Asianet News MalayalamAsianet News Malayalam
33 results for "

Flood Cess

"
Vehicle prices decreased in KeralaVehicle prices decreased in Kerala

സംസ്ഥാനത്ത് വാഹന വില കുറയുന്നു; കയ്യടിച്ച് വാഹനലോകം, കണ്ണുനിറഞ്ഞ് ജനം!

ഒരു വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത. സംസ്ഥാനത്ത് വാഹന വില കുത്തനെ കുറയും

auto blog Aug 2, 2021, 3:15 PM IST

flood cess in kerala withdrawn from todayflood cess in kerala withdrawn from today
Video Icon

സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രളയ സെസ് ഇല്ല; ഈ സാധനങ്ങള്‍ക്ക് വിലകുറയും

2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് അവസാനിച്ചു. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് നടപടി.

Explainer Aug 1, 2021, 12:49 PM IST

Flood cess in Kerala withdrawn from SundayFlood cess in Kerala withdrawn from Sunday

സംസ്ഥാനത്ത് ഇന്നുമുതല്‍ പ്രളയ സെസ് ഇല്ല; ഈ സാധനങ്ങള്‍ക്ക് വിലകുറയും

അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയത്. 

Money News Aug 1, 2021, 9:19 AM IST

flood cess kerala Kerala Budget 2021flood cess kerala Kerala Budget 2021

പ്രളയ സെസ് ജൂലൈ വരെ മാത്രം, തുടരില്ലെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി

2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരേണ്ടെന്നാണ് ബജറ്റ് തീരുമാനം. ഈ പശ്ചാത്തലത്തിൽ സാധനങ്ങൾക്ക് വില കുറയേണ്ടതാണ്. 

Money News Jan 15, 2021, 1:42 PM IST

Flood cess included in latest version of TallyFlood cess included in latest version of Tally

പ്രളയസെസിന് അനുസരിച്ച് അപ്ഡേറ്റഡ് ടാലി റെഡി

ഇന്ത്യയില്‍ ആകെ 17 ലക്ഷം പേരാണ് ടാലി ഉപയോഗിക്കുന്നത്. കേരളത്തില്‍ 1.5 ലക്ഷം പേര്‍ ടാലി ഉപയോഗിക്കുന്നുണ്ട്.

SME Jan 6, 2020, 9:11 PM IST

kerala government flood cess first month collectionkerala government flood cess first month collection

കേരളത്തിലെ മദ്യ ഉപഭോഗത്തില്‍ കുറവ്! പ്രളയ സെസ് പ്രതീക്ഷകളില്‍ മങ്ങലോ?

മഹാ പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്‍റെ അതീജീവനത്തിനുള്ള പണം കണ്ടെത്തുന്നതില്‍ വലിയ പ്രതീക്ഷയായാണ് സെസ് ഏര്‍പ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി നടപ്പിലാക്കിയ പ്രളയ സെസിന്‍റെ ആദ്യ മാസത്തെ കണക്കുകള്‍ അത്ര ശുഭകരമല്ലെന്നാണ് വ്യക്തമാകുന്നത്

Kerala Oct 19, 2019, 3:37 PM IST

Flood cess will not be withdrawn says thomas issac finance ministerFlood cess will not be withdrawn says thomas issac finance minister

പ്രളയ സെസ് പിന്‍വലിക്കില്ല; വായ്പാ പരിധി ഉയര്‍ത്താൻ കേന്ദ്രം തയ്യാറാകണമെന്ന് തോമസ് ഐസക്

പ്രളയസമാനമായ സാഹചര്യം സംസ്ഥാനത്തെ ധനസ്ഥിതി മോശമാക്കും.സാമ്പത്തിക മാന്ദ്യം മറികടക്കാൻ കിഫ്ബിയിൽ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും തോമസ് ഐസക്.

Kerala Aug 20, 2019, 4:38 PM IST

flood cess may case price hikeflood cess may case price hike

പ്രളയസെസ് സ്വന്തം കൈയില്‍ നിന്ന് നല്‍കാനാകില്ലെന്ന് വ്യാപാരികള്‍, കേരളത്തില്‍ വിലക്കയറ്റം ഉണ്ടായേക്കും: പരാതി കിട്ടിയാല്‍ നടപടിയെന്ന് ലീഗല്‍ മെട്രോളജി

ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കുറഞ്ഞിട്ടും എംആര്‍പിയിലോ വില്‍പന വിലയിലോ കുറവ് വന്നിരുന്നില്ല.

