Asianet News MalayalamAsianet News Malayalam
34 results for "

First Rank

"
Satyapriya ranks first in MSC Botany in MG UniversitySatyapriya ranks first in MSC Botany in MG University

എം ജി യൂണിവേഴ്സിറ്റിയുടെ എംഎസ്‌സി ബോട്ടണിയില്‍ ഒന്നാം റാങ്ക് സത്യപ്രിയയ്ക്ക്

മൂന്നാര്‍ ഇക്കാനഗര്‍ സത്യഭവനില്‍ മുത്തയ്യ ശാന്തി ദമ്പതിമാരുടെ ഇളയമകളാണ് സത്യപ്രിയ. 

Chuttuvattom Dec 28, 2021, 7:36 PM IST

NEET 2021 first rank holder tanmay guptaNEET 2021 first rank holder tanmay gupta

NEET exam topper| ഹോബികളൊന്നും മാറ്റിവെച്ചില്ല, അത് പഠനത്തെ കൂടുതല്‍ ഏകാഗ്രമാക്കി; തന്മയ് ​ഗുപ്ത

ഒരു ദിവസം നാലുമുതൽ അഞ്ച് മണിക്കൂർ വരെ പഠിച്ചു. പഠനത്തൊടൊപ്പം തന്നെ മറ്റ് വിനോദങ്ങളും ഹോബികളും മാറ്റിവെച്ചില്ല. അവയും തുടർന്നു. ഹോബികൾ തുടർന്നാൽ പഠനത്തിൽ കൂടുതൽ താത്പര്യവും ശ്രദ്ധയും ഉണ്ടാകുമെന്ന് തന്മയ് പറയുന്നു. 
 

Career Nov 4, 2021, 2:29 PM IST

mohanlal calls and congratulates  -rose christy for first rank in mbbs exammohanlal calls and congratulates  -rose christy for first rank in mbbs exam

എംബിബിഎസ് പരീക്ഷയിൽ ഒന്നാംറാങ്ക്; റോസ് ക്രിസ്റ്റിയെ നേരിട്ട് വിളിച്ച് മോഹൻലാൽ

ആരോഗ്യ സർവകലാശാല  എംബിബിഎസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ റോസ് ക്രിസ്റ്റിയെ നേരിട്ട് വിളിച്ച് മലയാളത്തിന്റെ പ്രിയ താരം മോഹൻലാല്‍.

Special Oct 26, 2021, 11:53 AM IST

inspirational story of reethu M Ed first rank holderinspirational story of reethu M Ed first rank holder

കാൻസർ തോറ്റു, റീതു ജയിച്ചു; അതിജീവനത്തിന്റെ അഭിമാനത്തിളക്കം; എംഎഡ് ഒന്നാം റാങ്ക്!

''ആദ്യത്തെ അഞ്ചുമിനിറ്റ്, എന്റെ രോ​ഗത്തെക്കുറിച്ചോർത്ത് ഞാൻ അത്രയും സമയമേ കരഞ്ഞിട്ടുള്ളൂ. ഞാനിത് നേരിട്ടേ പറ്റൂ എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. ചുറ്റും നിൽക്കുന്നവരെ എന്റെ സങ്കടം കാണിച്ച് കരയിക്കാനും തയ്യാറല്ലായിരുന്നു. അതുകൊണ്ട് ധൈര്യമായി തന്നെ നേരിട്ടു...'' 

Career Oct 19, 2021, 4:01 PM IST

mridul agarwal topper in JEE examinationmridul agarwal topper in JEE examination

ജെഇഇ ഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്കോടെ ചരിത്രവിജയം നേടി മൃദുൽ അ​ഗർവാൾ

മകന്റെ നേട്ടത്തിൽ അത്യധികം അഭിമാനമുണ്ടെന്ന് മൃദുലിന്റെ മാതാപിതാക്കൾ പറഞ്ഞു. പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ് മൃദുലിന്റെ പിതാവ് പ്രദീപ് അ​ഗർവാൾ. മാതാവ് പൂജ അ​ഗർവാൾ. 

Career Oct 15, 2021, 2:44 PM IST

KAS rank list publishedKAS rank list published

കെഎഎസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: ജനറൽ കാറ്റഗറിയിൽ എസ്.മാലിനിക്ക് ഒന്നാം റാങ്ക്

സ്ട്രീം ഒന്നിൽ മാലിനി.എസ് ആദ്യറാങ്ക് നേടി, നന്ദന പിള്ളയ്ക്കാണ് രണ്ടാം റാങ്ക്, ഗോപിക ഉദയൻ മൂന്നാം റാങ്കും, ആതിര എസ്.വി നാലാം റാങ്കും, എം.ഗൗതമൻ അഞ്ചാം റാങ്കും നേടി.

Kerala Oct 8, 2021, 12:47 PM IST

Faiz Hashim from vadakkanchery got first rank in engineering entrance examFaiz Hashim from vadakkanchery got first rank in engineering entrance exam

'റാങ്ക് അപ്രതീക്ഷിതം; കംപ്യൂട്ടർ സയൻസിൽ റിസർച്ച് ചെയ്യണം'; എഞ്ചിനീയറിം​ഗിന് ഒന്നാം റാങ്കുമായി ഫായിസ്

'വളരെയധികം സന്തോഷം തോന്നുന്നു. നല്ലൊരു കോളേജിൽ ചേരണം. കംപ്യൂട്ടർ സയൻസ് എടുക്കണം. പണ്ടുമുതലേ കംപ്യൂട്ടൽ സയൻസിനോട് ഇഷ്ടമാ'ണെന്നും ഫായിസ് 

Career Oct 7, 2021, 3:47 PM IST

two rank holders in thissur in keam exam resulttwo rank holders in thissur in keam exam result

കീം പരീക്ഷ ഫലം; ഇരട്ടത്തിളക്കത്തിൽ തൃശൂർ; എഞ്ചിനീയറിം​ഗിൽ ഫയാസിനും ഫാർമസിയിൽ ഫാരിസിനും ഒന്നാം റാങ്ക്

ഇരട്ടിത്തിളക്കത്തിലാണ് തൃശൂർ ജില്ല. എഞ്ചിനീയറിം​ഗിലും ഫാർമസിയിലും ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തൃശൂർ സ്വദേശികളാണ്.

