Asianet News MalayalamAsianet News Malayalam
5 results for "

Flights To Saudi Arabia

"
UAE reports 1954 Covid cases, 1952 recoveries and three deathsUAE reports 1954 Covid cases, 1952 recoveries and three deaths

യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്ട്ര സർവീസിന് സൗദി വിമാനത്താവളങ്ങൾ പൂർണ സജ്ജം

കൊവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും കഴിയും വിധം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 

pravasam May 5, 2021, 5:50 PM IST

directs travel not allowed from india to saudi arabiadirects travel not allowed from india to saudi arabia

സൗദി അറേബ്യയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്ര ചെയ്യാനാവില്ല

സൗദിയിലേക്കുള്ള വിമാന സർവിസുകൾക്ക് നിലനിന്നിരുന്ന താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരും. കൊവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവിസുകൾ കഴിഞ്ഞ സെപ്തംബർ മുതൽ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിൽ നിന്നും നേരിട്ടുള്ള സർവിസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നു. 

pravasam Jan 4, 2021, 10:30 AM IST

Emirates  Etihad and Air Arabia have suspended flights to Saudi ArabiaEmirates  Etihad and Air Arabia have suspended flights to Saudi Arabia

സൗദി അറേബ്യയിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി യുഎഇ വിമാന കമ്പനികള്‍

സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി യുഎഇയിലെ വിമാന കമ്പനികള്‍.

pravasam Dec 21, 2020, 6:03 PM IST

saudi health minister about Decision to resume international flightssaudi health minister about Decision to resume international flights

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരംഭിക്കുമെന്ന് പ്രചാരണം; വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രി

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന തീയതി കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അല്‍റബീഅ പറഞ്ഞു.

pravasam Sep 11, 2020, 11:14 AM IST

timing change for flights to saudi arabia from indian cities due to coronavirustiming change for flights to saudi arabia from indian cities due to coronavirus

കൊറോണ: സൗദിയിലേക്കുള്ള ഇന്ത്യൻ വിമാന സർവീസുകളിൽ മാറ്റം വരുന്നു

ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളില്‍ മാറ്റം വരുത്തുന്നു. വിവിധ വിമാന കമ്പനികളില്‍ ശനിയാഴ്ച സന്ദര്‍ശന വിസകളിലുള്ളവര്‍ സൗദിയിലെത്തിയിട്ടുണ്ട്. കര്‍ശന പരിശോധനക്ക് ശേഷമാണ് ഇവരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നത്. വരുംദിനങ്ങളിലും വിമാന സര്‍വീസുകളില്‍ നിയന്ത്രണവും ക്രമീകരണങ്ങളും തുടരുമെന്നാണ് സൂചന. 

pravasam Mar 1, 2020, 9:19 AM IST