Asianet News MalayalamAsianet News Malayalam
202 results for "

Flat Demolition

"
ex supreme court judge arun kumar mishra yet to vacate government bungalow after seven moths of retirementex supreme court judge arun kumar mishra yet to vacate government bungalow after seven moths of retirement

വിരമിച്ച് ഏഴുമാസത്തിന് ശേഷവും ഔദ്യോഗിക വസതിയൊഴിയാതെ സുപ്രീം കോടതി ജഡ്ജി

എതിര്‍പ്പുകൾ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുൾമുനയിൽ നിര്‍ത്തി പല കോടതി വിധികളും നടപ്പാക്കിയിട്ടുള്ള ജഡ്ജിയാണ് അരുണ്‍ കുമാര്‍ മിശ്ര. ഒരുമാസത്തിനകം ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടതും അരുണ്‍ മിശ്രയായിരുന്നു.

India Apr 28, 2021, 8:32 AM IST

Maradu 357 gets a release dateMaradu 357 gets a release date

‘മരട് 357‘ തിയറ്ററില്‍ തന്നെ; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

രട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തിയേറ്ററുകള്‍ ജനുവരി 13ന് തുറക്കാന്‍ തീരുമാനിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിന്റെ കാര്യത്തിലും തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 19-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

Movie News Jan 13, 2021, 11:27 PM IST

One year of Maradu Flat DemolitionOne year of Maradu Flat Demolition

മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വർഷം; നിയമ പോരാട്ടം തുടര്‍ന്ന് വീട് നഷ്ടമായവർ

ഒരു വർഷത്തിനിപ്പുറം പൊളിഞ്ഞുവീണ ഫ്ലാറ്റുകളുടെ സ്ഥാനത്ത് വീണ്ടും ഫ്ലാറ്റ് ഉയർത്താനുള്ള നിയമ പോരാട്ടത്തിലാണ് വീട് നഷ്ടമായവർ. 

Kerala Jan 11, 2021, 10:52 AM IST

flat owners are still suffering One year after the demolition of Maradu flatsflat owners are still suffering One year after the demolition of Maradu flats

ഇല്ലാത്ത കിടപ്പാടത്തിന്‍റെ വായ്പാ കുടിശ്ശിക അടക്കേണ്ട ഗതികേട്; ദുരിതമൊഴിയാതെ മരടിലെ ഫ്ലാറ്റുടമകള്‍

തങ്ങളുടെ കിടപ്പാടം നഷ്ടപ്പെട്ടതോടെ വാടകയ്ക്കും, ബന്ധുവീടുകളിലേക്കും താമസം മാറ്റിയ പലരും സാമ്പത്തികമായും, മാനസികമായും കടുത്ത സമ്മർദ്ദത്തിലാണ് ഇപ്പോള്‍. 

Kerala Jan 9, 2021, 8:29 AM IST

government not liable to pay compensation to maradu flat owners submits report in  scgovernment not liable to pay compensation to maradu flat owners submits report in  sc

മരട് ഫ്ലാറ്റ് കേസ്: നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ല; സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍

ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 62.25 കോടി രൂപ സർക്കാരിന് തിരികെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. ഫ്ലാറ്റ് പൊളിച്ചതിന് ചെലവായ 3,24,80,529 രൂപ നിർമാതാക്കളിൽ നിന്ന്...

Kerala Dec 13, 2020, 2:52 PM IST

maradu two flat builders have not given any money to flat owners commitee submits report in scmaradu two flat builders have not given any money to flat owners commitee submits report in sc

മരടിലെ രണ്ട് ഫ്ലാറ്റ് നിർമാതാക്കൾ ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് സമിതി സുപ്രീംകോടതിയിൽ

ആല്‍ഫ സെറീൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെയും തുകയൊന്നും നല്‍കിയതായി സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനസർക്കാർ ഇതുവരെ 62 കോടി ...

Kerala Dec 12, 2020, 12:45 PM IST

maradu case supreme court asks kerala govt report about costal law violation in four weekmaradu case supreme court asks kerala govt report about costal law violation in four week

മരട് കേസ്: കോടതി അലക്ഷ്യ ഹര്‍ജിയിൽ മറുപടി നൽകാൻ സര്‍ക്കാരിന് നാലാഴ്ച സമയം നല്‍കി സുപ്രീംകോടതി

സംസ്ഥാനത്ത് തീരദേശ നിയമം ലംഘിച്ച കെട്ടിടങ്ങളുടെ പട്ടിക കൈമാറണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു കോടതി അലക്ഷ്യ ഹർജി.

