Asianet News MalayalamAsianet News Malayalam
16 results for "

Five Star Hotel

"
delhi air pollution  supreme court has sharply criticized the central and state governmentsdelhi air pollution  supreme court has sharply criticized the central and state governments

Delhi Air Pollution| ദില്ലി വായുമലിനീകരണം; കേന്ദ്ര, സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

കർഷകർക്കെതിരെ നടപടി എടുക്കാനാകില്ല. വൈക്കോൽ കത്തിക്കുന്നതിന് പകരമുള്ള നടപടികളിലേക്ക് കർഷകർക്ക് എന്തുകൊണ്ട് പോകാനാകുന്നില്ല എന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. എല്ലാ വർഷവും ഈ സമയത്ത് മലിനീകരണ വിഷയത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്നു എന്ന് കോടതി ഓർമ്മിപ്പിച്ചു.

India Nov 17, 2021, 12:47 PM IST

first Revamp railway station inauguration Today by PMfirst Revamp railway station inauguration Today by PM

അന്താരാഷ്ട്ര നിലവാരം; റെയില്‍വേ സ്‌റ്റേഷനുമുകളിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉദ്ഘാടനം നാളെ

റെയില്‍വേയും സംസ്ഥാന സര്‍ക്കാറും സംയുക്തമായാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. സംസ്ഥാന സര്‍ക്കാറിന് 74 ശതമാനമാണ് പങ്കാളിത്തം. 2017ലാണ് നിര്‍മ്മാണം തുടങ്ങിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി ഉദ്ഘാടനം ചെയ്യുക.
 

India Jul 15, 2021, 11:24 AM IST

Emirates airline offers Dubai visitors free stay at five star hotelEmirates airline offers Dubai visitors free stay at five star hotel

ദുബൈയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്‍ത് എമിറേറ്റ്സ്

ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ദുബൈയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ ഓഫറുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. എമിറേറ്റ്സ് വിമാനങ്ങള്‍ വഴി ദുബൈയിലെത്തുന്നവര്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലായ ജെ.ഡബ്ല്യൂ മാരിയറ്റ് മാര്‍ക്വിസില്‍ സൗജന്യ താമസം വാഗ്ദാനം ചെയ്യുകയാണ് വിമാനക്കമ്പനി. ദുബൈ ടൂറിസവുമായി സഹകരിച്ചാണ് ഇത്തരമൊരു പദ്ധതി ഒരുക്കിയിരിക്കുന്നത്.

pravasam Dec 13, 2020, 3:25 PM IST

Tamil TV actress VJ Chithra of Pandian Stores fame dies by suicideTamil TV actress VJ Chithra of Pandian Stores fame dies by suicide

അവതാരകയും, നടിയുമായ വി.ജെ. ചിത്ര ആത്മഹത്യ ചെയ്തു

 കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.

Movie News Dec 9, 2020, 9:49 AM IST

india tourism assistant director arrested by cbiindia tourism assistant director arrested by cbi

സ്റ്റാ‍ർ ഹോട്ടൽ കോഴ: ഇന്ത്യ ടൂറിസം അസി.ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നേടാന്‍ കേരളത്തിലെ ബാറുമടകള്‍ കേന്ദ്ര ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കോഴ നല്‍കിയതായി സിബിഐ കണ്ടെത്തിയിരുന്നു.

India Nov 27, 2020, 5:17 PM IST

tourist guide gang raped in delhi's five star hoteltourist guide gang raped in delhi's five star hotel

ദില്ലിയിലെ സ്റ്റാര്‍ ഹോട്ടലില്‍ കൂട്ടബലാത്സംഗം, സത്രീ അടക്കം ആറ്‌ പേര്‍ പ്രതികള്‍, പരാതിയുമായി ടൂറിസ്റ്റ് ഗൈഡ്

സംഭവം നടന്നുവെന്ന് പറയുന്ന ഹോട്ടല്‍ മുറി ബുക്ക് ചെയ്തിരുന്നത് രണ്ട് ബിസിനസുകരാണ്...

crime Sep 21, 2020, 12:05 PM IST

tourist guide gang raped in Delhitourist guide gang raped in Delhi

പഞ്ചനക്ഷത്ര ഹോട്ടലില്‍ ടൂറിസ്റ്റ് ഗൈഡ് കൂട്ട ബലാത്സംഗത്തിനിരയായി; സ്ത്രീയടക്കം 6 പ്രതികള്‍

ഒരു സ്ത്രീയടക്കം ആറ് പേര്‍ ചേര്‍ന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പറഞ്ഞതായി പൊലീസ് അറിയിച്ചു.
 

crime Sep 20, 2020, 8:29 PM IST

Couple spends lock down days in a castleCouple spends lock down days in a castle

ലോക്ക് ഡൗണ്‍: 800 വർഷം പഴക്കമുള്ള കോട്ടയില്‍ ഒറ്റപ്പെട്ട് കഴിയാന്‍ ഭാഗ്യം കിട്ടിയ ദമ്പതികള്‍...

