Asianet News MalayalamAsianet News Malayalam
22 results for "

Flight Delay

"
Two flights to Kannur and Mangalore airports landed at Kochi due to bad weatherTwo flights to Kannur and Mangalore airports landed at Kochi due to bad weather

കനത്ത മഞ്ഞ്: കണ്ണൂരും മം​ഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കി, കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി

അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് വിമാനങ്ങൾ വൈകാൻ കാരണമായത്. കോഴിക്കോട് കരിപ്പൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിലും യാത്രക്കാ‍ർക്ക് തടസം നേരിട്ടു

Kerala Sep 26, 2021, 8:54 AM IST

muscat to kozhikode air india express flight delayed and passengers stranded at airportmuscat to kozhikode air india express flight delayed and passengers stranded at airport

മസ്‌കറ്റ്-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്ര നീളുന്നു; വിമാനത്താവളത്തില്‍ യാത്രക്കാര്‍ ദുരിതത്തില്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കറ്റ്  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു.

pravasam Sep 3, 2021, 12:07 PM IST

london air india flight delay in nedumbassery airportlondon air india flight delay in nedumbassery airport

ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു, നെടുമ്പാശ്ശേരിയിൽ പ്രതിഷേധവുമായി യാത്രക്കാർ

ഇന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിട്ടുള്ളത്.

Kerala Aug 22, 2021, 5:11 PM IST

Bahrain kozhikode air india express flight will depart only after 5.30 instead of 4.30Bahrain kozhikode air india express flight will depart only after 5.30 instead of 4.30

ബഹ്റൈനില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനം പുറപ്പെടാന്‍ വൈകും

പ്രവാസികളുമായി ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകും. പ്രാദേശിക സമയം വൈകീട്ട് 4.30ന്  പുറപ്പെടേണ്ട വിമാനം 5.30ന് ശേഷമെ പറന്നുയരുകയുളളു. തിരുവനന്തപുരത്തു നിന്ന് ബഹ്‌റൈനിലേക്ക് വിമാനം പുറപ്പെടാന്‍ വൈകിയതാണ് കാരണം. 

pravasam May 11, 2020, 6:58 PM IST

Air India flight delayed 12 hour due to RatAir India flight delayed 12 hour due to Rat

എലി വിചാരിച്ചാല്‍ വിമാനത്തെ എന്ത് ചെയ്യാന്‍ പറ്റും; ഹൈദരാബാദ് വിമാനത്താവളത്തില്‍ സംഭവിച്ചത്

2017ല്‍ അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലും സമാ സംഭവുമുണ്ടായിരുന്നു. അന്ന് ഒമ്പത് മണിക്കൂറാണ് വിമാനം വൈകിയത്. 

viral Nov 12, 2019, 11:41 AM IST

air india flight delays due to weird reasonsair india flight delays due to weird reasons

ടെക്നിക്കല്‍ തകരാറ് പിന്നാലെ കോക്പിറ്റ് ഗ്ലാസില്‍ തേനീച്ച; മണിക്കൂറുകള്‍ വൈകി വിമാനം

കോക്പിറ്റിലെ ചില്ലുകളില്‍ തേനീച്ച കൂടുകൂട്ടിയതിനെ തുടര്‍ന്ന് വൈകി എയര്‍ ഇന്ത്യ വിമാനം. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിനാണ് വിചിത്ര കാരണം മൂലം അപ്രതീക്ഷിത താമസമുണ്ടായത്. 

viral Oct 1, 2019, 4:08 PM IST

Dubai to kochin air india flight delayed 30 hoursDubai to kochin air india flight delayed 30 hours

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് 30 മണിക്കൂര്‍

ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചു. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

pravasam Jul 29, 2019, 12:05 AM IST

dubai kochi air india flight finally takes offdubai kochi air india flight finally takes off

ദുബായ് - കൊച്ചി എയർ ഇന്ത്യ വിമാനം ഉടൻ പുറപ്പെടും: പോകേണ്ടിയിരുന്നത് ഇന്നലെ ഉച്ചക്ക് 1.30ന്

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെടേണ്ട വിമാനം 24 മണിക്കൂറിലധികം പിന്നിട്ടാണ് യാത്ര തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. കുട്ടികളും വൃദ്ധരുമടക്കം മുന്നൂറോളം പേരാണ് യാത്ര മുടങ്ങി കുടുങ്ങിക്കിടന്നത്. 

pravasam Jul 28, 2019, 7:47 PM IST

air india dubai kochi flight indefinite delay protestair india dubai kochi flight indefinite delay protest

ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം വൈകുന്നു, ദുബായില്‍ കുടുങ്ങി 300 യാത്രക്കാർ

ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം 24 മണിക്കൂർ പിന്നിട്ടിട്ടും യാത്ര തുടങ്ങിയിട്ടില്ല. കുട്ടികളും വൃദ്ധരുമടക്കം മുന്നൂറോളം പേർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. 

