Fitness Training  

(Search results - 16)
 • kajal aggarwal and husband gautam with workout photo

  HealthSep 16, 2021, 9:13 PM IST

  'ഇത് പതിവ് ജോലിയാകണം'; വര്‍ക്കൗട്ട് ഫോട്ടോയുമായി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതമും

  ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നല്‍കുന്നൊരു യുവതലമുറയാണ് ഇന്നുള്ളത്. കായികാധ്വാനത്തിന്റെ പ്രാധാന്യത്തെയും അതിന്റെ അഭാവമുണ്ടാക്കാവുന്ന വിഷമതകളെയും കുറിച്ച് ഇന്ന് മിക്ക യുവാക്കള്‍ക്കും കൃത്യമായ അവബോധമുണ്ട്. 

 • rakesh roshan shares workout video in his instagram page

  HealthSep 8, 2021, 6:19 PM IST

  എഴുപത്തിയൊന്നാം വയസില്‍ വര്‍ക്കൗട്ട് വീഡിയോയുമായി സൂപ്പര്‍ താരത്തിന്റെ അച്ഛന്‍

  ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങള്‍. സിനിമയില്‍ സജീവമായ താരങ്ങള്‍ മാത്രമല്ല, വെള്ളിത്തരയിലെ മിന്നും ജീവിതത്തില്‍ നിന്ന് വിരമിച്ചവര്‍ വരെ ശരീരത്തിന്റെ കാര്യം വരുമ്പോള്‍ കര്‍ക്കശക്കാരാകുന്നത് കാണാം. 

 • tamil nadu chief minister mk stalin shares workout video

  HealthAug 21, 2021, 4:15 PM IST

  ഭരിക്കാന്‍ ബലം വേണ്ടേ; ഫിറ്റ്‌നസ് ഗോളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

  'ഫിറ്റ്‌നസ്' പരിശീലനത്തിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാന്‍ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ട്വിറ്ററിലൂടെയാണ് ദൈനംദിന വ്യായാമത്തിന്റെ വീഡിയോ സ്റ്റാലിന്‍ പങ്കിട്ടത്. നിരവധി പേരാണ് വീഡിയോയോട് പ്രതികരണമറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലാകെ വീഡിയോ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. 

 • farhan akthar shares his own photos which shows stunning transitions

  LifestyleJul 19, 2021, 10:20 PM IST

  18 മാസത്തിനുള്ളില്‍ മൂന്ന് ലുക്ക്; ഹൃത്വിക് റോഷന്‍ പോലും വണങ്ങി

  സിനിമയ്ക്ക് വേണ്ടിയും കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും താരങ്ങള്‍ സ്വന്തം ശരീരം മാറ്റിയെടുക്കുന്നത് പുതിയ കാര്യമല്ല. മലയാളത്തിലും തമിഴ്- ഹിന്ദി ഇന്‍ഡസ്ട്രിയിലുമെല്ലാം ഇത് നാം കാണാറുണ്ട്. എങ്കിലും ഹോളിവുഡിനോട് കിട പിടിക്കുന്ന രീതിയിലുള്ള മേക്കോവറുകള്‍ നമ്മുടെ രാജ്യത്തെ സിനിമകളില്‍ അപൂര്‍വ്വമായേ കാണാന്‍ സാധിക്കാറുള്ളൂ.

 • alia bhatt shares her workout photo in instagram

  HealthJul 17, 2021, 12:41 PM IST

  40 ദിവസത്തെ ചലഞ്ച്, ഇരുപതാം ദിവസത്തില്‍ ഫോട്ടോ പങ്കുവച്ച് ആലിയ

  ഫിറ്റ്‌നസ് വിഷയങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഓരോ സിനിമക്ക് വേണ്ടിയും ശരീരത്തിനെ ഒരുക്കാനായി താരങ്ങള്‍ പരമാവധി പരിശ്രമിക്കാറുണ്ട്. നടിമാരും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ല. 

