Asianet News MalayalamAsianet News Malayalam
26 results for "

Five States

"
Prime minister narendra modi says bjp will win the five states in the coming electionPrime minister narendra modi says bjp will win the five states in the coming election

'യുപിയടക്കം 5 സംസ്ഥാനങ്ങളിലും ഭരണം ഉറപ്പ്' ബിജെപി നിര്‍വ്വാഹക സമിതിയിൽ മോദി, യോഗം അവസാനിച്ചു

മതതീവ്രവാദികളോടുള്ള പ്രീണന നയമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചു.
 

India Nov 7, 2021, 6:57 PM IST

Tata begins construction Relief for five states solution to the power crisisTata begins construction Relief for five states solution to the power crisis

ടാറ്റ പണി തുടങ്ങി; അഞ്ച് സംസ്ഥാനങ്ങൾക്ക് ആശ്വാസം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നത് ഇങ്ങനെ

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും. ടാറ്റ ഗുജറാത്തിലെ മുന്ദ്രയിലെ തങ്ങളുടെ മെഗാ പവർ പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ച സാഹചര്യത്തിലാണിത്

Money News Oct 14, 2021, 4:25 PM IST

covid delta plus virus in five states central government has directed to strengthen vigilancecovid delta plus virus in five states central government has directed to strengthen vigilance

ഡ‍െൽറ്റ പ്ലസ് വൈറസ് അഞ്ച് സംസ്ഥാനങ്ങളിൽ; ജാഗ്രത ശക്തമാക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ

വൈറസ് കണ്ടെത്തിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ്  ഡെൽറ്റ  പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. 

India Jun 24, 2021, 7:02 AM IST

assembly election 2021 result in five states todayassembly election 2021 result in five states today

അതിർത്തി കടന്നാൽ ആരൊക്കെ? അഞ്ച് സംസ്ഥാനങ്ങളില്‍ വോട്ട് പെട്ടി തുറക്കുമ്പോൾ

കേരളത്തിന് പുറമേ പശ്ചിമബംഗാൾ, തമിഴ്നാട്, പോണ്ടിച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന വോട്ടെണ്ണലിൽ ഏറെ പ്രതീക്ഷയിലാണ് മുന്നണികൾ.

Other States May 2, 2021, 1:08 AM IST

five states contribute more than 70 percent of total covid casesfive states contribute more than 70 percent of total covid cases

കൊവിഡ് കേസുകളില്‍ മുന്നിട്ടുനില്‍ക്കുന്നത് 5 സംസ്ഥാനങ്ങള്‍; പട്ടികയില്‍ കേരളവും

കൊവിഡ് 19 മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം രാജ്യത്ത് ആദ്യമായി രോഗികളുടെ എണ്ണം ഏറ്റവും കൂടുതലായി വന്നിരിക്കുന്നത് ഈ ദിവസങ്ങളിലാണ്. പ്രതിദിന കൊവിഡ് കണക്കും ആശങ്കാജനകമാം വിധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 

Coronavirus India Apr 11, 2021, 8:10 PM IST

farmer leaders to visit five poll bound statesfarmer leaders to visit five poll bound states

സമരം ശക്തിപ്പെടുത്താനൊരുങ്ങി കർഷകർ; തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങള്‍ കര്‍ഷക നേതാക്കള്‍ സന്ദര്‍ശിക്കും

ബിജെപിക്കെതിരെ കർഷക കൂട്ടായ്മകളും പൊതുപരിപാടികളും സംഘടിപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. വനിതാ ദിനമായ മാർച്ച്‌ 8 ന് സമര കേന്ദ്രങ്ങളുടെ നിയന്ത്രണം സ്ത്രീകളെ ഏൽപ്പിക്കും.

India Mar 3, 2021, 10:19 AM IST

election commission declaration poll dates in five states including keralaelection commission declaration poll dates in five states including kerala

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് അഞ്ച് സംസ്ഥാനങ്ങൾ; കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്

കേരളത്തിന് പുറമേ പശ്ചിമ ബംഗാൾ, ആസാം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. തത്സമയം കാണാം ഏഷ്യാനെറ്റ് ന്യൂസിൽ..
 

Elections Feb 26, 2021, 4:15 PM IST

centre says five states to hold measures strongly as daily covid case rate increasescentre says five states to hold measures strongly as daily covid case rate increases

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചില സംസ്ഥാനങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. 

