Asianet News MalayalamAsianet News Malayalam
66 results for "

Fisheries

"
Oman authorities seized five fishing vessels for illegal activitiesOman authorities seized five fishing vessels for illegal activities

Gulf News | ഒമാനില്‍ അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

pravasam Nov 20, 2021, 5:14 PM IST

Union Fisheries Minister pays two-day visit to LakshadweepUnion Fisheries Minister pays two-day visit to Lakshadweep

ലക്ഷദ്വീപ് നിവാസികളുമായി സംവദിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രി, രണ്ട് ദിവസത്തെ സന്ദർശനം

അഗത്തിയിലെ സന്ദർശനം പൂർത്തിയാക്കി വൈകിട്ടോടെ കവരത്തിയിൽ എത്തുന്ന കേന്ദ്ര മന്ത്രി അവിടുത്തെ ഫിഷറീസ് മ്യൂസിയം സന്ദർശിക്കുകയും മത്സ്യതൊഴിലാളികളുമായി സംവദിക്കുകയും ചെയ്യും

India Oct 27, 2021, 3:05 PM IST

11 fishing ships seized in Oman and four expats arrested11 fishing ships seized in Oman and four expats arrested

ഒമാനില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു; നാല് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ നിയമലംഘനത്തിന്റെ പേരില്‍ 11 മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ വുസ്‍ത ഗവര്‍ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്‍ച്ചര്‍ ആന്റ് വാട്ടര്‍ റിസോഴ്‍സസ് ജനറല്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്. 

pravasam Oct 15, 2021, 2:22 PM IST

UAE condemns terror attack in YemenUAE condemns terror attack in Yemen

യെമനിലുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു

യെമനിലുണ്ടായ ഭീകരാക്രമണത്തെ യുഎഇ അപലപിച്ചു. യെമനിലെ ഏദന്‍ ഗവര്‍ണറുടെയും ഫിഷറീസ് മന്ത്രിയുടെയും വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ഞായറാഴ്ചയാണ് ഭീകരാക്രമണം ഉണ്ടായത്. ആറുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

pravasam Oct 12, 2021, 4:41 PM IST

oman banned import of birds from india and pakistanoman banned import of birds from india and pakistan

ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു

ഇന്ത്യ(India), പാക്കിസ്ഥാന്‍(Pakistan) എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ട് ഒമാന്‍(Oman) കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

pravasam Sep 26, 2021, 8:44 PM IST

Fisheries Secretary says seafood exports will double in the next five yearsFisheries Secretary says seafood exports will double in the next five years

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സമുദ്രോൽപന്ന കയറ്റുമതി ഇരട്ടിയാക്കുമെന്ന് ഫിഷറീസ് സെക്രട്ടറി

കാലാവസ്ഥാവ്യതിയാനം ഉയർത്തുന്ന ഭീഷണി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിന്റെ പ്രത്യാഘാതം ചെറുക്കാൻ പ്രകൃതിദത്ത പരിഹാരമാർഗമായി കരുതപ്പെടുന്ന കടൽപായൽ കൃഷി ഒരേ സമയം പ്രകൃതിക്കും സാമ്പത്തിക വളർച്ചയ്ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

India Sep 25, 2021, 4:47 PM IST

Transport Minister Antony Raju on using KSRTC bus for fish salesTransport Minister Antony Raju on using KSRTC bus for fish sales

കട്ടപ്പുറത്തായ ആനവണ്ടികളില്‍ മീന്‍ വില്‍ക്കാന്‍ കെഎസ്ആര്‍ടിസി, ഫിഷ് ബൂത്തെന്ന് മന്ത്രി

കെഎസ്‍ആര്‍ടിസിയുടെ (KSRTC) പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് (Fisheries Department) തയ്യാറാണെന്നും ഫിഷറീസ്  വകുപ്പ് മന്ത്രിയുമായി (Fisheries Department MInister) ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു (Antony Raju) ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

auto blog Sep 23, 2021, 6:06 PM IST

seaweed farming initiative with Central Marine Fisheries Research Institute  in Lakshadweepseaweed farming initiative with Central Marine Fisheries Research Institute  in Lakshadweep

കടൽ പായൽ കൃഷിക്കൊരുങ്ങി ലക്ഷദ്വീപ്, പ്രതിവർഷം 30,000 ടൺ കടൽപ്പായൽ, 75 കോടിയുടെ നേട്ടമുണ്ടാക്കാമെന്ന് പഠനം

ലക്ഷദ്വീപ് ഭരണകൂടം സിഎംഎഫ്ആർഐയുമായി ചേർന്ന് കിൽത്താൻ, ചെത്ത്ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളിൽ കഴിഞ്ഞ വർഷം കടൽപായൽ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ഇത് വിജയമായിരുന്നു.

