Five Dead In Kuwait  

(Search results - 1)
  • five dead and 15 injured in Kuwait road accidentfive dead and 15 injured in Kuwait road accident

    pravasamAug 21, 2021, 4:34 PM IST

    കുവൈത്തില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്

    കുവൈത്തില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. പരിക്കേറ്റ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ലോജിസ്‍റ്റിക്സ് കമ്പനിയിലെ തൊഴിലാളികളായിരുന്ന വിദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അല്‍ ലിയാഹ്‍ റോഡില്‍ അപകടത്തില്‍പെട്ടത്.