Asianet News MalayalamAsianet News Malayalam
26 results for "

Flood Water

"
water quality in the lower stretches of the river to be alarmingwater quality in the lower stretches of the river to be alarming

Ganga : വെള്ളപ്പൊക്ക ഭീഷണികള്‍ക്കിടയിലും ഗംഗയിലെ ജലത്തിന്‍റെ ഗുണമേന്മ കുറയുന്നതായി ഗവേഷകര്‍

രണ്ട് വര്‍ഷമായി നടത്തുന്ന പഠനത്തിന്‍റെ ഫലമാണ് പുറത്തുവന്നിട്ടുള്ളത്. വെള്ളത്തിലലിഞ്ഞ നിലയില്‍ നൈട്രജനും ജൈവമാലിന്യങ്ങളുമാണ് ഈ മേഖലയില്‍ ഏറെ കണ്ടെത്തിയത്.

India Dec 8, 2021, 8:31 PM IST

Chennai Flood Ongoing Waterlogging in Chennai Traffic diversions in city as police close 7 subways 8 roadsChennai Flood Ongoing Waterlogging in Chennai Traffic diversions in city as police close 7 subways 8 roads

Chennai Flood | മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ദുരിതം മാറാതെ ചെന്നൈ

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങി.  2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്.  പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്. 

India Nov 13, 2021, 7:27 AM IST

Floodwaters enter Kuttanad  houses under water after kakki dam openFloodwaters enter Kuttanad  houses under water after kakki dam open

Kerala Rains| കുട്ടനാട്ടിൽ അപകടസാധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് നടപടി തുടങ്ങി

ജില്ലയില്‍ നിലവില്‍ ആശങ്കാജനമകമായ സാഹചര്യമില്ലെങ്കിലും കക്കി ഡാം തുറക്കുകയും പമ്പ ഡാമിന്‍റെ ഷട്ടറുകള്‍ നാളെ തുറക്കാന്‍ സാധ്യതയുള്ളതിനാലും  അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

Chuttuvattom Oct 18, 2021, 10:43 PM IST

KSRTC driver whom got suspended for dring through water logged road reactions in social mediaKSRTC driver whom got suspended for dring through water logged road reactions in social media

ജീവന്‍ രക്ഷിച്ചതിന് സസ്പെന്‍ഷന്‍; തബല കൊട്ടി പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.

auto blog Oct 17, 2021, 5:43 PM IST

woman fall into flood water while rescuing  in maharashtrawoman fall into flood water while rescuing  in maharashtra

മഹാരാഷ്ട്രയിൽ പ്രളയത്തിൽനിന്ന് രക്ഷപ്പെടുത്തുന്നതിനിടെ കൈവിട്ട് താഴേക്ക് പതിച്ച് സ്ത്രീ, ദാരുണ ദൃശ്യം

ടെറസിന് മുകളിൽ നിൽക്കുന്ന ആളുകൾ ഒരു കയറുപയോഗിച്ച് സ്ത്രീയെ മുകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെ കൈവിട്ട് ഇവർ താഴേ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. 

India Jul 23, 2021, 4:06 PM IST

Indonesian village submerged by red waterIndonesian village submerged by red water

ഇന്തോനേഷ്യയില്‍ ചുവന്ന പ്രളയം

നിരവധി പേരാണ് ഇവിടെയുള്ള ചുവന്ന ജലത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്. വെള്ളം ഒഴുകാന്‍ തുടങ്ങിയ സമയത്ത്, ആളുകളില്‍ പരിഭ്രാന്തി ഉണ്ടായിരുന്നു.

Web Specials Feb 8, 2021, 5:12 PM IST

five blackbucks found drowned in flood waters rescuedfive blackbucks found drowned in flood waters rescued

വെള്ളപ്പാച്ചിലില്‍ മുങ്ങിത്താണ് കൃഷ്ണമൃഗങ്ങള്‍; രക്ഷകരായി വനംവകുപ്പും മത്സ്യത്തൊഴിലാളികളും, വീഡിയോ

ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ കൃഷ്ണ മൃഗങ്ങളെ വനംവകുപ്പും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. തെലങ്കാനയിലെ നന്ദിപേട്ട് മണ്ഡല്‍ ജില്ലയിലാണ് സംഭവം. അധികൃതരുടെയും മല്‍സ്യത്തൊഴിലാളികളുടെയും സമയോചിത ഇടപെടൽ മൂലമാണ് ഈ മിണ്ടാപ്രാണികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. 

viral Aug 20, 2020, 6:03 PM IST

prisoners to be shifted to another jail in uttarpradesh due to heavy rainprisoners to be shifted to another jail in uttarpradesh due to heavy rain