രാത്രിയിൽ 600 ലധികം മികച്ച വൈനുകൾ അടങ്ങിയ നിലവറയിൽ പോയി ഇഷ്ടമുള്ള വൈൻ അവർ തിരഞ്ഞെടുക്കുന്നു. അതിന് ശേഷം 32 സീറ്റുകളുള്ള സ്വകാര്യ തിയേറ്ററിൽ പോയി ഒരു സിനിമയും കണ്ട് ഭക്ഷണവും കഴിക്കുന്നു.

Magazine May 28, 2020, 10:44 AM IST

five-Star Hotel Staffs Welcome Doctors who Fighting COVID-19five-Star Hotel Staffs Welcome Doctors who Fighting COVID-19

കൊവിഡിനെതിരെ പോരാടിയ ഡോക്ടര്‍മാര്‍ സെല്‍ഫ് ഐസൊലേഷനില്‍; വരവേറ്റ് ദില്ലിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍

ലളിത് ഹോട്ടലിലെ 100 മുറികളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിന്റെ മുഴുവന്‍ തുകയും ദില്ലി സര്‍ക്കാര്‍ വഹിക്കും...

India Apr 6, 2020, 4:58 PM IST

homeless to be sheltered in star hotelshomeless to be sheltered in star hotels

കൊവിഡ് 19: വീടില്ലാത്തവര്‍ക്ക് താമസിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലുകളൊരുക്കി വെസ്റ്റ് ഓസ്‌ട്രേലിയൻ സർക്കാർ

ഗാർഹിക പീഡനത്തിന് ഇരയായവരെയും, മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെയും താമസിയാതെ ഈ പദ്ധതിയിൽ ചേർക്കും. ഹോട്ടലിലെ 120 മുറികളാണ് ഇവർക്കായി വിട്ടുകൊടുക്കുക.

Magazine Mar 31, 2020, 1:03 PM IST

musandam trip and life of fishermenmusandam trip and life of fishermen
Video Icon

മുസാണ്ടത്തെ മത്സ്യത്തൊഴിലാളികളുടെ ഗ്രാമവും ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലും

  മുസാണ്ടത്തെ മത്സ്യത്തൊഴിലാളികളുടെ ഗ്രാമവും ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലും

gulfroundup Feb 28, 2020, 2:51 PM IST

Rs 442.50 for two bananas, hotel fined Rs 25,000Rs 442.50 for two bananas, hotel fined Rs 25,000

രണ്ട് വാഴപ്പഴത്തിന് 442 രൂപ വില; ഹോട്ടലിന് പണികിട്ടി

ചണ്ഡിഗഡിലെ ഒരു ഹോട്ടലില്‍ നിന്ന് നടൻ രാഹുല്‍ ബോസ് രണ്ട് പഴം വാങ്ങിച്ചപ്പോള്‍ 442.50 രൂപയാണ് ബില്‍ നല്‍കിയത്. തുടര്‍ന്ന് താരം ബില്‍ സഹിതം ട്വീറ്റ് ചെയ്തപ്പോള്‍ സംഭവം വിവാദമായി.

India Jul 28, 2019, 1:04 PM IST

bollywood actor tweets video on unbelievable price of two bananabollywood actor tweets video on unbelievable price of two banana

രണ്ട് പഴത്തിന് വില 442 രൂപ; പ്രതിഷേധ വീഡിയോയുമായി ബോളിവുഡ് നടന്‍

നമ്മള്‍ സാധാരണഗതിയില്‍ കടകളില്‍ നിന്ന് വാങ്ങിക്കാറുള്ള അതേ ഉത്പന്നങ്ങള്‍ തന്നെ വലിയ മാളുകളില്‍ നിന്നോ അല്ലെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നോ ഒക്കെ വാങ്ങിക്കുമ്പോള്‍ ഇരട്ടിവില ഈടാക്കുന്നത് കണ്ടിട്ടില്ലേ? 

Food Jul 24, 2019, 5:29 PM IST

business man found dead in a five star hotelbusiness man found dead in a five star hotel

ദില്ലിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി

പിതാവ് ഫോണ്‍ വിളിച്ചിരുന്നെങ്കിലും മുന്നി പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് മുന്നിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

India Jul 22, 2019, 10:42 AM IST

Gunmen open fire inside five star hotel in PakistanGunmen open fire inside five star hotel in Pakistan

പാകിസ്ഥാനില്‍ ഭീകരാക്രമണം; ബലൂചിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ അതിക്രമിച്ച് കയറി

ഗ്വാദർ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഭീകരാക്രമണമുണ്ടായത്. ഹോട്ടലിനുള്ളിൽ മൂന്ന് ഭീകരർ അതിക്രമിച്ചുകയറി. ഹോട്ടിലിനുള്ളില്‍ ഏറ്റുമുട്ടൽ തുടരുന്നതായാണ് സൂചന . 

International May 11, 2019, 7:26 PM IST