Asianet News MalayalamAsianet News Malayalam
22 results for "

Five Crore

"
Neeraj Chopra brand endorsement fees reportedly increased by 1000 percentNeeraj Chopra brand endorsement fees reportedly increased by 1000 percent

പരസ്യപ്രതിഫലത്തില്‍ കോലിക്കൊപ്പം ചോപ്ര; 1000 ശതമാനം ഉയര്‍ന്ന് അഞ്ച് കോടിയില്‍! രോഹിത്ത് വളരെ പിന്നില്‍

ടോക്കിയോ ഒളിംപിക്‌സിന് മുൻപ് വിവിധ ബ്രാൻഡുകൾ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നീരജിന് പ്രതിഫലമായി നൽകിയിരുന്നത്

Other Sports Sep 9, 2021, 10:31 AM IST

Tragic life story of first KBC winner Sushil kumar vTragic life story of first KBC winner Sushil kumar v

അഞ്ചുകോടി സമ്മാനം കിട്ടിയ കോന്‍ബനേഗ ക്രോര്‍പതിയിലെ ആദ്യ ജേതാവ് ഇപ്പോള്‍ ഈ അവസ്ഥയിലാണ്!

സ്ലം ഡോഗ് മില്യനര്‍. ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആ സിനിമയിലെ കഥാപാത്രമാവുമായി താരതമ്യപ്പെടുത്തിയാണ് അന്ന് വിദേശ മാധ്യമങ്ങള്‍ സുശീല്‍ കുമാറിനെ കുറിച്ച് എഴുതിയത്

Web Specials Aug 31, 2021, 7:24 PM IST

B Gopalakrishnan want Kerala Govt to Give Five crore to PR SreejeshB Gopalakrishnan want Kerala Govt to Give Five crore to PR Sreejesh

'പിണറായിക്ക് ചിറ്റമ്മ നയം', ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ ബി.ഗോപാലകൃഷ്ണൻ

ശ്രീജേഷിന് വരവേൽപ്പും അവാർഡും സർക്കാർ നൽകിയില്ലെങ്കിൽ ബിജെപി മുൻകൈയ്യെടുത്ത് അതു നൽകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. 

Kerala Aug 8, 2021, 4:29 PM IST

Pegasus spyware owner NSO charged five crore to tap one phonePegasus spyware owner NSO charged five crore to tap one phone

പെഗാസസ് സ്പൈവെയറിൽ ഒരു ഫോൺ ചോർത്താൻ അഞ്ച് കോടി ചിലവെന്ന് റിപ്പോർട്ട്

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടക്കമുള്ള 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകൾ പെഗാസസ് പട്ടികയിൽ ഉൾപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. 

India Jul 21, 2021, 9:31 AM IST

man spent five crore to construct home but last he got half of a houseman spent five crore to construct home but last he got half of a house

അഞ്ച് കോടി രൂപയ്ക്ക് പണിത് നൽകിയത് പകുതി വീട്, കൺസ്ട്രക്ഷൻ കമ്പനിയുടെ കെണിയിൽ വീണ് ബിഷ്ണു

രു വീട് രണ്ടായി മുറിച്ചാൽ അതിനറെ ഒരു ഭാഗം എങ്ങിനെയോ അതുപോലെയാണ് വീട് നിർമ്മിച്ചിരുന്നത്...

viral Jun 28, 2021, 3:36 PM IST

five crore allotted for virtual police stationfive crore allotted for virtual police station

വെ‍ർച്വൽ പൊലീസ് സ്റ്റേഷനുകൾക്ക് അ‍ഞ്ച് കോടി: വിജിലൻസിൻ്റെ മുക്തി പദ്ധതിക്ക് ഏഴ് കോടി

വിജിലൻസിന് ഒൻപത് കോടിയും ജയിൽ നവീകരണത്തിന് 18 കോടിയും വകയിരുത്തിയിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിന് 69 കോടി മാറ്റിവച്ചിട്ടുണ്ട്.

Money News Jan 15, 2021, 1:22 PM IST

kerala monsoon bumper lottery draw todaykerala monsoon bumper lottery draw today

ഭാ​ഗ്യം കാത്ത്..; മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്, ഒന്നാം സമ്മാനം അഞ്ച് കോടി

മൺസൂൺ ബമ്പർ ബിആർ 74 ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും (ഓ​ഗസ്റ്റ് നാല്). കൊവിഡ് 19 വ്യപനത്തെ തുടർന്ന് നീണ്ടുപോയ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഇന്ന് നടത്തുന്നത്. ജൂലൈ 30നാണ് ആദ്യം നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. 