 • emraan hashmi shared his new look in instagram

  LifestyleJul 10, 2021, 8:42 PM IST

  'ഇത് തുടക്കം മാത്രം'; പുത്തന്‍ ലുക്കില്‍ പ്രിയ താരം...

  ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക ബോളിവുഡ് താരങ്ങളും. ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാനും ഏത് തിരക്കിലും ശരീരസൗന്ദര്യത്തിന് വേണ്ടി സമയം മാറ്റിവയ്ക്കാനും ബോളിവുഡിലെ ചെറിയ ആര്‍ട്ടിസ്റ്റുകള്‍ പോലും ശ്രമിക്കാറുണ്ട്. ഇവരുടെയെല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.  

 • post workout meal and its importance

  HealthJun 15, 2021, 9:20 PM IST

  പതിവായി വ്യായാമം ചെയ്യാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അറിയേണ്ടത്...

  വണ്ണം കുറയ്ക്കാനും, ജീവിതശൈലീരോഗങ്ങളെ അകറ്റാനുമാണ് മിക്കവരും വ്യായാമത്തെ ആശ്രയിക്കുന്നത്. ശരീരസൗന്ദര്യത്തിന് വേണ്ടി ചെയ്യുന്ന 'ബോഡി ബില്‍ഡിംഗ്'ഉം ആരോഗ്യകരമായ ജീവിതത്തിന് വേണ്ടി ചെയ്യുന്ന 'ഫിറ്റ്‌നസ്' പരിശീലനവും രണ്ടായി തന്നെ കണക്കാക്കപ്പെടുന്നതും ഇതിനാലാണ്. 

 • actress aashka shares yoga picture with husband

  LifestyleJun 15, 2021, 8:42 PM IST

  അവിശ്വസനീയമായ വഴക്കം ; യോഗ ചിത്രവുമായി നടിയും ഭര്‍ത്താവും

  വ്യായാമം, യോഗ എന്നിവയെല്ലാം കായികാധ്വാനം കുറവുള്ള ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഏറെ അത്യാവശ്യമാണ്. ശാരീരികാധ്വാനമില്ലെങ്കില്‍ അത് ക്രമേണ കായികക്ഷമതയെ ബാധിക്കുകയും വിവിധ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് നമുക്കറിയാം. 

 • anil kapoor shares new workout picture in instagram

  LifestyleMay 23, 2021, 2:24 PM IST

  ഇപ്പോഴും 'യുവാവ്' തന്നെ; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി അനില്‍ കപൂര്‍ പങ്കുവച്ച ചിത്രം

  ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് പൊതുവേ ബോളിവുഡ് താരങ്ങള്‍. സിനിമയില്‍ സജീവമല്ലാത്തവരാണെങ്കില്‍ പോലും ശരീരത്തിന്റെ കാര്യം വരുമ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. ഇത്തരത്തില്‍ വര്‍ക്കൗട്ടോ യോഗയോ എല്ലാം കൃത്യമായി പിന്തുരടുന്നതിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ആരാധകരുമായി നിരന്തരം സംവദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

 • fitness trainer shares video of squats

  HealthMay 15, 2021, 5:50 PM IST

  പത്ത് മിനുറ്റ് കൊണ്ട് ചെയ്യാവുന്ന കിടിലന്‍ വ്യായാമം; വീഡിയോ പങ്കുവച്ച് ഫിറ്റ്‌നസ് പരിശീലക

  വ്യായാമമില്ലാത്ത ജീവിതരീതി പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മെ ക്രമേണ നയിച്ചേക്കാം. പ്രത്യേകിച്ച് ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍, അവര്‍ തീര്‍ച്ചയായും ദിവസത്തില്‍ അല്‍പനേരം വ്യായാമത്തിന് വേണ്ടി മാറ്റിവയ്‌ക്കേണ്ടതുണ്ട്. 

 • tiger shroff shares stunning training video in instagram page

  HealthApr 14, 2021, 6:18 PM IST

  പരിശീലകനെ കടത്തിവെട്ടി ടൈഗര്‍; ഫിറ്റ്‌നസ് പ്രേമികള്‍ ഇഷ്ടപ്പെടും ഈ വീഡിയോ...