Economy Aug 1, 2019, 3:46 PM IST

flood cess may increase product mrpflood cess may increase product mrp
Video Icon

പ്രളയ സെസ്;വില കൂട്ടുമെന്ന് വ്യാപാരികള്‍; നടപടി എടുക്കുമെന്ന് മന്ത്രി

ജിഎസ്ടി വന്നപ്പോള്‍ നികുതി കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കാത്ത വ്യാപാരികള്‍ ഒരു ശതമാനം സെസിന്റെ പേരില്‍ വില കൂടുമെന്ന് പറയുന്നത് ശരിയല്ലെന്ന് ധനമന്ത്രി

Kerala Aug 1, 2019, 3:15 PM IST

flood cess price hikeflood cess price hike

പ്രളയസെസ്: ഉല്‍പ്പന്നങ്ങളുടെ വിലകൂട്ടുമെന്ന് വ്യക്തമാക്കി വ്യാപാരികളുടെ സംഘടന, വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി

പ്രളയസെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. 
 

Economy Aug 1, 2019, 12:29 PM IST

flood CESS start todayflood CESS start today

പ്രളയസെസ് ഇന്നുമുതല്‍, വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടിയെന്ന് ധനമന്ത്രി

നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി തുടങ്ങിയവക്ക് സെസ് ബാധകമല്ല. ജിഎസ്ടിക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല...

Kerala Aug 1, 2019, 6:39 AM IST

flood cess for rebuild Keralaflood cess for rebuild Kerala

പ്രളയസെസ് നിലവില്‍ വരുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് വ്യാപാരികള്‍

ഈ സാഹചര്യത്തില്‍ വ്യാപാരികളില്‍ നിന്ന് സര്‍ക്കാര്‍ പ്രളയസെസ് പിരിക്കുന്നത് ശരിയല്ല. 

News Jul 25, 2019, 12:07 PM IST

resolution on flood cess getting delayedresolution on flood cess getting delayed

പ്രളയസെസ്: കേന്ദ്ര വിജ്ഞാപനം വൈകുന്നു, കാലതാമസം ബോധപൂര്‍വ്വമെന്ന് കേരള സര്‍ക്കാരിന് പരാതി

ഓഗസ്റ്റ് ഒന്നു മുതല്‍ പ്രളയസെസ് നടപ്പാക്കുമെന്ന് വ്യക്തമാക്കി ഇക്കഴിഞ്ഞ 29-നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. പിന്നാലെ നികുതിദായകര്‍ സോഫ്റ്റ്‍വെയറില്‍ മാറ്റം വരുത്തുന്നതടക്കമുളള നടപടികള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ഏത് രീതിയില്‍ സെസ് ഈടാക്കാമെന്നതു സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം ഇനിയും ഇറങ്ങിയിട്ടില്ല. 

News Jul 18, 2019, 6:50 AM IST

TALLY updated with flood cessTALLY updated with flood cess

ടാലി റെഡി ! ഉത്തരവ് ഉണ്ടായാല്‍ പ്രളയസെസിന് അനുസരിച്ച് അപ്ഡേറ്റഡ് സോഫ്റ്റ്‍വെയര്‍ നല്‍കും

ജിഎസ്ടിയില്‍ ഇതുവരെ 240 വിജ്ഞാപനം വന്നിട്ടുണ്ട്. അവയെല്ലാം ടാലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 

News Jul 10, 2019, 5:02 PM IST

flood cess by Kerala governmentflood cess by Kerala government

ജൂലൈ ഒന്നിന് പ്രളയ സെസ് വരില്ല, ഈടാക്കേണ്ടത് എങ്ങനെയെന്ന ധാരണയില്ലാതെ സര്‍ക്കാരുകള്‍

ഉപഭോക്താവുമായുളള ഇടപാടുകള്‍ക്ക് മാത്രമാണ് (ബിടുസി) ബാധകമാകുന്നത്. പ്രളയ സെസിലെ ഇത്തരം വ്യക്തതക്കുറവുകളാണ് ജൂണ്‍ ഒന്നിന് നടപ്പാകുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രളയ സെസ് ജൂലൈയിലേക്ക് നീട്ടാന്‍ കാരണം. എന്നാല്‍, ഇപ്പോള്‍ ജൂലൈയിലും ഇത് നടപ്പാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. 

Economy Jun 25, 2019, 12:54 PM IST