Asianet News MalayalamAsianet News Malayalam
15 results for "

Fisheries Department

"
Transport Minister Antony Raju on using KSRTC bus for fish salesTransport Minister Antony Raju on using KSRTC bus for fish sales

കട്ടപ്പുറത്തായ ആനവണ്ടികളില്‍ മീന്‍ വില്‍ക്കാന്‍ കെഎസ്ആര്‍ടിസി, ഫിഷ് ബൂത്തെന്ന് മന്ത്രി

കെഎസ്‍ആര്‍ടിസിയുടെ (KSRTC) പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് (Fisheries Department) തയ്യാറാണെന്നും ഫിഷറീസ്  വകുപ്പ് മന്ത്രിയുമായി (Fisheries Department MInister) ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു (Antony Raju) ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

auto blog Sep 23, 2021, 6:06 PM IST

fecilitator vacancy in fisheries departmentfecilitator vacancy in fisheries department

ഫിഷറീസ് വകുപ്പിൽ തീരമൈത്രി പദ്ധതിയുടെ കീഴിൽ ഫെസിലിറ്റേറ്റർമാർ; അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 19

തീരനൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.  അത്തരത്തിലുളള അപേക്ഷകള്‍ ലഭ്യമല്ലെങ്കില്‍ മാത്രം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദം യോഗ്യതയുളള വനിതകളെ പരിഗണിക്കും. 

Career Jul 12, 2021, 9:20 AM IST

39 employees transferred from fisheries department in lakshadweep39 employees transferred from fisheries department in lakshadweep

ലക്ഷദ്വീപിൽ കൂട്ടസ്ഥലംമാറ്റം; ഫിഷറീസ് വകുപ്പിൽ നിന്ന് സ്ഥലം മാറ്റിയത് 39 ഉദ്യോ​ഗസ്ഥരെ

ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോ​ഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

India May 27, 2021, 8:42 AM IST

cm against N prashanath IAS on EMCC contractcm against N prashanath IAS on EMCC contract

ഇഎംസിസിയുമായി ധാരണപത്രം ഒപ്പിട്ടത് സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി; പ്രശാന്തിനെതിരെ മുഖ്യമന്ത്രി

ഇഎംസിസി എന്ന കമ്പനിയുടെ പ്രതിനിധികൾ എന്നെ വന്നു കണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ല. എനിക്കത് ഓര്‍മ്മയില്ല. നിരവധിയാളുകളാണ് എന്നെ കാണാൻ വരുന്നത്. 

Kerala Feb 25, 2021, 7:14 PM IST

fisheries department action against trolling boatfisheries department action against trolling boat

തീരത്തോടു ചേര്‍ന്നുളള ട്രോളിങ് ബോട്ടുകളുടെ മത്സ്യബന്ധനം; ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി

പരിശോധനാ ബോട്ട് ശ്രദ്ധയില്‍ പെട്ടതോടെ വലമുറിച്ചിട്ട് ബോട്ടുകള്‍ കടന്നതായി ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. 

Chuttuvattom Sep 18, 2020, 9:03 PM IST

fisheries department makes trouble in crew changing in vizhinjamfisheries department makes trouble in crew changing in vizhinjam

വിഴിഞ്ഞം തുറമുഖത്ത് ക്രൂചെയ്ഞ്ചിംഗില്‍ ഇടങ്കോല്‍ ഇട്ട് ഫിഷറീസ് വകുപ്പ്

ബോട്ടിന്റെ സേവനം ആവശ്യപ്പെട്ട് ഫിഷറീസ് ഉന്നതരെ ബന്ധപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. ഒടുവില്‍ തുറമുഖ വകുപ്പ് മന്ത്രി ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടതോടെയാണ് ബോട്ട് വിട്ട് നല്‍കിയത്.
 

Chuttuvattom Jul 28, 2020, 9:37 AM IST

Authority stopped illegal fish trade in KozhikodeAuthority stopped illegal fish trade in Kozhikode

അനധികൃത മത്സ്യവില്‍പന നിര്‍ത്തിവെപ്പിച്ചു

കോതിപ്പാലം മുതല്‍ കോരപ്പുഴ വരെയുള്ള പരമ്പരാഗത വള്ളങ്ങള്‍ മത്സ്യവുമായി പുതിയാപ്പ ഹാര്‍ബറിലേ കരക്കടുപ്പിക്കാവൂ എന്നും ലംഘിച്ചാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.


 

Kerala Apr 23, 2020, 11:46 PM IST

thiruvananthapuram native fishermen finds money to reach home after selling diesel in lakshdweepthiruvananthapuram native fishermen finds money to reach home after selling diesel in lakshdweep

നാട്ടിലെത്താന്‍ കൈവശമുണ്ടായിരുന്ന ഡീസല്‍ വിറ്റ് പണം കണ്ടെത്തി ലക്ഷദ്വീപില്‍ കുടുങ്ങിയ കടലിന്‍റെ മക്കള്‍

ബോട്ട് തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് മൂലം സഹായിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു ഫിഷറീസ് വകുപ്പിന്‍റെ നിലപാട്. ലക്ഷദ്വീപില്‍ നിന്ന് തിരികെയെത്തുമ്പോള്‍ ധനസഹായം നല്‍കാമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയും തമിഴ്നാട് തൂത്തുക്കുടിയിലെ ഫിഷറീസ് വകുപ്പും

