

അന്ന് കാറപകടത്തിൽ മുഖം പൊള്ളി; ഇന്ന് മിസ് വേൾഡ് അമേരിക്കയായി ഇന്ത്യൻ വംശജ

മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് 25കാരിയായ ശ്രീ സായ്നി. ഒപ്പം ആദ്യ ഏഷ്യക്കാരിയും.

Lifestyle Oct 5, 2021, 10:21 AM IST

IPL 2021 Virat Kohli becomes first Indian batsman to achieve rare milestone in T20IPL 2021 Virat Kohli becomes first Indian batsman to achieve rare milestone in T20

ഐപിഎല്‍ 2021: കോലിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

മുംബൈക്കെതിരെ 54 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി.

IPL 2021 Sep 27, 2021, 8:51 AM IST

IPL 2021 RCB vs CSK Virat Kohli back to form with fifty but misses record in T20 cricketIPL 2021 RCB vs CSK Virat Kohli back to form with fifty but misses record in T20 cricket

കിംഗ് ഈസ് ബാക്ക്...മാസ് തിരിച്ചുവരവുമായി കോലി; തലനാരിഴയ്‌ക്ക് റെക്കോര്‍ഡ് നഷ്‌ടം

ടി20 ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്‌ക്കാന്‍ 66 റണ്‍സ് വേണ്ടിയിരുന്ന കോലി 53 റണ്‍സെടുത്ത് പുറത്തായി

IPL 2021 Sep 24, 2021, 8:55 PM IST

IPL 2021 RCB vs CSK MS Dhoni and Virat Kohli near new milestonesIPL 2021 RCB vs CSK MS Dhoni and Virat Kohli near new milestones

ചരിത്രമെഴുതാന്‍ കോലിയും ധോണിയും; ഷാര്‍ജയില്‍ ഇന്ന് റെക്കോര്‍ഡുകള്‍ പെയ്‌തിറങ്ങിയേക്കും

ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാന്‍ 66 റണ്‍സ് കൂടി കോലിക്ക് മതി

IPL 2021 Sep 24, 2021, 5:01 PM IST

Tokyo Paralympics 2020 Avani Lekhara Create record with second medalTokyo Paralympics 2020 Avani Lekhara Create record with second medal

സ്വര്‍ണത്തിന് പിന്നാലെ വെങ്കലവും; പാരാലിംപിക്‌സില്‍ റെക്കോര്‍ഡിട്ട് അവനിലേഖര

ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടത്തിലെത്തി അവനിലേഖര

Other Sports Sep 3, 2021, 1:30 PM IST

Sajan Prakash first Indian swimmer to join International Swimming LeagueSajan Prakash first Indian swimmer to join International Swimming League

സജൻ പ്രകാശ് പ്രൊഫഷണൽ നീന്തലിലേക്ക്; ഇന്‍റര്‍നാഷണൽ സ്വിമ്മിംഗ് ലീഗിലെത്തുന്ന ആദ്യ ഇന്ത്യൻ താരം

ടോക്കിയോ ഒളിംപിക്‌സിലെ അടക്കം സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എനർജി സ്റ്റാൻഡേർഡ് ടീമിലേക്ക് തിരഞ്ഞെടുത്തതെന്ന് സജൻ പ്രകാശ്

Other Sports Aug 29, 2021, 6:25 PM IST

Bhubaneswar becomes first Indian city to vaccinate 100 percent population against COVID 19Bhubaneswar becomes first Indian city to vaccinate 100 percent population against COVID 19

'ഭുവനേശ്വർ മാതൃക'; എല്ലാവർക്കും കൊവിഡ് വാക്സീൻ നൽകിയ രാജ്യത്തെ ആദ്യ നഗരം

കൊവിഡിനതിരായ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ ഒരു നഗരം. മൂന്നാം തരംഗ ഭീഷണിക്കിടെ നൂറ് ശതമാനം പേർക്കും വാക്സീൻ നൽകിയ ആദ്യ ഇന്ത്യൻ നഗരമായി മാറിയിരിക്കുകയാണ് ഭുവനേശ്വർ. 

Kerala Aug 2, 2021, 4:52 PM IST

Indian Badminton legend Nandu Natekar DiesIndian Badminton legend Nandu Natekar Dies

ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ വിടവാങ്ങി

15 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ രാജ്യത്തും വിദേശത്തുമായി 100ലേറെ കിരീടങ്ങള്‍ നേടി. രാജ്യം 1961ല്‍ അര്‍ജുന പുരസ്‌കാരം നല്‍കി ആദരിച്ചു.

Other Sports Jul 28, 2021, 1:46 PM IST

Mirabai Chanu life story Buries Rio Ghost Cinches Silver Medal At Tokyo 2020Mirabai Chanu life story Buries Rio Ghost Cinches Silver Medal At Tokyo 2020

വിറക് കെട്ട് ഒറ്റയ്ക്ക് തലയിലേറ്റി കുന്നു കയറിയ പെണ്‍കുട്ടി; ഇന്ന് രാജ്യത്തിന്‍റെ വെള്ളിത്തിളക്കം

മീരബായി ചാനുവിന് ഭാരോദ്വഹനത്തോട് അത്ര താല്‍പ്പര്യമൊന്നും ചെറുപ്പത്തില്‍ ഇല്ലായിരുന്നു. പൊടി പറ്റുന്ന കളികളില്‍ ഏര്‍പ്പെടാത്ത ചാനുവിന് ഒരു അമ്പെയ്ത്തുകാരിയാകണം എന്നായിരുന്നു ആഗ്രഹം. 

Special Jul 24, 2021, 2:53 PM IST

tokyo 2020 olympics mega quiz contest day 5 questionstokyo 2020 olympics mega quiz contest day 5 questions

ഒളിംപിക്‌സ് മെഗാ ക്വിസ്: നാലാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം. 

Other Sports Jul 18, 2021, 9:12 AM IST