Asianet News MalayalamAsianet News Malayalam
402 results for "

Flood 2019

"
dead body was not identified after 6 months found near puthumaladead body was not identified after 6 months found near puthumala

പുത്തുമല ഉരുൾപൊട്ടൽ: 6 മാസം മുൻപ് കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല; ഡിഎൻഎ ഫലം വൈകുന്നു

ദുരന്തം നടന്ന് ആറ് മാസത്തിന് ശേഷം സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയിൽ നിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തു. ഈ മൃതശരീരം ആരുടെ ആണെന്ന് തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധനക്ക് അയച്ചത്. 

Kerala Sep 2, 2020, 7:06 AM IST

kavalappara landslide govt allows 10 lakhs for 53 families in kavalapparakavalappara landslide govt allows 10 lakhs for 53 families in kavalappara

കവളപ്പാറ: 53 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ സര്‍ക്കാര്‍ തീരുമാനം

ദുരിതബാധിതര്‍ക്ക് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിര്‍മിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുക. 

Kerala Jun 15, 2020, 6:10 PM IST

adv harish vasudevan about sand miningadv harish vasudevan about sand mining
Video Icon

'മണൽ അടങ്ങിയ മണ്ണും ചളിയും കൊണ്ടുപോകാൻ കമ്പനിയെ അനുവദിക്കുന്നത് നിയമപരമായി തെറ്റാണ്'

പതിനഞ്ചാം തീയതിക്ക് ശേഷം പത്തനംതിട്ടയിൽ  ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു യോഗം ചേരാത്ത സാഹചര്യത്തിൽ 75000 മെട്രിക് ടൺ എന്നത്  125000 മെട്രിക് ടൺ ആയി ഉയർന്നത് എങ്ങനെയാണെന്ന് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ ഹരീഷ് വാസുദേവൻ. സർക്കാരിന്റെ കണക്ക് പ്രകാരം അവിടെ 75000 മെട്രിക് ടൺ മാത്രമാണ് അവശിഷ്ടങ്ങളുള്ളതെന്നും ബാക്കി വാരാൻ പോകുന്നത് പുഴയിലെ മണലാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
 

News hour Jun 4, 2020, 12:09 AM IST

tk govindan about their mining processtk govindan about their mining process
Video Icon

'ഞങ്ങൾ മണൽ വാരാൻ പോയിട്ടില്ല'; ആരോപണങ്ങളെല്ലാം അസത്യങ്ങളാണെന്ന് ടികെ ഗോവിന്ദൻ

ആഗസ്റ്റ് മാസം വരാൻ സാധ്യതയുള്ള കനത്ത മഴക്ക് മുമ്പ് പുഴകളിലെ നീരൊഴുക്ക് സുഗമമാക്കാനാണ് സർക്കാർ തങ്ങളെ ചളി വാരാൻ ഏൽപ്പിച്ചതെന്ന് കേരള ക്ലേയ്സ്‌ ആൻഡ് സെറാമിക്സ് പ്രൊഡക്ട്സിന്റെ ചെയർമാനും സിപിഎം നേതാവുമായ ടികെ ഗോവിന്ദൻ. ചളി നീക്കം ചെയ്യുമ്പോൾ കിട്ടുന്ന വിലപിടിപ്പുള്ള പദാർത്ഥങ്ങൾ വിൽക്കാൻ തങ്ങളെ അനുവദിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു. 

News hour Jun 3, 2020, 11:18 PM IST

Covid 19 threat for tourism in MunnarCovid 19 threat for tourism in Munnar

പ്രളയം മുതല്‍ കൊവിഡ് വരെ; പച്ചപിടിക്കാതെ മൂന്നാറിലെ ടൂറിസം; തൊഴിലാളികള്‍ ദുരിതത്തില്‍

ടൂറിസം പ്രതിക്ഷിച്ച് ജോലി ചെയ്യുന്ന ഗൈഡുകളുടെ ജീവിതവും ദുരിതത്തിലായി. എല്ലാം വഴികളും അടഞ്ഞതോടെ കുടുംബം പോറ്റാൻ മറ്റ് വഴികൾ തേടുകയാണ് ജീവനക്കാർ.

Chuttuvattom Apr 15, 2020, 10:24 PM IST

Centre approves 5 751 crore additional assistance to eight states including keralaCentre approves 5 751 crore additional assistance to eight states including kerala

കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്ക് തുടർ പ്രളയ സഹായം; 5751.27 കോടി അനുവദിച്ച് കേന്ദ്രം

ബിഹാർ, കേരളം, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ പ്രളയ സഹായം.

Kerala Mar 27, 2020, 8:09 PM IST

dead body found near puthumaladead body found near puthumala

പുത്തുമലയ്ക്ക് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; പ്രളയകാലത്തേത് എന്ന് സംശയം

പുത്തുമല ദുരന്തത്തിൽ കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളൂ. ദുരന്തത്തിൽപ്പെട്ട് കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇനിയും കിട്ടിയിട്ടില്ല.

Kerala Mar 26, 2020, 11:19 AM IST

man commit suicide because he don't get any help from government as flood reliefman commit suicide because he don't get any help from government as flood relief
Video Icon

പ്രളയം തകർത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി സനിൽ യാത്രയായി; ചുവപ്പുനാടയിൽ കുരുക്കി കൊന്നതോ?