Chuttuvattom Nov 12, 2019, 1:52 PM IST

fisheries department took action against fishing in kuttanad and Upper Kuttanadfisheries department took action against fishing in kuttanad and Upper Kuttanad

കുട്ടനാട്,അപ്പര്‍ക്കുട്ടനാട് ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധനം; നടപടി സ്വീകരിച്ച് ഫിഷറീസ് വകുപ്പ്

കുട്ടനാട്, അപ്പര്‍ക്കുട്ടനാട് എന്നീ മേഖലകളിലെ ജലാശയങ്ങളില്‍ അനധികൃതമായി നടത്തുന്ന മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് നടപടികള്‍ സ്വീകരിച്ചു

Chuttuvattom Oct 12, 2019, 9:36 PM IST

high tech fisheries school inaugurated at valiyathurahigh tech fisheries school inaugurated at valiyathura
Video Icon

3.14 കോടി രൂപയില്‍ സംസ്ഥാനത്തെ ആദ്യ ഹൈടെക്ക് ഫിഷറീസ് സ്‌കൂള്‍ തിരുവനന്തപുരത്ത്

കടല്‍ക്ഷോഭ സമയത്ത് ദുരിതാശ്വാസ ക്യാമ്പായി മാറുന്ന ഓട് മേഞ്ഞ സ്‌കൂളില്‍ നിന്ന് മാറി വലിയതുറയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക്ക് സ്‌കൂള്‍. രണ്ട് നില കെട്ടിടവും സ്മാര്‍ട്ട് ക്ലാസ്മുറികളും ഇന്‍ഡോര്‍ സ്‌റ്റേഡിയവും ഉള്ളതാണ് പുതിയ സ്‌കൂള്‍.


 

Explainer Aug 28, 2019, 1:03 PM IST

Authorities searched for unknown boats at thrissurAuthorities searched for unknown boats at thrissur

തൃശ്ശൂരില്‍ അജ്ഞാത ബോട്ടുകള്‍; പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തി

കൂരിക്കുഴി കമ്പനിക്കടവിൽ സംശയകരമായി മൂന്ന് ബോട്ടുകൾ കണ്ടെന്നാണ് സൂചന. പൊലീസും ഫിഷറീസ് വകുപ്പും നടത്തിയ തെരച്ചിൽ ഒന്നും കണ്ടെത്താനായില്ല. 

Kerala Aug 25, 2019, 7:02 AM IST

fisheries department warning to fishermenfisheries department warning to fishermen

കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ചാൽ നടപടി; മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസിന്‍റെ മുന്നറിയിപ്പ്

മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെയും, സാഗര ആപ്ലിക്കേഷൻ  ഇല്ലാതെയും കടലിൽ പോകുന്ന വള്ളങ്ങളുടെ ഉടമകൾക്ക് എതിരെ ശക്തമായ നിയമ നടപടികൾ ..

Kerala Jul 21, 2019, 4:30 PM IST

fisheries department want to back financial aid from poor fisher manfisheries department want to back financial aid from poor fisher man

അനുവദിച്ച സാമ്പത്തിക സഹായം തിരിച്ചുനൽകണമെന്ന് മത്സ്യത്തൊഴിലാളിയോട് ഫിഷറീസ് വകുപ്പ്

കടൽക്ഷോഭത്തിൽ വീട് തകർന്നതിന് അനുവദിച്ച സാമ്പത്തിക സഹായം തിരിച്ചുനൽകണമെന്ന് മത്സ്യത്തൊഴിലാളിയോട് ഫിഷറീസ് വകുപ്പ്. വിവാഹിതനല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്

Chuttuvattom Jun 19, 2019, 6:37 AM IST

boat which did illegal fishing caughtboat which did illegal fishing caught

അനധികൃത മത്സ്യബന്ധനം; ഫിഷറീസ് വകുപ്പ് ബോട്ട് പിടിച്ചെടുത്തു

ആലപ്പുഴയുടെ തീരങ്ങളില്‍ ശക്തമായ പെട്രോളിംഗ് നടത്തി വരുകയാണ് ഫിഷറീസ് വകുപ്പ്. 

Chuttuvattom May 27, 2019, 11:05 PM IST

government gave job at fisheried department of fishermen wifegovernment gave job at fisheried department of fishermen wife

ഓഖി ചുഴലിക്കാറ്റ്: മരിച്ച മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർക്ക് ജോലി നൽകി ഫിഷറീസ് വകുപ്പ്

കാസർക്കോട് നിന്നും കാണാതായ മത്സ്യത്തൊഴിലാളിയുടെ ഭാര്യയെ കണ്ണൂരിലെ വലനെയ്ത്തുശാലയിലും നിയമിച്ചു. ഇത് സംബന്ധിച്ച് നേരത്തെ തന്നെ സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനമായിരുന്നു. മന്ത്രി മേഴ്സിക്കുട്ടിയമ്മ പുതിയ ജോലിക്കാർക്ക് സ്വീകരണം നൽകി. 
 

KERALA Oct 4, 2018, 7:03 AM IST