മഴ കനത്തതോടെ ജയിലില്‍ വെള്ളം കയറി; യുപിയില്‍ 500 തടവുകാരെ മാറ്റാന്‍ തീരുമാനം

മൂന്ന് കെട്ടിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അതിനാല്‍ 950 തടവുകാരില്‍ 500 പേരെ മാറ്റാനാണ് തീരുമാനം

India Sep 30, 2019, 12:06 PM IST

Mahanandeeswara temple in flood waterMahanandeeswara temple in flood water
Video Icon

കൊടും മഴയിലും കുത്തിയൊലിക്കുന്ന വെള്ളത്തിലും മുങ്ങി മഹാനന്ദീശ്വര ക്ഷേത്രം

ഓർമ്മയില്ലേ കഴിഞ്ഞ മഹാപ്രളയ കാലത്ത് വെള്ളത്തിനടിയിലായ ആലുവ ശിവക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ. ഇപ്പോൾ ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലുള്ള മഹാനന്ദീശ്വര ക്ഷേത്രവും സമാനമായ അവസ്ഥയിലാണ്. ക്ഷേത്രത്തിൽ നിന്നും വെള്ളം കുത്തിയൊലിച്ചുവരുന്നതിന്റെ ദൃശ്യങ്ങൾ കാണാം. 
 

India Sep 17, 2019, 6:17 PM IST

Madhya Pradesh rain Floodwater enters Harda JailMadhya Pradesh rain Floodwater enters Harda Jail

മധ്യപ്രദേശിൽ മഴ കനത്തു; ഹർദ ജയിലിനുള്ളിൽ വെള്ളം കയറി, അന്തേവാസികളെ മാറ്റിപ്പാർപ്പിച്ചു

മധ്യപ്രദേശിൽ മഴ കനത്തതോടെ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബയിൻ ​ഗം​ഗം നദി മുറിച്ച് കടക്കുന്നതിനിടെ ബിജെപി നേതാവ‍ടക്കം രണ്ട് പേർ അപകടത്തിൽപ്പെട്ടു. 

India Sep 9, 2019, 3:14 PM IST

baby elephant is safe at kottur elephant campbaby elephant is safe at kottur elephant camp
Video Icon

തിരുവനന്തപുരത്തിന്റെ ഓമനയാകാൻ തയ്യാറെടുത്ത് ഒരു കുട്ടിയാന!

മലവെള്ളപ്പാച്ചിലിൽ ഒലിച്ചുവന്ന ആനക്കുട്ടനെ ഓർമ്മയില്ലേ. ആളിപ്പോൾ കോട്ടൂർ ആനപരിശീലന കേന്ദ്രത്തിലെ താരമായി മാറിയിരിക്കുകയാണ്.

Explainer Aug 25, 2019, 9:02 PM IST

tips safe car driving through flood watertips safe car driving through flood water

ഈ മഴയത്ത് നിങ്ങളുടെ യാത്ര കാറിലാണോ; എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണേ...

വെള്ളപ്പൊക്കം അധികം ബാധിക്കാത്ത സ്ഥലത്തുള്ളവര്‍ ഇപ്പോഴും വാഹനങ്ങളുമായി പുറത്തിറങ്ങുന്നുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ വളരെയേറെ സൂക്ഷിക്കേണ്ടതുണ്ട്. ശക്തമായ മഴയില്‍ പുഴയോരത്തും തോടുകളിലും വളരെ പെട്ടന്നാണ് വെള്ളം ഉയരുന്നത്. 

Auto Tips Aug 9, 2019, 7:46 PM IST

flood map to find flood affected areaflood map to find flood affected area

നിങ്ങളുടെ പ്രദേശത്ത് വെള്ളക്കെട്ടുണ്ടോ?; അറിയാം ഫ്ലഡ് മാപ്പ് വഴി

വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ സഹായിച്ച് ഫ്ലഡ് മാപ്പ്.

Kerala Aug 9, 2019, 10:08 AM IST

water level suddenly decreased in Kerala riverswater level suddenly decreased in Kerala rivers
Video Icon

സംസ്ഥാനത്തെ പുഴകള്‍ വറ്റിവരളുന്നു; പ്രളയത്തില്‍ നദീതടങ്ങള്‍ തകര്‍ന്നത് കാരണമെന്ന് വിദഗ്ധര്‍

വേനലിന്റെ തുടക്കത്തില്‍ തന്നെ പുഴകളില്‍ വെള്ളം ഇല്ലാതാകുന്നത് ആശങ്ക പടര്‍ത്തുന്നു

Web Exclusive Mar 7, 2019, 5:47 PM IST