Five Poems
(Search results - 18)LiteratureMar 6, 2020, 5:17 PM IST
അന്നന്നത്തെ അപ്പം, ബിജു റോക്കി എഴുതിയ കവിതകള്‍
ഭാഷയുമൊത്തുള്ള പല മാതിരി വിനിമയങ്ങള്‍, ആഖ്യാനത്തിലേക്ക് ഒളികണ്ണിട്ടെത്തുന്ന കുറുമ്പുകള്‍, നിര്‍മമതയോടെ ലോകം കാണുന്നവര്‍ക്ക് സഹജമായ നോട്ടങ്ങള്‍ എന്നിങ്ങനെ കവിത അതിനുമാത്രം തൊടാനാവുന്ന ഇടങ്ങള്‍ തേടുന്നു.
LiteratureMar 3, 2020, 4:08 PM IST
മരിച്ചവര്‍ തിരിച്ചുവന്ന ഒരു വെളുപ്പാങ്കാലം, കളത്തറ ഗോപന് എഴുതിയ കവിതകള്‍
പുതുജീവിതത്തിന്റെ ആലക്തികപ്രഭകളാല്‍ കണ്ണുമഞ്ഞളിച്ചുപോവുന്ന നമ്മുടെ കാലത്തിന്റെ കണ്ണില്‍പ്പിടിക്കാത്ത, സൗമ്യവും നിശ്ശബ്ദവും ധ്യാനസാന്ദ്രവുമായ അപരലോകത്തിലൂടെ ചെയ്യുന്ന നിത്യയാത്രകളാണ് ഗോപന്റെ കവിതകളെ നിര്‍ണയിക്കുന്നത്.
LiteratureFeb 24, 2020, 5:49 PM IST
കെ എല്‍ 21 ബി 2277, ശിവകുമാര്‍ അമ്പലപ്പുഴ എഴുതിയ കവിതകള്‍
'പുഴയാണ് കവി. കവിക്കൊരു േദശമില്ല. ഒഴുകുന്ന വഴികളൊക്കെ ദേശമാകുന്നു. മുമ്പുപയോഗിക്കാത്ത ഭാഷയും ആ ഭാഷയുടേതു മാത്രമായ ഒരു ദേശവും കവി സൃഷ്ടിക്കണം.' എന്ന് സ്വന്തം കവിതയ്ക്ക് മുഖവുര എഴുതിയ ശിവകുമാറിന്റെ കവിതയില്‍ പല ദേശങ്ങള്‍ അടിവേരാഴ്ത്തിയിരിക്കുന്നു.
LiteratureJan 15, 2020, 6:55 PM IST
നിഗൂഢ വിവര്‍ത്തനങ്ങള്‍, സോണി ഡിത്ത് എഴുതിയ കവിതകള്‍
വാക്കുകളുടെ നദിയിലേക്ക് കവിതയുടെ കാലുനീട്ടിയിരിക്കുന്ന ഒരുവളുടെ ആന്തരിക ലോകങ്ങളാണ് സോണി ഡിത്തിന്റെ കവിതകള്‍. വൈയക്തികമാണ് അതിന്റെ ബാഹ്യതലം. എന്നാല്‍, വാക്കുകളുടെ നിറസമൃദ്ധിയുടെ അടരുകള്‍ മാറ്റി, സൂക്ഷ്മ പ്രതലങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ വ്യക്തിപരതയ്ക്കപ്പുറമുള്ള കലക്കങ്ങള്‍ തെളിഞ്ഞുവരുന്നു.
LiteratureDec 4, 2019, 3:40 PM IST
വീട് ജലാശയമാവുമ്പോള്‍, മഞ്ജു പി.എന്‍ എഴുതിയ കവിതകള്‍
ചുറ്റുപാടുകളില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ട സമകാലിക മനുഷ്യജീവിതത്തെ, ഭൂമിയും ആകാശവും സര്‍വ്വചരാചരങ്ങളും ചേര്‍ന്ന ആവാസവ്യവസ്ഥയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് മഞ്ജു പി എന്നിന്റെ കവിതകള്‍.
