Asianet News MalayalamAsianet News Malayalam
37 results for "

Five Arrested

"
Sex Racket In Kozhikode Busted Two Girls Shifted To Rescue Home Five ArrestedSex Racket In Kozhikode Busted Two Girls Shifted To Rescue Home Five Arrested

Raid| കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികൾ റെസ്ക്യൂ ഹോമിൽ

ഇന്നലെ പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ച‍േർന്നെന്ന് പോലീസ്. ഇവരുടെ സഹായിയായ കൊല്ലം സ്വദേശിയും... 

crime Nov 13, 2021, 10:35 AM IST

Sex racket busted in Kozhikode five arrestedSex racket busted in Kozhikode five arrested

വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മൂന്നാമത്തെ അറസ്റ്റ്, മലയാളികളും കൊല്‍ക്കത്ത സ്വദേശികളും സംഘത്തില്‍

കോഴിക്കോട് ഈയിടെയായി മൂന്നാമത്തെ പെൺവാണിഭ സംഘമാണ് പിടിയിലാകുന്നത്. സമാനമായ രീതിയില്‍ വാടകയ്ക്ക് വീട് എടുത്തായിരുന്നു ഇതിന് മുന്‍പ് അറസ്റ്റിലായ സംഘങ്ങളുടേയും പ്രവർത്തനം. 

crime Nov 13, 2021, 9:51 AM IST

Man Stabbed To Death In Delhi Over Rs 300 Loan five ArrestedMan Stabbed To Death In Delhi Over Rs 300 Loan five Arrested

കടം വാങ്ങിയ 300 രൂപ തിരിച്ച് കൊടുത്തില്ല; ദില്ലിയില്‍ യുവാവിനെ വെട്ടിക്കൊന്നു, അഞ്ച് പേര്‍ അറസ്റ്റില്‍

പറഞ്ഞ അവധി കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായോതോടെ രവി തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പമെത്തി ശൈലേന്ദ്രയോട് പണം ആവശ്യപ്പെട്ടു

crime Oct 5, 2021, 6:28 PM IST

Sex racket busted in Kozhikode by police five arrestedSex racket busted in Kozhikode by police five arrested

ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് റെയിഡ്; അഞ്ചുപേര്‍ അറസ്റ്റില്‍

നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പകൽ വ്യക്തമായ സൂചനകൾ ലഭിച്ചതോടെ പോലീസ് ഈ കേന്ദ്രം റെയ്ഡ് ചെയ്യുകയായിരുന്നു. 

Chuttuvattom Sep 17, 2021, 9:15 PM IST

200 kg ganja seized in Palakkad five arrested200 kg ganja seized in Palakkad five arrested

പാലക്കാട് വൻ കഞ്ചാവ് വേട്ട; ബംഗാളിൽ നിന്നുള്ള ബസിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടി

വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ് എന്നയാളെ കസ്റ്റഡിയിലെടുത്തു. പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ വന്ന നാല് പേരും പിടിയിലായിട്ടുണ്ട്.

 

crime Sep 12, 2021, 8:49 AM IST

fake lottery gambling five arrested in palakkad Cherpulasseryfake lottery gambling five arrested in palakkad Cherpulassery

'പത്ത് രൂപയ്ക്ക് സമാന്തര ലോട്ടറി'; ചെർപ്പുളശ്ശേരിയിൽ അഞ്ചംഗ ലോട്ടറി ചൂതാട്ട സംഘം അറസ്റ്റിൽ

സമാന്തര ലോട്ടറി പ്രവചന തട്ടിപ്പിലൂടെ സംസ്ഥാന ലോട്ടറിയെ തകർക്കാനുള്ള സാധ്യത ഏറുകയും, ആരും തന്നെ സംസ്ഥാന ലോട്ടറി എടുക്കാത്ത അവസ്ഥയുമാകും

Kerala Aug 9, 2021, 12:10 AM IST

ambergris worth Rs 26 crore seized in Mumbai, five arrestedambergris worth Rs 26 crore seized in Mumbai, five arrested

മുംബൈയിലും ആബര്‍ഗ്രിസ് വേട്ട; പിടിച്ചെടുത്തത് 26 കോടിയുടേത്, അഞ്ച് പേര്‍ അറസ്റ്റില്‍

തിമിംഗലങ്ങളുടെ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിസര്‍ജ്യമാണ് ആംബര്‍ഗ്രിസ്. വളരെ അപൂര്‍വമായി മാത്രമേ ഇവ ലഭിക്കുകയുള്ളൂ. സുഗന്ധദ്രവ്യമായും മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ആംബര്‍ഗ്രിസിന് കോടികളാണ് വിപണിയില്‍ വില.
 

