Asianet News MalayalamAsianet News Malayalam
1205 results for "

Fish

"
Kitchen Combo Special Seafood dishes at Al Usthad Hotel VizhinajamKitchen Combo Special Seafood dishes at Al Usthad Hotel Vizhinajam
Video Icon

KITCHEN COMBO : കടലീന്ന് പിടിക്കണ ഫ്രഷ് മീനും ഹിറ്റ് സുലൈമാനിയും; ഇത് അല്‍ പൊളി ഹോട്ടല്‍ | EP.04

മുളക് കൂട്ടിയും കുറച്ചും തലക്കറി, ആവോലിയും ചെമ്പല്ലിയും കൊഞ്ചും കണവയുമൊക്കെ പിന്നാലെ; ഇത് വിഴിഞ്ഞത്തിന്റെ മീന്‍രുചി | KITCHEN COMBO EP.04

Web Exclusive Nov 26, 2021, 6:41 PM IST

modern fish farming in 23500 ltr water tankmodern fish farming in 23500 ltr water tank

23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി; എട്ടുമാസം കൊണ്ട് ചുരുങ്ങിയത് 1.35 ലക്ഷം വരുമാനം നേടുക ലക്ഷ്യം

എറണാകുളം ജില്ലക്ക് പുറമെ, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലും സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ബയോഫ്ളോക് മത്സ്യകൃഷികൾ നടന്നുവരുന്നുണ്ട്.

Agriculture Nov 26, 2021, 4:04 PM IST

know foods which should not eat with eggsknow foods which should not eat with eggs

Diet Tips : മുട്ടയ്‌ക്കൊപ്പം കഴിച്ചുകൂടാത്ത ചില ഭക്ഷണങ്ങള്‍...

എത്ര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും ( Healthy Food ) അത്, മറ്റ് ചില ഭക്ഷണങ്ങളുടെ കൂടെ ചേരുമ്പോള്‍ ( Food Combination ) ശരീരത്തിന് ദോഷമുണ്ടാക്കാം. ഇത്തരത്തില്‍ ഒരുമിച്ച് കഴിച്ചുകൂടാത്ത പല ഭക്ഷണങ്ങളുമുണ്ട്. നമ്മളിൽ മിക്കവാറും പേരും ദിവസവും കഴിക്കുന്ന ഒന്നാണ് മുട്ട. 

Food Nov 25, 2021, 11:26 PM IST

Humpback Whale Sighted Arabian sea off the coast in BhatkalHumpback Whale Sighted Arabian sea off the coast in Bhatkal

രണ്ട് വർഷത്തിനുശേഷം പ്രത്യക്ഷപ്പെട്ട് കൂനൻ തിമിം​ഗലം, കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളി

ഞാൻ കടലിൽ സ്ഥിരമായി തിമിംഗലങ്ങളെ കാണാറുണ്ട്. കഴിഞ്ഞ 18 വർഷമായി ഞാൻ മത്സ്യബന്ധനം നടത്തുന്നു. 15 വർഷം മുമ്പാണ് തിമിംഗലങ്ങളേയും ഡോൾഫിനുകളേയും ഞാൻ ആദ്യമായി കാണുന്നത്. എന്നാൽ ഇത് ഒരു പ്രത്യേക അനുഭവമായിരുന്നു. 

Web Specials Nov 24, 2021, 3:46 PM IST

Government help to fishermen considering  natural disasterGovernment help to fishermen considering  natural disaster

പ്രകൃതിക്ഷോഭം; മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം, ഒരു കുടംബത്തിന് 3000 രൂപ

1,59,481 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. 47.84 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. കടുത്ത വറുതിയും ദുരിതവും പരിഗണിച്ചാണ് തീരുമാനം. 

Kerala Nov 24, 2021, 12:37 PM IST

Oman authorities seized five fishing vessels for illegal activitiesOman authorities seized five fishing vessels for illegal activities

Gulf News | ഒമാനില്‍ അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

pravasam Nov 20, 2021, 5:14 PM IST

Oman authorities to deport four expatriates arrested for illegal fishing activitiesOman authorities to deport four expatriates arrested for illegal fishing activities

Gulf News | അനധികൃത മത്സ്യബന്ധനം; പിടിയിലായ നാല് പ്രവാസികളെയും നാടുകടുത്തും

ഒമാനിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് നാല്  പ്രവാസികള്‍ പിടിയിലായി. അൽ വുസ്തത  ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ ഒമാന്‍ പൊലീസിന്റെ കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രവാസികൾ പിടിയിലായത്.

pravasam Nov 17, 2021, 1:14 PM IST

Kerala Karnataka coast restrictions to fishingKerala Karnataka coast restrictions to fishing

kerala rains| കേരളാ-കർണാടക തീരത്ത് മത്സ്യബന്ധത്തിന് വിലക്ക്; ലക്ഷദ്വീപ് തീരത്ത് തടസ്സമില്ല

തെക്ക് കിഴക്കൻ അറബിക്കടൽ, കേരള തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും  ചില അവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും ശക്തമായ കാറ്റിന്  സാധ്യത.

