Flight Ban To End Soon
(Search results - 1)pravasamJan 27, 2021, 4:46 PM IST
ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന് അംബാസഡര്‍
ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ ഉടന്‍ അവസാനിക്കുമെന്ന് സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഇത് സംബന്ധിച്ച് സൗദി അരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആശാവഹമായിരുന്നെന്നും അദ്ദേഹം അറിയിച്ചതായി 'മലയാളം ന്യൂസ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്.