Flax Seeds
(Search results - 3)HealthOct 23, 2020, 7:43 PM IST
ഹൈപ്പര്ടെന്ഷന് നിയന്ത്രിക്കാം; കഴിക്കൂ ഈ മൂന്ന് തരം ചായകള്‍...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്ടെന്ഷന് ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ശ്രദ്ധാപൂര്‍വ്വം ഇതിനെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടാന്‍ സാധ്യതയുള്ള ഒരു പ്രശ്നം കൂടിയാണ് ഹൈപ്പര്ടെന്ഷന്. അതിനാല്‍ തന്നെ രക്തസമ്മര്‍ദ്ദം എപ്പോഴും നിയന്ത്രണത്തിലാക്കി നിര്‍ത്തേണ്ടതുണ്ട്.
FoodOct 12, 2020, 10:44 PM IST
കൊളസ്ട്രോളിനോട് 'നോ' പറയാം; കഴിക്കാം ഈ 'ഈസി മെയ്ഡ്' ജ്യൂസ്
ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തില്‍ ആരോഗ്യത്തിനും ജീവനും ഒരുപോലെ വെല്ലുവിളികളുയര്‍ത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍. ചെറിയ ശാരീരിക വിഷമതകള്‍ മുതല്‍ ഹൃദയാഘാതത്തിന് വരെ കൊളസ്ട്രോള്‍ സാധ്യതകള്‍ തുറന്നിടും. അതിനാല്‍ത്തന്നെ കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് അത് കൃത്യമായി നിയന്ത്രണത്തിലാക്കി കൊണ്ടുപോവുകയെന്നത് അവശ്യം ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്.
FoodMar 19, 2020, 3:09 PM IST
'ഫിറ്റ്' ആകണോ? കട്ടെടുക്കാം സിദ്ധാര്‍ത്ഥിന്റെ ഈ 'ഡയറ്റ് സീക്രട്ട്'
ശരീരത്തിന്റെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന യുവതലമുറയാണ് ഇന്നുള്ളത്. 'ഫിറ്റ്' ആകാന്‍ വേണ്ടി ജിമ്മില്‍ പോകാനും കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യാനുമൊന്നും മിക്ക യുവാക്കള്‍ക്കും മടിയുമില്ല.