Asianet News MalayalamAsianet News Malayalam
17 results for "

Flipkart Big Billion

"
flipkart big billion sale i phone 12 series one day sale reportsflipkart big billion sale i phone 12 series one day sale reports

അമ്പമ്പോ..! ബിഗ് ബില്യണ്‍ ഡേ സെയിലില്‍ ഐ ഫോണിന് വന്‍ ഡിമാന്‍ഡ്; ഞെട്ടിച്ച് 12 സീരിസിന്‍റെ വില്‍പ്പന

ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച വിപണിയില്‍ ഐഫോണ്‍ 12 സീരീസിന്റെ ഏകദേശം രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റതായി ഫ്‌ളിപ്പ്കാര്‍ട്ട് അവകാശപ്പെടുന്നു. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവയാണ് നിലവില്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടതെന്നാണ് ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നത്

Gadget Oct 5, 2021, 1:25 PM IST

iPhone 12, Google Pixel 4a got great offer in  Flipkart Big Billion Days saleiPhone 12, Google Pixel 4a got great offer in  Flipkart Big Billion Days sale

ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ആരംഭിച്ചു: ഐഫോണിനും, പിക്സല്‍ ഫോണിനും വന്‍ ഓഫറുകള്‍

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ പ്ലസ് അംഗങ്ങള്‍ക്കായി ആരംഭിച്ചു. ഒക്ടോബര്‍ 2 നു ശേഷം പ്ലസ് ഇതര അംഗങ്ങള്‍ക്കായി മെഗാ സെയില്‍ ലൈവാകും. ഇത് ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും

Gadget Oct 2, 2021, 4:21 PM IST

Flipkart Big Billion Days Sale Mobile Offers Like ThisFlipkart Big Billion Days Sale Mobile Offers Like This

ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍: മൊബൈല്‍ ഓഫറുകള്‍ ഇങ്ങനെ

ഫ്ലിപ്കാര്‍ട്ട് ഒക്ടോബര്‍ മൂന്നിന് ദി ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ആരംഭിക്കുന്നു. വില്‍പ്പനയുടെ ഭാഗമായി, നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകളോടെ ലഭ്യമാകും.

Gadget Sep 28, 2021, 7:53 PM IST

Flipkart Big Billion Days mobile deals revealed, Poco X3 Pro, Moto Edge 20 Fusion, and Pixel 4a on discountFlipkart Big Billion Days mobile deals revealed, Poco X3 Pro, Moto Edge 20 Fusion, and Pixel 4a on discount

പോക്കോ, പിക്സല്‍,മോട്ടോ ഫോണുകള്‍ വന്‍ ഡിസ്‌കൗണ്ടില്‍; വില്‍പ്പന ഇങ്ങനെ

ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ഉടന്‍ ആരംഭിക്കും. വില്‍പ്പനയ്ക്കുള്ള തീയതികള്‍ ഫ്‌ലിപ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്മാര്‍ട്ട്‌ഫോണുകളിലെ ഡീലുകള്‍ വെളിപ്പെടുത്തി. ഫ്‌ലിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പ്പന സെയില്‍സ് പുതിയ ഫോണുകളുടെ ലോഞ്ചിംഗിന്റെ അരങ്ങ് കൂടിയാവുന്നു. എന്നാല്‍ ജനപ്രിയ ഫോണുകള്‍ ഡിസ്‌കൗണ്ടില്‍ ലഭ്യമാകുന്ന ഏറ്റവും മികച്ച സമയങ്ങളില്‍ ഒന്നായിരിക്കും ഇത്. പിക്സല്‍ 4എ, പോക്കോ എക്‌സ് 3 പ്രോ, മോട്ടോ എഡ്ജ് ഫ്യൂഷന്‍ 20, അസൂസ് ROG ഫോണ്‍ 3, ഇന്‍ഫിനിക്‌സ് ഹോട്ട് 10 എസ് എന്നിവയ്ക്കുള്ള ഓഫറുകള്‍ ഫ്‌ലിപ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

Gadget Sep 21, 2021, 10:00 AM IST

Flipkart Big Billion Days Sale to begin soon Up to 80 percent discount on electronicsFlipkart Big Billion Days Sale to begin soon Up to 80 percent discount on electronics

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വരുന്നു; 80 ശതമാനം വരെ ഡിസ്ക്കൌണ്ട്, ഓഫറുകള്‍ ഇങ്ങനെ