വയനാട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സനിലിന് പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനുള്ള അടിയന്തര ധനസഹായം പോലും ലഭിച്ചിരുന്നില്ല. ഒരു കുടുംബം ഇന്ന് വഴിയാധാരമായിരിക്കുകയാണ്. ആരാണ് ഇതിന്റെ ഉത്തരവാദികൾ? കാണാം, വാർത്തയ്ക്കപ്പുറം.   
 

program Mar 4, 2020, 10:38 AM IST

kerala flood 2019 wayanadu youth commit suicide emergency financial helpkerala flood 2019 wayanadu youth commit suicide emergency financial help

വയനാട്ടില്‍ ആത്മഹത്യ ചെയ്ത യുവാവിന് അടിയന്തര ധനസഹായം; ആവാസ് യോജന പദ്ധതി പ്രകാരം 4 ലക്ഷം രൂപ

തഹസില്‍ദാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചു.

Kerala Mar 3, 2020, 12:00 PM IST

kerala flood 2019: family didn't get flood relief fund, wayanadu youth commit suicidekerala flood 2019: family didn't get flood relief fund, wayanadu youth commit suicide

പ്രളയ ധനസഹായം ലഭിച്ചില്ല, വയനാട്ടിലെ യുവാവിന്‍റെ ആത്മഹത്യയില്‍ പരാതി, മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍

എന്നാല്‍ സഹായം ഒന്നും ലഭിച്ചില്ലെന്നും സനിലിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ നിരാശ തന്നെയാണ് മരണ കാരണം എന്നും കുടുംബം വ്യക്തമാക്കി.

Kerala Mar 3, 2020, 10:46 AM IST

government allows 6 lakh rupees for 462 families in kavalappara kerala flood 2019government allows 6 lakh rupees for 462 families in kavalappara kerala flood 2019

പ്രളയത്തെ അതിജീവിച്ച കവളപ്പാറയിലേക്ക് സഹായമെത്തുന്നു

കവളപ്പാറയില്‍ 2019-ലെ പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala Feb 26, 2020, 5:59 PM IST

centre excluded kerala from states flood relief fund listcentre excluded kerala from states flood relief fund list
Video Icon

പ്രളയത്തില്‍ വലഞ്ഞ കേരളത്തെ കയ്യൊഴിഞ്ഞ് കേന്ദ്രം, സഹായം ഏഴ് സംസ്ഥാനങ്ങള്‍ക്ക്

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സഹായത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ കേന്ദ്രതീരുമാനം. കേരളം ഒഴികെയുള്ള ഏഴു സംസ്ഥാനങ്ങള്‍ക്ക് 5908 കോടി രൂപയുടെ സഹായം നല്‍കും.
 

India Jan 6, 2020, 7:20 PM IST

central govt excludes Kerala from flood relief fundcentral govt excludes Kerala from flood relief fund

ചോദിച്ചത് 2100 കോടി, ഒരു രൂപ പോലുമില്ല: പ്രളയ ധനസഹായത്തിൽ കേരളത്തെ തഴഞ്ഞ് കേന്ദ്രം

അസം, ഹിമാചൽപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തൃപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മാത്രമാണ് ധനസഹായം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

Kerala Jan 6, 2020, 6:58 PM IST

flood affected people at wayanad is sufferingflood affected people at wayanad is suffering
Video Icon

സര്‍ക്കാര്‍ സഹായമെത്തുന്നില്ല: വയനാട്ടില്‍ ദുരിതബാധിതര്‍ ക്യാമ്പില്‍ നിന്ന് പ്രളയം തകര്‍ത്ത വീടുകളിലേക്ക്

പ്രളയത്തില്‍ തകര്‍ന്ന വീടുകളില്‍ ഒരെണ്ണം പോലും പുതുക്കിപ്പണിയുകയോ അറ്റക്കുറ്റപ്പണിയോ വയനാട്ടില്‍ നടത്തിയിട്ടില്ല. ക്യാമ്പില്‍ നിന്നും പലരും തകര്‍ന്ന വീടുകളിലേക്ക് വീണ്ടും തിരിച്ച് താമസം മാറി. ചിലര്‍ക്ക് അടിയന്തര ധനസഹായമായ പതിനായിരം രൂപ പോലും ലഭിച്ചിട്ടില്ല.


 

Kerala Dec 11, 2019, 11:30 AM IST

government notice for repay flood relief fundgovernment notice for repay flood relief fund
Video Icon

'ഒരു വര്‍ഷം തന്നാലും ഇത്രയും പണം തിരിച്ചടക്കാന്‍ കഴിയില്ല';സര്‍ക്കാരിന്റെ ഇരുട്ടടിയില്‍ കുടുംബങ്ങള്‍

പ്രളയ സഹായത്തില്‍ ഒരു ഭാഗം തിരിച്ചടയ്ക്കാന്‍ പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കി. അര്‍ഹമായതില്‍ കൂടുതല്‍ തുക അനുവദിച്ചുവെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. 60,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് തിരിച്ചടക്കേണ്ടത്.
 

Kerala Dec 3, 2019, 12:28 PM IST