pravasam Jul 28, 2019, 5:12 PM IST

airindia solve server issue and flight delayairindia solve server issue and flight delay
Video Icon

എയര്‍ഇന്ത്യയുടെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചു; സര്‍വ്വീസ് താറുമാറായത് രാവിലെ മൂന്നര മുതല്‍

എയര്‍ ഇന്ത്യയുടെ ആഭ്യന്തര, രാജ്യാന്തര സര്‍വ്വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം കുടുങ്ങി കിടന്നു. ദില്ലി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലെല്ലാം സര്‍വ്വീസ് തടസ്സപ്പെട്ടു. 


 

India Apr 27, 2019, 9:58 AM IST

indigo flight delayed for more than 12 hoursindigo flight delayed for more than 12 hours

12 മണിക്കൂറിലധികം വൈകി വിമാനം; കാരണം തിരക്കിയപ്പോള്‍ മോശം പെരുമാറ്റം; പരാതിയുമായി യാത്രക്കാര്‍

182 ഓളം യാത്രക്കാർ സഞ്ചരിച്ച വിമാനമെത്തേണ്ടത് പുലർച്ചെ അഞ്ചിനായിരുന്നു. പുറപ്പെടാൻ 12 മണിക്കൂറിലധികം വൈകിയ വിമാനം എത്തിയത് വൈകിട്ട് അഞ്ചരയ്ക്കാണ്. 

Kerala Apr 20, 2019, 9:57 PM IST

doha kozhikode service of air india express delayed more than 24 hoursdoha kozhikode service of air india express delayed more than 24 hours

ഖത്തറില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനം ഒരു ദിവസം കഴിഞ്ഞും വൈകുന്നു

ഖത്തറില്‍ നിന്ന് കോഴിക്കോടേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം ഇതുവരെ പുറപ്പെട്ടില്ലെന്ന് യാത്രക്കാര്‍. എന്നാല്‍ സാങ്കേതിക തകരാറുകളാണ് കാരണമെന്നും ഇന്ന് രാത്രി എട്ട് മണിയോടെ വിമാനം പുറപ്പെടുമെന്നുമാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസിന്റെ വിശദീകരണം.

pravasam Apr 1, 2019, 4:25 PM IST

Saudia told to compensate passenger for flight delaySaudia told to compensate passenger for flight delay

വിമാനം വൈകിയതിന് യാത്രക്കാരന് 60000 റിയാൽ നഷ്ടപരിഹാരം നൽകാൻ സൗദി കോടതി വിധി

വിമാനം വൈകിയതിന് യാത്രക്കാരന് അറുപത്തിനായിരത്തിൽ അധികം റിയാൽ നഷ്ടപരിഹാരം നൽകാൻ സൗദിയിൽ കോടതിവിധി. സൗദി എയര്‍ലൈന്‍സ് വിമാനം വൈകിയതിനു സ്വദേശി നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ റിയാദ് അഡ്മിനിസ്ട്രേഷൻ കോടതി വിധിച്ചത്.

pravasam Mar 22, 2019, 1:26 AM IST

air arabia flight delayed for hour in kochiair arabia flight delayed for hour in kochi

സാങ്കേതിക തകരാര്‍; ഷാര്‍ജയിലേക്കുള്ള വിമാനം മണിക്കൂറുകള്‍ക്ക് ശേഷവും പുറപ്പെട്ടില്ല

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകുന്നു. രാവിലെ 3.45ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനമാണ് മണിക്കൂറുകള്‍ക്ക് ശേഷവും പുറപ്പെടാത്തത്.

pravasam Mar 3, 2019, 11:08 AM IST

Air India Express passengers stranded at UAE airport forAir India Express passengers stranded at UAE airport for

എയര്‍ഇന്ത്യ എക്സ്‍പ്രസ് വിമാനം വൈകി; 19 മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

അബുദാബി: അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനം 16 മണിക്കൂറോളം വൈകിയത് യാത്രക്കാരെ വലച്ചു. പെട്ടെന്ന് പരിഹരിക്കാന്‍ കഴിയാതിരുന്ന ചില സാങ്കേതിക തകറുകളാണ് പ്രശ്നമായതെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അധികൃതര്‍ പിന്നീട് വിശദീകരിച്ചപ്പോള്‍, കൃത്യമായ അറിയിപ്പുകള്‍ നല്‍കുകയോ ഉത്തരവാദിത്തപ്പെട്ട ആരെയും ബന്ധപ്പെടാന്‍ കഴിയുകുകയോ ചെയ്തില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. 19 മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയെന്നും യാത്രക്കാര്‍ പറഞ്ഞു.

pravasam Dec 22, 2018, 9:44 AM IST