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ഉടന്‍ ആരംഭിക്കുന്നു. ഇ-റീട്ടെയിലര്‍ ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് പ്രത്യേക ഓഫറുകള്‍ നല്‍കുന്നു. ക്യാഷ്ബാക്ക് ഓഫറുകള്‍ക്ക് പേടിഎമ്മുമായി സഹകരിക്കുന്നുണ്ട്. ലിസ്റ്റുചെയ്ത ചില ഉല്‍പ്പന്നങ്ങളില്‍ ഐഫോണ്‍ 12,, ഇന്റല്‍ ലാപ്‌ടോപ്പുകള്‍, ബോട്ട് സൗണ്ട്ബാര്‍ എന്നിവ ഉള്‍പ്പെടുന്നു.

What's New Sep 18, 2021, 6:18 AM IST

iPhone SE can be bought for less than Rs 20000 in Flipkart sale here is howiPhone SE can be bought for less than Rs 20000 in Flipkart sale here is how

20,000 രൂപയില്‍ താഴെ വിലയ്ക്ക് ഐഫോണ്‍ എസ്ഇ വാങ്ങാം, ഇങ്ങനെയാണ് സംഭവം.!

ഐഫോണുകളില്‍ അവിശ്വസനീയമായ ചില ഓഫറുകളുമായി ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പന ഇതിനകം തന്നെ ലൈവായി കഴിഞ്ഞു.

Gadget Oct 16, 2020, 1:08 PM IST

Flipkart Big Billion Days: List of best smartphonesFlipkart Big Billion Days: List of best smartphones

ഫ്‌ലിപ്കാര്‍ട്ട് വിലക്കുറവ് പൂരം ആരംഭിച്ചു : ഓഫറുകളുള്ള ഫോണുകള്‍ ഇതാണ്

ആദ്യകാല പ്ലസ് അംഗങ്ങള്‍ക്കായി ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പന ആരംഭിച്ചു. എല്ലാ വര്‍ഷത്തെയും പതിപ്പ് പോലെ, ഈ വര്‍ഷം വില്‍പ്പനയില്‍ വലിയ കിഴിവുകള്‍, ക്യാഷ്ബാക്കുകള്‍, ഓഫറുകള്‍, സൗജന്യ ഫ്‌ലിപ്പ്കാര്‍ട്ട് സൂപ്പര്‍കോയിനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യും. ഈ ഉത്സവ സീസണില്‍ സമ്മാനത്തിനായി നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമായി മികച്ച ഡീലുകള്‍ തിരയുന്നുണ്ടെങ്കില്‍, ഫ്‌ലിപ്കാര്‍ട്ടിലെ സ്മാര്‍ട്ട് ഫോണുകളുടെ ഇടപാടുകള്‍ ശ്രദ്ധിക്കാം.
 

Gadget Oct 16, 2020, 9:07 AM IST

Best Flipkart Big Billion Days deals: Top 10 phone deals that you need to know nowBest Flipkart Big Billion Days deals: Top 10 phone deals that you need to know now

ഉത്സവകാല വില്‍പ്പന കിടിലന്‍ വിലക്കുറവുകള്‍: നല്ല ഓഫര്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയൊക്കെ

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പന ഒക്ടോബര്‍ 16 ന് ആരംഭിക്കും, ഈ വര്‍ഷം ഇനിയൊരിക്കല്‍ കൂടി കാണാനിടയില്ലാത്ത മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍ക്കാണ് ഈ ദിവസങ്ങള്‍ അരങ്ങൊരുക്കുക. സാംസങ്, ഷവോമി, ഓപ്പോ, റിയല്‍മീ, വിവോ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ ഡീലുകള്‍ ലഭ്യമാണ്. ബിഗ് ബില്യണ്‍ ദിവസങ്ങള്‍ ആരംഭിക്കുമ്പോള്‍ വലിയ ഡിസ്‌ക്കൗണ്ടില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച 10 മൊബൈല്‍ ഫോണ്‍ ഏതൊക്കെ എന്നു നോക്കാം.

Gadget Oct 14, 2020, 1:27 AM IST

Thomson announces TV deals price to start from Rs 5999 on FlipkartThomson announces TV deals price to start from Rs 5999 on Flipkart

സ്മാർട് ടിവികള്‍ 10999 രൂപ മുതല്‍, വാഷിങ് മെഷീനുകൾ 6499 രൂപ മുതല്‍; കിടിലന്‍ ഓഫര്‍ ഇങ്ങനെ.!