Kerala Lotteries Aug 4, 2020, 9:47 AM IST

suresh gopis sun criticize guruvayoor temple donating 5 crores to CM relief fundsuresh gopis sun criticize guruvayoor temple donating 5 crores to CM relief fund

പള്ളിയുടേയോ മോസ്കിന്‍റേയോ പണം എടുത്തിട്ടുണ്ടോ? സര്‍ക്കാരിനെന്തിനാണ് ആരാധനാലയങ്ങളുടെ പണം: ഗോകുല്‍ സുരേഷ്

ഗുരുവായൂര്‍ ക്ഷേത്രം സ്ഥിരനിക്ഷേപത്തില്‍ നിന്ന് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെ വിമര്‍ശിച്ചാണ് സുരേഷ് ഗോപിയുടെ മകന്‍റെ പ്രതികരണം.

Movie News May 9, 2020, 10:52 PM IST

State Government sanctioned fivr crore rupees to fee petsState Government sanctioned fivr crore rupees to fee pets

ആനയടക്കമുള്ള വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സർക്കാർ അഞ്ച് കോടി അനുവദിച്ചു

സംസ്ഥാന ദുരന്ത പ്രതികരണ  നിധിയിൽ നിന്നുമാണ് തുക വകയിരുത്തിയത്. മൃഗ സംരക്ഷണ വകുപ്പാണ് കണക്കെടുപ്പ് നടത്തി തുക വിതരണം ചെയ്യേണ്ടത്. 
 

Kerala Apr 17, 2020, 9:03 AM IST

Mansoon Bumper cheating case fake complainant arrestedMansoon Bumper cheating case fake complainant arrested

മണ്‍സൂണ്‍ ബംബർ സമ്മാന തര്‍ക്കം: പരാതി കൊടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു

ടിക്കറ്റിൽ കൃത്രിമം കാട്ടിയില്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു. കോഴിക്കോട് സ്വദേശി മുനിയൻ ആണ് വ്യാജ പരാതിയുടെ പേരില്‍ അറസ്റ്റിലായത്. 

Kerala Lotteries Mar 6, 2020, 11:46 AM IST

Kerala budget 2020 KM Mani foundation given five crore Response Jose K ManiKerala budget 2020 KM Mani foundation given five crore Response Jose K Mani

കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ജോസ് കെ മാണി

എന്നാല്‍, കെ എം മാണിക്ക് സ്മാരകം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച് പ്രതിപക്ഷ എംഎൽഎ വിടി ബൽറാം രംഗത്തെത്തി

Kerala Budget Feb 7, 2020, 5:57 PM IST

kerala budget special projects for Transgenderskerala budget special projects for Transgenders

ബജറ്റില്‍ 'മഴവില്ലഴക്'; ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം, പ്രത്യേക പദ്ധതി

ട്രാന്‍സ്ജെന്‍ഡേഴ്സിനായി പ്രത്യേക പദ്ധതികളുമായി ബജറ്റ് പ്രഖ്യാപനം.

Kerala Budget Feb 7, 2020, 11:56 AM IST

controversy over monsoon bumper lottery ticket whic won the five crore rupeescontroversy over monsoon bumper lottery ticket whic won the five crore rupees

മണ്‍സൂണ്‍ ബംപര്‍: അഞ്ച് കോടി സമ്മാനം കിട്ടിയ ലോട്ടറി മോഷ്ടിച്ച് ബാങ്കില്‍ ഏല്‍പിച്ചതായി പരാതി

തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റുമായി മറ്റൊരാള്‍ ഒന്നാം സമ്മാനം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ച ടിക്കറ്റ് ഇയാള്‍ കണ്ണൂര്‍ പുതിയതെരുവിലെ കാനറ ബാങ്കില്‍ ഏല്‍പിച്ചെന്നും പരാതിയില്‍ മുനിയന്‍ പറയുന്നു.

Kerala Oct 25, 2019, 9:20 AM IST

BJP promises 5 crore jobs, demands Bharat ratna for savarkarBJP promises 5 crore jobs, demands Bharat ratna for savarkar

അഞ്ച് കോടി തൊഴില്‍, സവര്‍ക്കര്‍ക്ക് ഭാരത രത്ന; വന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി പ്രകടന പത്രിക

ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

India Oct 15, 2019, 7:40 PM IST

A thief steals five crore Rs worth watch from a Japanese manA thief steals five crore Rs worth watch from a Japanese man

ജപ്പാനില്‍നിന്നുള്ള വിനോദസഞ്ചാരിയുടെ വാച്ച് മോഷണം പോയി; വില അഞ്ച് കോടി

സമ്പന്നരായ സഞ്ചാരികളുടെ കയ്യിലെ വിലപിടിപ്പുള്ള വാച്ചുകള്‍ മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. 

Lifestyle Oct 10, 2019, 3:26 PM IST