Kerala Sep 28, 2020, 3:12 PM IST

Alfa Serene flat Maradu removal of debris in lake startedAlfa Serene flat Maradu removal of debris in lake started

മരടില്‍ പൊളിച്ച ആൽഫ സെറീൻ ഫ്ലാറ്റിൻറെ അവശിഷ്ടങ്ങൾ കായലില്‍നിന്ന് നീക്കിത്തുടങ്ങി

ഏഴു മാസങ്ങള്‍ കഴിഞ്ഞിട്ടും കായലിൽ വീണ അവശിഷ്ടങ്ങള്‍ നീക്കാത്തതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

Kerala Sep 3, 2020, 7:28 AM IST

involvement of cpim leader in maradu flat case, more evidenceinvolvement of cpim leader in maradu flat case, more evidence

മരട് ഫ്ലാറ്റ് അഴിമതി: സിപിഎം നേതാവിന്‍റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്

നിയമം ലംഘിച്ചുള്ള നിർമ്മാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ഫ്ലാറ്റുകള്‍ക്കായി സിപിഎം നേതാവിന്‍റെ ഇടപെടല്‍

Kerala Feb 23, 2020, 3:35 PM IST

encroachments in kerala are serious comments supreme court justice arun misraencroachments in kerala are serious comments supreme court justice arun misra
Video Icon

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളില്‍ വിശദീകരണം തേടി സുപ്രീംകോടതി

കേരളത്തിലെ അനധികൃത കയ്യേറ്റങ്ങളില്‍ വിശദീകരണം തേടി സുപ്രീംകോടതി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.
 

India Feb 10, 2020, 4:10 PM IST

green tribunal says there is defects in removal of debris maradu flat demolitiongreen tribunal says there is defects in removal of debris maradu flat demolition

മരട്: പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹരിത ട്രൈബ്യൂണൽ

കോൺക്രീറ്റ് നീക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന മലിന ജലം കായലിലേക്ക് ഒഴുക്കുന്നുവെന്ന് ഹരിത ട്രൈബ്യൂണൽ. പരിശോധിക്കാൻ റവന്യൂ വകുപ്പിനും പൊലീസിനും നിർദ്ദേശം നൽകി.

Kerala Feb 3, 2020, 12:16 PM IST

remnant from maradu flat demolition site should be removed from todayremnant from maradu flat demolition site should be removed from today

മണ്ണടിഞ്ഞ മരട് ഫ്ലാറ്റ്: അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ രാത്രികാല പദ്ധതി

മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കിത്തുടങ്ങും. ജെയ്ൻ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ് മാറ്റുക

Kerala Jan 27, 2020, 12:14 AM IST

removing maradu concrete debris contractors sought austrian helpremoving maradu concrete debris contractors sought austrian help
Video Icon

നീക്കേണ്ടത് 76 ടണ്‍ അവശിഷ്ടം, മരടില്‍ ആധുനിക യന്ത്രമെത്തിക്കും

മരടില്‍ ഫ്‌ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം തേടി കരാര്‍ കമ്പനി. അവശിഷ്ടങ്ങള്‍ അതിവേഗം വേര്‍തിരിക്കുന്നതിനുള്ള ആധുനിക യന്ത്രം കൊണ്ടുവരുന്നതിനുള്ള കരാര്‍ ഇന്ന് ഒപ്പിടും.
 

Kerala Jan 24, 2020, 2:59 PM IST

haritha tribunal visit at maradu flat demolition siteharitha tribunal visit at maradu flat demolition site
Video Icon

മരടില്‍ ഹരിത ട്രിബ്യൂണല്‍ സമിതി എത്തിയത് തങ്ങളെ അറിയിക്കാതെയെന്ന് നഗര സഭ


മരടിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കാലതാമസം ഉണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു.കോണ്‍ക്രീറ്റില്‍ നിന്നും കമ്പികള്‍ വേര്‍തിരിക്കുന്നത് വെകുന്നതാണ് കാരണം.
 

Kerala Jan 20, 2020, 7:20 PM IST

green tribunal says there is  defects in removal of debris marad flat demolitiongreen tribunal says there is  defects in removal of debris marad flat demolition

മരട്: പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അപാകതകളുണ്ടെന്ന് ഹരിത ട്രിബ്യൂണല്‍

പൊടിശല്യം കുറയ്ക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. ഇതു സംബന്ധിച്ച  വിശദമായ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും.

Kerala Jan 18, 2020, 3:22 PM IST