അടുത്തിടെ അവതരിപ്പിച്ച ഒഫീഷ്യൽ ആൻഡ്രോയിഡ് സീരിസ് ഉൾപ്പടെ എല്ലാ സ്മാർട്, നോൺ സ്മാർട് ടിവി മോഡലുകളിലും കനത്ത വിലക്കുറവ് പ്രഖ്യാപിച്ചു കഴിഞ്ഞു. 

Gadget Oct 13, 2020, 8:53 AM IST

The Best offers You Can Buy During Flipkart Big Billion Days 2020The Best offers You Can Buy During Flipkart Big Billion Days 2020

'മൊബൈല്‍, ടിവി എന്നിവ പകുതി വിലയ്ക്ക്'; ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ദിനങ്ങൾ വീണ്ടും

വിവിധ കാറ്റഗറികളിലായി ആയിരക്കണക്കിന് ബ്രാന്റുകളും ലക്ഷണക്കിന് വിൽപ്പനക്കാരെയുമാണ് അണിനിരത്തുന്നത്. ഓരോ മണിക്കൂറിലും ഓഫറുകൾ നിരത്തും. 

What's New Oct 10, 2020, 9:18 AM IST

flipkart big billion days from oct. 16thflipkart big billion days from oct. 16th

ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് 16 മുതൽ; വമ്പൻ ഷോപ്പിങ് ഉത്സവത്തിന് കളമൊരുങ്ങുന്നു

ഫിൻസെർവ് ഇഎംഐ കാർഡ് ഉള്ളവർക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കും. പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവയിലൂടെ പേമെന്റ് ചെയ്താൽ കാഷ്ബാക് ഉറപ്പാണ്. ഇതിന് പുറമെ ഫ്ലിപ്കാർട്ടിന്റെ പേ ലേറ്റർ ഓപ്ഷനും ലഭിക്കും.

Companies Oct 3, 2020, 10:24 PM IST

Flipkart Big Billion Days 2019Flipkart Big Billion Days 2019

സ്മാര്‍ട്ട്ഫോണുകള്‍ പകുതിവിലയ്ക്ക്; ഫ്ലിപ്പ്കാര്‍ട്ടില്‍ 'ബിഗ് ബില്യൺ ഡേയ്സ് ' വരുന്നു

ഫ്ലിപ്പ്കാര്‍ട്ട് സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ വന്‍ ഓഫറുകളുമായി  'ബിഗ് ബില്യൺ ഡേയ്സ് ' നടത്തുന്നു. വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപന്നങ്ങളെല്ലാം വലിയ ഓഫറുകളില്‍ ഈ  ദിവസങ്ങളില്‍ വാങ്ങാം

Web Sep 15, 2019, 10:34 AM IST

Flipkart's Big Billion Days launches discounts, festive dealsFlipkart's Big Billion Days launches discounts, festive deals

75 ശതമാനം വരെ ഫോണുകള്‍ക്കും മറ്റും കിഴിവ്; ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ വീണ്ടും

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്ക് ആരംഭിച്ചു.  ദീപവലി ആഘോഷങ്ങള്‍ക്കു മിഴിവേകുക എന്ന ലക്ഷ്യത്തോടെ നവംബര്‍ ഒന്നുമുതല്‍ നവംബര്‍ അഞ്ചുവരെയാണ്

WHATS NEW Nov 1, 2018, 1:30 PM IST

Flipkart offers discounts of upto Rs 10,000 on Honor smartphones as part of Big Billion Day saleFlipkart offers discounts of upto Rs 10,000 on Honor smartphones as part of Big Billion Day sale

ഓണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു

ഫ്ലിപ്കാർട്ട് 'ബിഗ് ബില്യൻ ഡേയ്സ്' 2018 ന്‍റെ ഭാഗമായി ഓണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു. ഒക്ടോബർ 10 മുതൽ 14 വരെ നടക്കുന്ന വിൽപ്പനയിൽ ഓണർ ഫോണുകൾക്ക് 10,000 രൂപ കിഴിവ് ലഭിക്കും

GADGET Oct 5, 2018, 1:20 PM IST