Asianet News MalayalamAsianet News Malayalam
4 results for "

Flipkart Big Diwali Sale

"
Poco X3 Pro Poco M2 Pro Poco F3 GT on discount of up to Rs 7000 plus other offersPoco X3 Pro Poco M2 Pro Poco F3 GT on discount of up to Rs 7000 plus other offers

പോക്കോ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്; കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ

വില്‍പ്പന സമയത്ത്, പോക്കോ എക്‌സ് 3 പ്രോയുടെ രണ്ട് മോഡലുകളും 7,000 രൂപയുടെ മുന്‍കൂര്‍ കിഴിവോടെ വാങ്ങാന്‍ ലഭ്യമാകും. ഇതിനര്‍ത്ഥം 6 ജിബി റാമുള്ള പോക്കോ എക്‌സ്3 പ്രോ അതിന്റെ യഥാര്‍ത്ഥ വിലയായ 23,999 രൂപയില്‍ നിന്ന് 16,999 രൂപയ്ക്ക് ലഭിക്കുമെന്നാണ്.

Gadget Oct 28, 2021, 3:45 PM IST

Flipkart Big Diwali Sale starts October 28  deals on iPhones, Xiaomi phones teasedFlipkart Big Diwali Sale starts October 28  deals on iPhones, Xiaomi phones teased

Flipkart Big Diwali Sale ‌| ഐഫോണുകള്‍ വന്‍ വിലക്കുറവില്‍; ദീപാവലി വില്‍പ്പന ഓഫറുകള്‍ അറിയാം

ബാങ്ക് ഓഫറുകളുടെ ഭാഗമായി, എസ്ബിഐ ബാങ്കുമായി ചേര്‍ന്നു, ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവ് ലഭിക്കും

What's New Oct 26, 2021, 4:15 PM IST

Flipkart Big Diwali Sale 2021 to start from October 17 Top deals hereFlipkart Big Diwali Sale 2021 to start from October 17 Top deals here

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി വില്‍പ്പന ഒക്ടോബര്‍ 17 ആരംഭിക്കുന്നു; ഗംഭീര ഓഫറുകള്‍ അറിയാം

നിങ്ങള്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണിനോ ലാപ്‌ടോപ്പിനോ വേണ്ടി കാത്തിരിക്കുകയാണെങ്കില്‍ വാങ്ങാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഫ്‌ലിപ്കാര്‍ട്ടിന്റെ വലിയ ദീപാവലി വില്‍പ്പനയില്‍ മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും വരുന്ന ചില ഡീലുകള്‍ ഇതാ.

Gadget Oct 16, 2021, 2:56 AM IST

Flipkart Big Diwali sale goes live Top deals on smartphones you shouldnt missFlipkart Big Diwali sale goes live Top deals on smartphones you shouldnt miss

ദീപാവലി വില്‍പ്പന; 50 ശതമാനം വരെ വിലക്കുറവ്; മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍ ഇതാണ്

ഫ്ലിപ്പ്കാര്‍ട്ടില്‍ ദീപാവലി വില്‍പ്പന കൊഴുക്കുന്നു. ഒക്ടോബറില്‍ ഫ്‌ലിപ്കാര്‍ട്ട് ആദ്യമായി ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പന പ്രഖ്യാപിച്ചതിനു ശേഷമുള്ള വലിയ ഡിസ്‌ക്കൗണ്ടോടു കൂടി നാലാമത്തെ വില്‍പ്പനയാണിത്. മുമ്പത്തെ വില്‍പ്പന നിങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെങ്കില്‍, നിങ്ങള്‍ ശ്രദ്ധിച്ച മികച്ച സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണിത്. 

Gadget Nov 8, 2020, 4:31 PM IST