Asianet News MalayalamAsianet News Malayalam
2 results for "

Fishing Boats Seized

"
Oman authorities seized five fishing vessels for illegal activitiesOman authorities seized five fishing vessels for illegal activities

Gulf News | ഒമാനില്‍ അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍ പിടിച്ചെടുത്തു

നിയമ ലംഘനം ആരോപിച്ച് അഞ്ച് മത്സ്യബന്ധന ബോട്ടുകള്‍ (Fishing boats) ഒമാന്‍ കൃഷി - മത്സ്യബന്ധന - ജല വിഭവ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അല്‍ വുസ്‍ത (Al Wusta) ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

pravasam Nov 20, 2021, 5:14 PM IST

two fishing vessels seized in Oman five expats to be deportedtwo fishing vessels seized in Oman five expats to be deported

രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു; അറസ്റ്റിലായ അഞ്ച് പ്രവാസികളെ നാടുകടത്തും

ഒമാനില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ അധികൃതര്‍‌ പിടിച്ചെടുത്തു. അഗ്രികള്‍ച്ചറല്‍ ആ്റ് ഫിഷറീസ് ഡയറക്ടറേറ്റിന് കീഴിലുള്ള ഫിഷറീസ് മോണിട്ടറിങ് ടീമാണ് അല്‍ വുസ്‍ത ഗവര്‍ണറേറ്റിലെ ദുഖമില്‍ വെച്ച് നടപടി സ്വീകരിച്ചത്.

pravasam Sep 19, 2021, 11:44 PM IST