Agriculture Sep 6, 2021, 1:07 PM IST

system administrator and computer programmer in fisheries directoratesystem administrator and computer programmer in fisheries directorate

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമർ

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ യോഗ്യരായവരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 

Career Sep 4, 2021, 12:30 PM IST

Department of Fisheries to provide Civil Service Exam Training to the Children of FishermenDepartment of Fisheries to provide Civil Service Exam Training to the Children of Fishermen

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരീശീലനം നൽകാൻ ഫിഷറീസ് വകുപ്പ്; വിശദാംശങ്ങൾ...

അവസാന തീയതി ഓഗസ്റ്റ് 25.  ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.  

Career Aug 20, 2021, 9:29 AM IST

Junior Research Fellow at Central Marine Fisheries Research InstituteJunior Research Fellow at Central Marine Fisheries Research Institute

കേന്ദ്രസമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെലോ; ബിരുദാനന്തരബിരുദം; അപേക്ഷ ഓ​ഗസ്റ്റ് 5ന് മുമ്പ്

ഫിഷ് ജെനിറ്റിക്‌സ് ആന്റ് ബയോടക്‌നോളജിയിൽ ലബോറട്ടറി പ്രവർത്തന പരിചയം അഭിലഷണീയ യോഗ്യതയാണ്. പ്രതിമാസം 31000 രൂപയും എച്ച്.ആർ.എ.യും വേതനം ലഭിക്കും.
 

Career Jul 24, 2021, 1:44 PM IST

fecilitator vacancy in fisheries departmentfecilitator vacancy in fisheries department

ഫിഷറീസ് വകുപ്പിൽ തീരമൈത്രി പദ്ധതിയുടെ കീഴിൽ ഫെസിലിറ്റേറ്റർമാർ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 19

തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  അത്തരത്തിലുളള അപേക്ഷകള്‍ ലഭ്യമല്ലെങ്കില്‍ മാത്രം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദം യോഗ്യതയുളള വനിതകളെ പരിഗണിക്കും. 

Career Jul 12, 2021, 9:20 AM IST

Tamil Nadu Minister On Survey Carried On Shoulders By FishermenTamil Nadu Minister On Survey Carried On Shoulders By Fishermen

മത്സ്യ തൊഴിലാളിയുടെ ചുമലില്‍ കയറി വെള്ളത്തില്‍ ചവിട്ടാതെ മന്ത്രി; തമിഴ്നാട് മന്ത്രി വിവാദത്തില്‍

മത്സ്യതൊഴിലാളിയെ മന്ത്രിയെ എടുത്ത് കരയില്‍ എത്തിച്ചത് എന്നുമാണ് ചില തമിഴ്മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് വീഡിയോ ഉണ്ടാക്കുന്നത്.
 

India Jul 9, 2021, 11:43 AM IST

39 employees transferred from fisheries department in lakshadweep39 employees transferred from fisheries department in lakshadweep

ലക്ഷദ്വീപിൽ കൂട്ടസ്ഥലംമാറ്റം; ഫിഷറീസ് വകുപ്പിൽ നിന്ന് സ്ഥലം മാറ്റിയത് 39 ഉദ്യോ​ഗസ്ഥരെ

ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

India May 27, 2021, 8:42 AM IST

fisheries sector in distress in covid lockdownfisheries sector in distress in covid lockdown

കൊവിഡില്‍ ദുരിതത്തിലായി മത്സ്യ മേഖല; മീന്‍പിടുത്ത തുറമുഖങ്ങള്‍ അടച്ചതോടെ വറുതി; മത്സ്യ ക്ഷാമത്തിന് സാധ്യത

വരും ദിവസങ്ങളില്‍ വിപണികളില്‍ മത്സ്യത്തിന് ക്ഷാമം ഉണ്ടാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ട്രോളിങ്ങ് നിരോധ കാലയളവ് ചുരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Kerala May 12, 2021, 9:47 AM IST