India Jul 14, 2021, 5:38 PM IST

large scale drug bust in karnataka five arrestedlarge scale drug bust in karnataka five arrested

കർണാടകത്തിൽ വൻ മയക്കുമരുന്ന് വേട്ട; അഞ്ച് പേർ അറസ്റ്റിൽ; പിടിയിലായവരിൽ കെമിക്കൽ എക്സ്പേർട്ടും

ഡിപ്രഷൻ രോഗികൾക്ക് നൽകുന്ന മരുന്നായ അൽപ്രാസോളം വ്യാപകമായി ലഹരിമരുന്നായി ഉപയോഗിക്കുന്നുവെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

India Jun 26, 2021, 9:10 AM IST

poaching in Wayanad: Five arrested; Inquiry for other accusedpoaching in Wayanad: Five arrested; Inquiry for other accused

വയനാട്ടില്‍ മാന്‍വേട്ട: അഞ്ചംഗസംഘം അറസ്റ്റില്‍; കൂട്ടുപ്രതികള്‍ക്കായി അന്വേഷണം

കേളമംഗലം വനത്തിലാണ് മാനിനായി കെണിയൊരുക്കിയത്. ഇറച്ചിവില്‍പ്പനക്ക് പ്രതികള്‍ ശ്രമിച്ചതായി വനംവകുപ്പിന് വിവരം ലഭിക്കുകയായിരുന്നു...

Chuttuvattom Jun 25, 2021, 11:46 AM IST

Attingal liquor theft More arrested five arrested so farAttingal liquor theft More arrested five arrested so far

ആറ്റിങ്ങലിലെ മദ്യ മോഷണം: കുടുതൽ പേർ പിടിയിൽ, ഇതുവരെ അഞ്ച് അറസ്റ്റ്

ആറ്റിങ്ങലിൽ ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസിൽ നിന്ന് മദ്യം മോഷ്ടിച്ച സംഭവത്തിൽ കൂടുതൽ പേർ പിടിയിൽ. കവലയൂർ സ്വദേശി കിരണിനെയാണ് അറസ്റ്റ് ചെയ്തത്.

crime May 28, 2021, 12:04 AM IST

five arrested in oman on theft charges royal oman police informsfive arrested in oman on theft charges royal oman police informs

ഒമാനിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് മോഷണം; അഞ്ച് പേര്‍ അറസ്റ്റില്‍

 ഒമാനിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് ജനറൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ക്രിമിനൽ വകുപ്പ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

pravasam May 16, 2021, 7:45 PM IST

five arrested in oman for violating covid rulesfive arrested in oman for violating covid rules

കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഒമാനില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് ഒമാനിലെ ബുറേമി ഗവര്‍ണറേറ്റില്‍ അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു.

pravasam Apr 1, 2021, 4:09 PM IST

gold smuggling karipur airport five arrestedgold smuggling karipur airport five arrested

കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണക്കടത്ത്; അഞ്ച് പേര്‍ പിടിയില്‍

അഞ്ച് കേസുകളിലായി 3.669 കിലോഗ്രാം സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 482 ഗ്രാം സ്വര്‍ണ മിശ്രിതം ആണ്.

crime Mar 24, 2021, 12:15 AM IST

five arrested in oman for possessing narcotic substancesfive arrested in oman for possessing narcotic substances

ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട; അഞ്ചുപേര്‍ പിടിയില്‍

ഒമാനില്‍ ലഹരിമരുന്ന് കൈവശം സൂക്ഷിച്ച അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

pravasam Mar 2, 2021, 3:48 PM IST

five arrested for cheating saudi citizens through false claimfive arrested for cheating saudi citizens through false claim

വിദേശ യുവതികളുമായുള്ള വിവാഹം; സൗദി പൗരന്മാരെ കബളിപ്പിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍

വിദേശ യുവതികളെ വിവാഹം ചെയ്യുന്നതിന് സ്വദേശികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് പെര്‍മിറ്റ് നേടിക്കൊടുക്കാമെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍.

pravasam Dec 4, 2020, 8:30 AM IST