LiteratureDec 2, 2019, 5:22 PM IST
വലിയ അശുദ്ധികളെ നാമുയര്‍ത്തുന്നു, ഉമ്പാച്ചി എഴുതിയ അഞ്ച് കവിതകള്‍
നിന്നെ ഉമ്മ വെക്കുമ്പോള്‍ ഞാന്‍ വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു. നീയെന്നെ ഉമ്മവെക്കുമ്പോള്‍ ഞാന്‍ വിശുദ്ധരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു
LiteratureNov 23, 2019, 5:36 PM IST
സൈക്കിളിന്റെ ഉപമയില്‍ ഒരേകാന്തത, ബൈജു മണിയങ്കാലയുടെ കവിതകള്‍
ഉപമയ്ക്കും ഉണ്ടാവും അതേ പോലെ മറ്റൊരാള്‍ എടുക്കാത്ത വിധം പൂട്ടിവെയ്ക്കാവുന്ന പൂട്ടും താക്കോലും. പക്ഷേ ആരും പൂട്ടിവെയ്ക്കുന്നുണ്ടാവില്ല.
LiteratureNov 14, 2019, 6:02 PM IST
വെയില്, സുജീഷ് എഴുതിയ കവിതകള്‍
അലമാരയില്‍ വൃത്തിയില്‍ അടുക്കിവെച്ച പുസ്തകങ്ങള്‍ നോക്കൂ, നിങ്ങളിലൂടെ അവ പരസ്പരം വായിക്കുന്നു.
LiteratureOct 29, 2019, 4:28 PM IST
കടലെറങ്കണ പെണ്ണുങ്കോ, ഡി അനില്‍കുമാര്‍ എഴുതിയ കവിതകള്‍
അനില്‍കുമാറിന്റെ കവിതയിലെത്തുമ്പോള്‍ കടല്‍ സ്വന്തം ആവാസവ്യവസ്ഥകളെ ഗാഢമായി പുല്കുന്നു.
LiteratureOct 22, 2019, 8:08 PM IST
എന്റെ മേരീ നിന്നെ ഞാനിന്ന്, നജീബ് റസ്സല്‍ എഴുതിയ അഞ്ച് കവിതകള്‍
ട്ടണത്തിന്റെ കിഴക്ക്, ഘടികാര ചത്വരത്തിനരികെ കാലമേറെയായി അടഞ്ഞുകിടന്നിരുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ മഞ്ഞുകാലത്ത്, കുന്തിരിക്കത്തിന്റെ രൂക്ഷഗന്ധം നിറഞ്ഞൊരു പുലരിയില്‍, അതിനകത്തെ വലിയ പൂമരത്തിന്റെ ചുവട്ടില്‍ കെരൂബുകള്‍ കൂട്ടത്തോടെ മരിച്ചു കിടന്നു.
LiteratureOct 17, 2019, 7:57 PM IST
ആണുറക്കം, അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍
വാക്കുല്‍സവത്തില്‍ ഇന്ന് പ്രശസ്ത കവി അന്‍വര്‍ അലിയുടെ അഞ്ച് കവിതകള്‍.
LiteratureOct 11, 2019, 4:46 PM IST
ജലസങ്കീര്‍ത്തനം, രാജേഷ് ചിത്തിര എഴുതിയ കവിതകള്‍
വിളിച്ചിട്ടും വിളിച്ചിട്ടും ഒരു ഹോട്ടല്‍മുറിയും തുറന്നു കിട്ടാത്ത ഒരു രാത്രിയുടെ ആവേശം തുരുതുരെ പെഗ്ഗു വെടികള്‍ ഉള്ളിലേക്കുതിര്ത്ത് ബജിയിരുന്ന ഇലയും തുടച്ചങ്ങനെ
LiteratureOct 5, 2019, 3:13 PM IST
സ്വാതന്ത്ര്യം, രഗില സജിയുടെ അഞ്ച് കവിതകള്‍
നിനക്കറിയുമോ നീയേതെന്നും ഞാനേതെന്നും നമ്മുടെ മൃതശരീരങ്ങളേതെന്നും?
LiteratureSep 21, 2019, 6:20 PM IST
സങ്കടം പൂച്ചക്കുഞ്ഞിനെപ്പോലെ അത്രകുഞ്ഞൊന്നുമല്ല, സുബിന് അമ്പിത്തറയില്‍ എഴുതിയ കവിതകള്‍
സ്വന്തം ഇഷ്ടപ്രകാരം പൂച്ചയേപ്പോലും സ്നേഹിക്കാന്‍ പറ്റാത്ത സ്വന്തം വീടുണ്ടെന്നിരിക്കെ ജനതയെ പൂച്ചക്കുഞ്ഞുങ്ങളാക്കി വളര്‍ത്തുന്ന രാജ്യത്തിന്റെ കാര്യം പിന്നെ
പറയണോ എന്നെഴുതി അവസാനിപ്പിക്കാത്തത് അതുകൊണ്ടാണ്.LiteratureSep 18, 2019, 7:14 PM IST