Asianet News MalayalamAsianet News Malayalam
6 results for "

Flood Relief Camps

"
hief minister pinarayi vijayanabout flood relief camps in keralahief minister pinarayi vijayanabout flood relief camps in kerala

സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Oct 17, 2021, 11:50 AM IST

flood relief camps should function according to covid 19 protocol says chief ministerflood relief camps should function according to covid 19 protocol says chief minister

ദുരിതാശ്വാസക്യാമ്പുകൾ കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

കൂടുതൽ ആളുകളെ  താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന്  കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.

Kerala Oct 17, 2021, 10:06 AM IST

viral video of policeman with babyviral video of policeman with baby
Video Icon

പൊലീസ് മാമന്‍ മതി, അമ്മ വേണ്ട! കാക്കിയെ കെട്ടിപ്പിടിച്ച് ഒരു കുഞ്ഞുവാവ

ദുരിതാശ്വാസ ക്യാമ്പുകളിലെ പല കാഴ്ചകളും കണ്ണ് നനയിക്കുന്നതാണ്. 

Explainer Aug 16, 2019, 9:12 PM IST

malappuram district collector Jaffer Malik IAS seeks help for flood relief campsmalappuram district collector Jaffer Malik IAS seeks help for flood relief camps

ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ വേണം; മലപ്പുറം ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന

5000ല്‍ അധികെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായ സഹായമാണ് കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Chuttuvattom Aug 9, 2019, 11:13 AM IST

chief minister to visit flood relief campschief minister to visit flood relief camps

മുഖ്യമന്ത്രി മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

രാവിലെ എട്ടുമണിക്ക് തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്റർ മാർഗ്ഗം ചെങ്ങന്നൂരിലെത്തുന്ന അദ്ദേഹം ദുരിതാശ്വാസ ക്യാന്പുകൾ  സന്ദർശിക്കും

KERALA Aug 23, 2018, 6:28 AM IST

Artistes and cultural activists visit relief campsArtistes and cultural activists visit relief camps

ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച് കലാകാരൻമാരും സാംസ്കാരിക പ്രവര്‍ത്തകരും

തിരുവനന്തപുരം: മഹാപ്രളയത്തിൽപെട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദർശിച്ച് കലാകാരൻമാരും സാംസ്കാരിക പ്രവര്‍ത്തകരും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആള്‍ സെയിന്‍റ്സ് കോളേജ്, കരുമം ഇടഗ്രാമം യു.പി സ്കൂള്‍, വെള്ളായണി യു.പി.സ്കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് സന്ദര്‍ശിച്ചത്. 

ENTERTAINMENT Aug 22, 2018, 10:46 PM IST