Health Feb 20, 2021, 8:15 PM IST

high covid positivity central teams sent to five States included keralahigh covid positivity central teams sent to five States included kerala

കൊവിഡ് വ്യാപനം രൂക്ഷം; കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

കേരളത്തിനൊപ്പം രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നത സംഘം എത്തുക. രാജ്യത്തെ കൊവിഡ് വ്യാപനം കുറയുമ്പോഴും ഈ സംസ്ഥാനങ്ങളിൽ പ്രതിദിനരോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസംഘം എത്തുന്നത്. 

India Oct 16, 2020, 1:36 PM IST

Center give warning alert to Five statesCenter give warning alert to Five states

കൊവിഡ്: 5 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം, ഇളവുകൾ പിൻവലിച്ച് വിവിധ സംസ്ഥാനങ്ങൾ

കൊവിഡ് മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ വെന്‍റിലേറ്റര്‍, ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ ഓഗസ്റ്റോടെ നിറയുമെന്നും കൂടുതല്‍ കരുതല്‍ വേണമെന്നുമാണ് മുന്നറിയിപ്പ്

Kerala Jun 12, 2020, 1:14 PM IST

Locust attack tracker New states where the insects are headedLocust attack tracker New states where the insects are headed

വെട്ടുകിളി ആക്രമണ ഭീതിയില്‍ രാജ്യം: ദക്ഷിണേന്ത്യയെ ബാധിക്കില്ലെന്ന് വിദഗ്ധർ

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങൾ നിലവിലെ സാഹചര്യത്തില്‍ വെട്ടുകിളിയാക്രമണത്തെ ഭയപ്പെടേണ്ടതില്ലെന്ന് വിദഗ്ധർ.

Science Jun 3, 2020, 10:15 AM IST

five states sent letter to central government asking do not start train servicefive states sent letter to central government asking do not start train service

ട്രെയിന്‍ സര്‍വീസ് തുടങ്ങരുതെന്ന് അഞ്ച് സംസ്ഥാനങ്ങള്‍; കേന്ദ്രത്തിന് കത്ത്

എന്നാല്‍ കൊവിഡ് ആശങ്ക തുടരുമ്പോഴും കര്‍ണാടകയും ദില്ലിയും ഗോവയും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രമിക് ട്രെയിൻ സർവ്വീസ് പൂർത്തിയാക്കിയിട്ട് സാധാരണ സര്‍വ്വീസുകള്‍ തുടങ്ങുന്നത് ആലോചിക്കാമെന്ന്...

India May 28, 2020, 11:11 AM IST

Indian children were denied admission to schools because of aadhar cardIndian children were denied admission to schools because of aadhar card

ആധാർ ഇല്ലാത്തതിന്‍റെ പേരിൽ സ്‍കൂളിന്‍റെ പടികയറാനാവാതെ കുട്ടികള്‍, ഉച്ചക്കഞ്ഞിയുമില്ല

“കോടതിയുടെ വിധി സർക്കാർ ഗൗരവമായി എടുക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ. ആധാർ ഇപ്പോഴും സ്‍കൂൾ പ്രവേശത്തിന് നിർബന്ധമാണ്. ഇത് കാരണം അംഗൻവാടിയിൽ പോലും കുട്ടികൾക്ക് പ്രവേശനം നിഷേധിക്കുന്നു. മാതാപിതാക്കൾ എന്താണ് ചെയ്യേണ്ടത്?" 

Web Specials Dec 11, 2019, 4:56 PM IST

Jamaat-ul-Mujahideen Bangladesh  trying to spread in indiaJamaat-ul-Mujahideen Bangladesh  trying to spread in india

രാജ്യത്ത് വേരുറപ്പിക്കാനൊരുങ്ങി ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ്; കേരളത്തിലുമെത്തിയതായി റിപ്പോര്‍ട്ട്

ഭീകരസംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി) ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്

India Oct 14, 2019, 1:26 PM IST

Floods in north India; heavy rain in five states, high alertFloods in north India; heavy rain in five states, high alert

ഉത്തരേന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങളിൽ കനത്ത മഴ, പ്രളയം: ജനജീവിതം ദുരിതക്കയത്തിൽ

ഉത്തരേന്ത്യയില്‍ കനത്ത മഴ നാശം വിതക്കുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് കനത്ത മഴ നാശം വിതക്കുന്നത്.

India Aug 20, 2019, 12:45 PM IST