  ബോളിവുഡിലെ ശ്രദ്ധേയരായ യുവനടന്മാരിലൊരാളാണ് ടൈഗര്‍ ഷ്‌റോഫ്. അരങ്ങേറ്റ ചിത്രമായിരുന്ന 'ഹീറോപാന്ധി' മുതല്‍ തന്നെ ആക്ഷനാണ് തന്റെ മേഖലയെന്ന് ടൈഗര്‍ തെളിയിച്ചിരുന്നു. ഒരുകാലത്ത് ബോളിവുഡില്‍ തരംഗമായിരുന്ന പിതാവ് ജാക്കി ഷ്‌റോഫിന്റെ സ്റ്റൈല്‍ തന്നെയാണ് ഒരു പരിധി വരെ ടൈഗറിലും കാണാനാകുന്നത്. 

 • five simple exercises that you can do at home for fitness

  HealthDec 5, 2020, 3:02 PM IST

  വീട്ടിലിരുന്ന് തന്നെ വണ്ണം കുറച്ച് 'ഫിറ്റ്' ആകാം; അഞ്ച് സിമ്പിള്‍ വ്യായാമങ്ങള്‍

   

  ലോക്ഡൗണായപ്പോള്‍ വീട്ടിലിരുന്ന് ഭക്ഷണം കഴിച്ച് തടിച്ചുവെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഇനി വണ്ണം കുറച്ച് 'ഫിറ്റ്' ആകാന്‍ ജിമ്മിലും മറ്റും പോകാന്‍ വയ്യെന്നതാണ് പലരുടേയും ടുത്ത പ്രശ്‌നം. വീട്ടിലിരുന്ന് കൊണ്ട് തന്നെ ചില 'സിമ്പിള്‍ട വ്യായാമങ്ങളിലൂടെ 'ഫിറ്റ്' ആകാമെന്നേ. ഇതിന് സഹായിക്കുന്ന അഞ്ച് വ്യായാമമുറകളെ ഒന്ന് പരിചയപ്പെടുത്താം.
   

   

 • disha patani shares post workout picture in her instagram page

  WomanOct 17, 2020, 2:19 PM IST

  'ക്ലീന്‍, സെറ്റ്'; കിടിലന്‍ ഫിറ്റ്‌നസ് ഫോട്ടോയുമായി യുവനടി

  മുന്‍കാലങ്ങളെ അപേക്ഷിച്ച് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്കവാറും സിനിമാതാരങ്ങളും. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സിനിമയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. 

 • bipasha basu shares her workout video

  HealthAug 25, 2020, 2:43 PM IST

  ഇതാണ് ബിപാഷയുടെ ഫിറ്റ്നസ് രഹസ്യം; വീഡിയോ കാണാം...

  ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്കവാറും ബോളിവുഡ് താരങ്ങള്‍. വര്‍ക്കൗട്ട് വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന കാര്യത്തിലും മുന്‍പന്തിയില്‍ തന്നെയാണ് ഇന്ന് ഒട്ടുമിക്ക താരങ്ങളും. 

 • six minute workout for flat belly

  HealthAug 17, 2020, 4:02 PM IST

  വയറ് കുറയ്ക്കാന്‍ പതിവായി ചെയ്യാം ആറ് മിനുറ്റ് വ്യായാമം; വീഡിയോ...

  വണ്ണം കുറയ്ക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നവര്‍ നിരവധിയാണ്. ക്രമേണ വണ്ണം കുറയാന്‍ വ്യായാമം വളരെയധികം സഹായകവുമാണ്. എന്നാല്‍ വയറ് കുറയ്ക്കാന്‍ പലപ്പോഴും അത്ര തന്നെ എളുപ്പമല്ല. മിക്കവരും വ്യാപകമായി പരാതിപ്പെടുന്ന ഒരു പ്രശ്‌നം കൂടിയാണിത്.