Kerala Nov 16, 2021, 3:21 PM IST

rare cotton candy lobster foundrare cotton candy lobster found

അപൂർവങ്ങളിൽ അപൂർവം, കണ്ടെത്താനുള്ള സാധ്യത നൂറുമില്ല്യണിൽ ഒന്ന്, 'കോട്ടൺ കാൻഡി' ലോബ്‍സ്റ്ററിനെ കണ്ടെത്തി

“ഒരു കോട്ടൺ കാന്‍ഡി ലോബ്സ്റ്ററിനെ കണ്ടെത്താനുള്ള സാധ്യത 100 മില്ല്യണില്‍ ഒന്നാണ്! ഇക്കാരണത്താൽ, ഞങ്ങൾ അവളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു” കമ്പനി പറഞ്ഞു. 

Web Specials Nov 12, 2021, 12:10 PM IST

Guests Seated in Fish Tank in a restaurantGuests Seated in Fish Tank in a restaurant

'ഫിഷ് ടാങ്കി'ന് മുകളില്‍ ഇരിപ്പിടങ്ങൾ ഒരുക്കി ഒരു റെസ്റ്റോറന്‍റ് !

തായ്ലന്‍റിലുള്ള ഈ റെസ്റ്റോറന്‍റ് ഫിഷ് ടാങ്കിനുള്ളില്‍ എന്ന മാതൃകയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുന്നത്. റെഡ്ഡിറ്റിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Food Nov 10, 2021, 9:43 PM IST

Kameng River turns black fish found floating deadKameng River turns black fish found floating dead

നദിയിലെ ജലത്തിന് കറുപ്പ് നിറം, മത്സ്യങ്ങൾ ചത്തുപൊന്തുന്നു, ദുരന്തഭീതിയിൽ ഈ പ്രദേശവാസികൾ

ഇത്തരമൊരു സംഭവം ഇതാദ്യമായാണെന്നും, ഇത് കുറച്ച് ദിവസം തുടർന്നാൽ നദിയിലെ ജീവികൾ പൂർണ്ണമായും ഇല്ലാതാകുമെന്നും തകു ആശങ്ക പ്രകടിപ്പിച്ചു.

Web Specials Nov 9, 2021, 4:04 PM IST

biggest fishing shop in UK hacked redirecting to an adult websitebiggest fishing shop in UK hacked redirecting to an adult website

യുകെ -യിലെ ഏറ്റവും വലിയ 'ഫിഷിംഗ് ഷോപ്പ്' വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു, നേരെ പോവുന്നത് പോണ്‍സൈറ്റിലേക്ക്

പണം തട്ടുക തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് വ്യക്തമാണ്. എന്നാൽ, ഇതിനിടയിൽ തന്നെ കമ്പനിക്ക് ഒരുപാട് സാമ്പത്തികനഷ്ടം ഉണ്ടായിക്കഴിഞ്ഞു. അതുപോലെ തന്നെയാണ് ഇത് സന്ദര്‍ശിക്കുന്നവരുടെ അവസ്ഥയും. അപ്രതീക്ഷിതമായി പോണ്‍സൈറ്റില്‍ എത്തിച്ചേരുന്നതിന്‍റെ ബുദ്ധിമുട്ടും ആള്‍ക്കാരിലുണ്ട്. 

Web Specials Nov 9, 2021, 12:36 PM IST

India summons Pakistan diplomat over death of a fisherman in security firing gujaratIndia summons Pakistan diplomat over death of a fisherman in security firing gujarat

Pak Firing|ഗുജറാത്ത് തീരത്തെ വെടിവെപ്പ്; പാക്കിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ

പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സർക്കാർ അന്വേഷണം നടത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

India Nov 8, 2021, 6:23 PM IST

Pakistan Firing On Indian Fishermen; pakisthan maritime security agency denies itPakistan Firing On Indian Fishermen; pakisthan maritime security agency denies it
Video Icon

ആര്‍ക്ക് നേരെയും വെടിവെച്ചിട്ടില്ല; വിശദീകരണവുമായി പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി

ആര്‍ക്ക് നേരെയും വെടിവെച്ചിട്ടില്ല; വിശദീകരണവുമായി പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി, മുഖവിലയ്‌ക്കെടുക്കാതെ ഇന്ത്യ

India Nov 8, 2021, 2:34 PM IST

case against 10 Pakistani Navy personnel for death Indian fisherman killed at Gujarat coastcase against 10 Pakistani Navy personnel for death Indian fisherman killed at Gujarat coast

Pak Firing|മത്സ്യബന്ധനത്തൊഴിലാളി വെടിയേറ്റ് മരിച്ച സംഭവം; 10 പാക് നാവിക സേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

അന്താരാഷ്ട്ര സമുദ്രാതിർത്തിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് പാക് വെടിവയ്പുണ്ടായത്. വെടിവയ്പില്‍ പരിക്കേറ്റ മത്സ്യബന്ധനത്തൊഴിലാളിയുടെ പേരിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

India Nov 8, 2021, 11:58 AM IST