Asianet News MalayalamAsianet News Malayalam
10 results for "

Fit India

"
Anurag Thakur Launches Fit India Mobile App on National Sports Day 2021Anurag Thakur Launches Fit India Mobile App on National Sports Day 2021

ഹിറ്റാകാന്‍ ഫിറ്റ് ഇന്ത്യ മൊബൈല്‍ ആപ്പ്; പുറത്തിറക്കി കേന്ദ്ര കായികമന്ത്രി

ഫ്രീ ആപ്ലിക്കേഷനായ ഫിറ്റ് ഇന്ത്യ ആപ്പ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്

Other Sports Aug 29, 2021, 4:44 PM IST

India vs England:Axar Patel fit, Shahbaz Nadeem set to be dropped for second TestIndia vs England:Axar Patel fit, Shahbaz Nadeem set to be dropped for second Test

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസവാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. ആദ്യ ടെസ്റ്റിന് തൊട്ടു മുമ്പ് കാല്‍ മുട്ടിന് പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ സ്പിന്‍ ഓള്‍ റൗണ്ടര്‍ അക്സര്‍ പട്ടേല്‍ കായികക്ഷമത വീണ്ടെടുത്തു. പരിക്ക് മാറി കായികക്ഷമത വീണ്ടെടുത്ത അക്സര്‍ ഇന്ന് പരിശീലനം പുനരാരംഭിച്ചു.

Cricket Feb 10, 2021, 7:37 PM IST

modi reveals his fitness mantramodi reveals his fitness mantra

'ഫിറ്റ്നെസ് മന്ത്ര' വെളിപ്പെടുത്തി പ്രധാനമന്ത്രി; പാചകക്കുറിപ്പ് പൊതുജനങ്ങൾക്കായി നൽകുമെന്നും മോദി

പാക്കറ്റ് ഫുഡ്ഡിനേക്കാൾ നല്ലത് വീട്ടിൽ തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണെന്ന് ചർച്ചയ്ക്കിടെ രുജുത ദിവേക്കർ വ്യക്തമാക്കി. 

India Sep 25, 2020, 3:05 PM IST

Fit India Dialogue 2020 PM Modi question to Virat Kohli on yo yo testFit India Dialogue 2020 PM Modi question to Virat Kohli on yo yo test

നായകന് യോയോ ടെസ്റ്റില്‍ ഇളവുണ്ടോ? കോലിയോട് മോദി, 'ഫിറ്റ് ഇന്ത്യ ഡയലോഗി'ലെ സംഭാഷണം ഹിറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയേണ്ടിയിരുന്നത് ക്രിക്കറ്റില്‍ ഏറെ പറഞ്ഞുകേട്ടിട്ടുള്ള യോയോ ടെസ്റ്റിനെ പറ്റി, കോലിയോടുള്ള രസകരമായ ചോദ്യവും ഉത്തരവും. 

IPL 2020 Sep 24, 2020, 3:20 PM IST

Fit India Dialogue of PM Modi with fitness Enthusiasts todayFit India Dialogue of PM Modi with fitness Enthusiasts today

'ഫിറ്റ് ഇന്ത്യ ഡയലോഗ്'; കോലിയടക്കമുള്ള താരങ്ങളുമായി പ്രധാനമന്ത്രിയുടെ സംവാദം അല്‍പ്പസമയത്തിനകം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, എക്‌സര്‍സൈസ് സയന്‍സ് വിദഗ്ധ റിജുജ ദിവേകര്‍, വനിതാ ഫുട്ബാള്‍ താരം അദിതി ചൗഹാന്‍,  സിനിമാ താരം മിലിന്ദ് സോമന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയുമായി സംവദിക്കും.

India Sep 24, 2020, 11:44 AM IST

Fit India Dialogue of PM Modi with fitness Enthusiasts  on FridayFit India Dialogue of PM Modi with fitness Enthusiasts  on Friday

മോദിയുടെ ഫിറ്റ് ഇന്ത്യ ഡയലോഗ് നാളെ; ആഘോഷമാക്കാൻ കോലിയടക്കമുള്ള താരങ്ങള്‍

ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ഫിറ്റ് ഇന്ത്യ ഡയലോഗില്‍ പങ്കെടുക്കുമെന്ന് നാളെ കാണാമെന്നും വിരാട് കോലി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റുജുത ദിവേകര്‍ ട്വീറ്റ് ചെയ്തു.
 

India Sep 23, 2020, 9:04 PM IST

Modi will interact Fitness enthusiasts on Fit India AnniversaryModi will interact Fitness enthusiasts on Fit India Anniversary

'ഫിറ്റ് ഇന്ത്യ' ഒന്നാം വാര്‍ഷികത്തില്‍ കോലിയടക്കമുള്ളവരുമായിആശയവിനിമയത്തിന് മോദി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, മിലിന്ദ് സോമന്‍ തുടങ്ങിയവരുമായിട്ടായിരിക്കും മോദിയുടെ കൂടിക്കാഴ്ച.
 

India Sep 22, 2020, 10:44 PM IST

Yoga, pranayam, ayurveda have kept me running: PM ModiYoga, pranayam, ayurveda have kept me running: PM Modi

'യോഗ, പ്രാണയാമ, ആയുർവേദം': ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

തന്റെ ജീവിതം മുന്നോട്ട് പോകുന്നതിന് കാരണം യോഗയും പ്രാണയാമയും ആയുർവേദവുമാണെന്ന് അദ്ദേഹം പറഞ്ഞു

India Aug 30, 2019, 3:29 PM IST

prime minister narendra modi in feet indiaprime minister narendra modi in feet india

ഫിറ്റ്നസ് ജീവിത മന്ത്രമാക്കണം; ജീവിത ശൈലി രോഗങ്ങള്‍ കൂടുന്നതില്‍ ആശങ്കയെന്ന് പ്രധാനമന്ത്രി

ദേശീയ കായിക ദിനത്തില്‍ ഫിറ്റ് ഇന്ത്യ ക്യാമ്പയിൻ ദില്ലിയില്‍ ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

India Aug 29, 2019, 12:39 PM IST