Career Oct 7, 2021, 12:22 PM IST

Shilpa from Idukki got First rank in ST section in LLB entrance examinationShilpa from Idukki got First rank in ST section in LLB entrance examination

ചിന്നപ്പാറ കുടിക്ക് ഇരട്ടിമധുരം; എൽഎൽബി പ്രവേശന പരീക്ഷയിൽ എസ് ടി വിഭാഗത്തിൽ ഒന്നാം റാങ്ക് ശിൽപ്പക്ക്

യാത്രാ സൗകര്യം അപര്യാപ്തമായ പ്രദേശത്തു നിന്ന് കാൽ നടയായി സ്കൂളിലെത്തിയാണ് പഠിച്ചിരുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു

Chuttuvattom Sep 28, 2021, 11:15 PM IST

Bharath Institute grabs first rank in International level RankingsBharath Institute grabs first rank in International level Rankings

ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിന് രാജ്യാന്തര സർവ്വകലാശാല റാങ്കിങ്ങിൽ ഒന്നാം സ്ഥാനം

ഭാരത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഞ്ചിനീയറിംഗ് എൻവയോൺമെന്റൽ സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് ആൻഡ് അസ്ട്രോണമി പ്രോഗ്രാമുകളാണ് രാജ്യാന്തര നിലവാരത്തിലെ ഒന്നാം റാങ്കിന് അർഹമായത്. രാജ്യത്തെ പ്രൈവറ്റ് യൂണിവേഴ്സിറ്റികളിൽ ഉയർന്ന റാങ്കുള്ള പ്രോഗ്രാമുകൾ ഏറ്റവും കൂടുതലുള്ള യൂണിവേഴ്സിറ്റിയാണ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട്.

Career Jun 7, 2021, 3:25 PM IST

emerging markets in the world India ranks thirdemerging markets in the world India ranks third

വളരുന്ന വിപണികളിൽ മുന്നിൽ ചൈന; വൻ കുതിപ്പോടെ ഇന്ത്യ മൂന്നാമത്

പട്ടികയിൽ ഒന്നാമതുള്ള ചൈനയ്ക്ക് 78 പോയിന്റാണ്. തുർക്കിയാണ് 67 പോയിന്റോടെ രണ്ടാമത്. 

Economy Feb 18, 2021, 10:56 PM IST

akansha have full mark in neet examinationakansha have full mark in neet examination

അഫ്താബിന് മാത്രമല്ല, ആകാംഷയ്ക്കും നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കുണ്ട്; പക്ഷേ ഒന്നാം റാങ്കില്ല! കാരണം...?

ആകാൻഷ എന്ന മിടുക്കിയും 720 മാർക്ക് നേടിയാണ് നീറ്റ് പരീക്ഷ പാസ്സായത്. എന്നാൽ ഒന്നാം റാങ്ക് ആകാൻഷയ്ക്ക് ലഭിച്ചില്ല. കാരണമെന്തായിരിക്കും? 

Career Oct 19, 2020, 12:54 PM IST

Kerala girl bags 18 gold medals from National Law School of India UniversityKerala girl bags 18 gold medals from National Law School of India University

നിയമപഠനത്തില്‍ കേരളത്തിന് അഭിമാനമായി യമുന; ചരിത്രനേട്ടവുമായി ഈ കൊച്ചിക്കാരി

സര്‍വ്വകലാശാലയിലെ 28ാം വര്‍ഷത്തെ ബിരുദദാനചടങ്ങിലാണ് യമുനാ മേനോന്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചത്. ബെംഗളുരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ 48 സ്വര്‍ണമെഡലുകളില്‍ 18 എണ്ണവും യമുന നേടി

Woman Sep 29, 2020, 1:46 PM IST

collector s suhas give laptop to payal kumaricollector s suhas give laptop to payal kumari

'അഭിമാനം, എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ'; പായൽ കുമാരിക്ക് ലാപ്ടോപ്പ് സമ്മാനിച്ച് എസ് സുഹാസ്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അതിഥി തൊഴിലാളി കുടുംബാംഗമായ പായൽ കുമാരിയ്ക്ക് ലാപ്ടോപ് സമ്മാനിച്ച് എറണാകുളം കളക്ടർ എസ്.സുഹാസ്. 

Kerala Aug 26, 2020, 8:26 PM IST

Fake News circulating in the name of Payal Kumari and Pinarayi VijayanFake News circulating in the name of Payal Kumari and Pinarayi Vijayan

'പിണറായി അഭിനന്ദിച്ചു, ബമ്പര്‍ അടിച്ച ലോട്ടറി പായലിന് നഷ്ടമായി'; വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെയല്ല

ബിഹാറില്‍ നിന്നെത്തി കേരളത്തില്‍ പഠിച്ച് സ്വപ്‌നനേട്ടം സ്വന്തമാക്കിയ പായല്‍ കുമാരിയെയും അവരെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് വ്യാജ പ്രചാരണം. 

Fact Check Aug 24, 2020, 1:24 PM IST