Asianet News MalayalamAsianet News Malayalam
4088 results for "

Flood.

"
people rescued from Wadi Jama stream in omanpeople rescued from Wadi Jama stream in oman

Gulf News : ഒമാനില്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ മൂന്ന് പേരെ സിവില്‍ ഡിഫന്‍സ്(Civild defense) സേന  രക്ഷപെടുത്തി. ഒമാനിലെ(Oman) തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലായിരുന്നു സംഭവം. മഴമൂലം വാദിയില്‍ രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപെട്ടവരെയാണ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപെടുത്തിയത്. റുസ്താഖ് വിലായത്തിലെ വാദി ജമ്മയില്‍ കുടുങ്ങിയ മൂന്ന് പേരെയാണ്  തെക്കന്‍  അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്  സേനയുടെ  ഇടപെടലിലൂടെ അപകടത്തില്‍ നിന്നും രക്ഷപെട്ടത്. 

pravasam Dec 1, 2021, 6:36 PM IST

Construction of the flood-ravaged Munnar-Silent Valley road has not yet begunConstruction of the flood-ravaged Munnar-Silent Valley road has not yet begun

പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍-സൈലന്റ്വാലി റോഡിന്റെ പണികള്‍ ഇനിയും ആരംഭിച്ചില്ല, പ്രതിഷേധം ശക്തം

2018 ല്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിന്റെ രണ്ടു ഭാഗങ്ങള്‍ മണ്ണിടിഞ്ഞ് വീണ് പൂര്‍ണ്ണമായി ഗതാഗതം നിലച്ചത്. ഇതോടെ നാലോളം ഡിവിഷനിലുള്ള തൊഴിലാളികള്‍ക്ക് മൂന്നാറിലെത്തിപ്പെടാന്‍ കഴിയാതെ വന്നു. 

Chuttuvattom Nov 30, 2021, 8:59 AM IST

Roads flooded as heavy rain hits parts of UAE on MondayRoads flooded as heavy rain hits parts of UAE on Monday

Gulf News : യുഎഇയില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്

ഷാര്‍ജ: യുഎഇയിലെ (UAE) ചില പ്രദേശങ്ങളില്‍ തിങ്കളാഴ്‍ച ശക്തമായ മഴ ലഭിച്ചു. ഖോര്‍ഫഖാനില്‍ (Khor Fakkan) റോഡിന് സമീപം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിരവധിപ്പേര്‍ ഇവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ (Social Media) പങ്കുവെച്ചിട്ടുണ്ട്. പലയിടങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി.

pravasam Nov 29, 2021, 7:49 PM IST

Rain alert in kerala yellow alert in 12 districtsRain alert in kerala yellow alert in 12 districts

Kerala Rains : അതിശക്തമായ മഴക്ക് സാധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട്, രാത്രിയിൽ മഴ ശക്തമാകും

കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് രാത്രി മുതൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം.

Kerala Nov 28, 2021, 5:52 PM IST

Volkswagen India Offers Free RSA to Flood-Affected CustomersVolkswagen India Offers Free RSA to Flood-Affected Customers

Volkswagen : പ്രളയ ബാധിത വാഹന ഉടമകള്‍ക്ക് സൗജന്യ സേവനവുമായി ഫോക്‌സ്‌വാഗൺ ഇന്ത്യ

 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ  സൗജന്യ റോഡ് സൈഡ് അസിസ്റ്റൻസ് സേവനം 2021 നവംബർ 30 വരെ അധിക നിരക്കുകള്‍ ഒന്നുമില്ലാതെ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

auto blog Nov 25, 2021, 12:03 PM IST

Heavy rains damage paddy crop in wayanadHeavy rains damage paddy crop in wayanad

Kerala rain : അപ്രതീക്ഷിത മഴ; പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പെരിക്കല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം

വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ വെളുകൊല്ലിയില്‍ മാത്രം 50 ഏക്കറോളം നെല്‍പ്പാടം വെള്ളത്തില്‍ മുങ്ങി. 

Chuttuvattom Nov 25, 2021, 12:22 AM IST

Andhra floods twenty five villages in waterAndhra floods twenty five villages in water

Andhra Rain : ആന്ധ്രാ പ്രളയത്തില്‍ മരണം 59; 25 ഗ്രാമങ്ങള്‍ വെള്ളത്തില്‍, ജാഗ്രതാ നിര്‍ദേശം

രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 

India Nov 24, 2021, 5:53 PM IST

this family have no way for loan repayment bank Will confiscate the propertythis family have no way for loan repayment bank Will confiscate the property

പ്രളയത്തിൽ തുണിക്കട നശിച്ചതോടെ വായ്പ മുടങ്ങി, ജീവിക്കാൻ കൂലിപ്പണി മാത്രം, ജപ്തി ഭീഷണിയിൽ കുടുംബം

വായ്പ തിരിച്ചടവുകള്‍ തുടക്കത്തിൽ കൃത്യമായിരുന്നു. പിന്നീട് പ്രളയം വില്ലനായി. പറവൂരിൽ മകൻ നടത്തിയിരുന്ന തുണിക്കട പൂർണമായും വെള്ളത്തില്‍ മുങ്ങി. പിന്നീട് ലോക്ഡൌൺ കൂടി വന്നതോടെ വരുമാനം തീർത്തും ഇല്ലാതായി. 

Chuttuvattom Nov 24, 2021, 2:01 PM IST

Continuous flooding; need to declare Muttar as a flood affected panchayatContinuous flooding; need to declare Muttar as a flood affected panchayat

തുടർച്ചയായ വെള്ളപ്പൊക്കം; മുട്ടാർ ദുരിതക്കയത്തിൽ, പ്രളയബാധിത പഞ്ചായത്തായി പ്രഖ്യാപിക്കണമെന്ന് ആവശ്യം

പഞ്ചായത്തിന്‍റെ പ്രധാന വരുമാനം കൃഷിയാണ്. 2018 ന് ശേഷം കാർഷിക മേഖല അപ്പാടെ തകർന്നു. വീടുകളി‌ൽ വെള്ളം ഒഴിയാതെ വരുമ്പോൾ, മാസങ്ങളോളം ക്യാമ്പുകൾ നടത്തണം

Chuttuvattom Nov 24, 2021, 1:37 PM IST

water enters karnataka's high security research centrewater enters karnataka's high security research centre

Karnataka Rains| കനത്ത മഴ, ക‍ർണാടകയിലെ ​ഗവേഷണ കേന്ദ്രത്തിൽ വെള്ളം കയറി, പ്രധാന രേഖകൾ സംരക്ഷിക്കാൻ ശ്രമം

കർണാടകയുടെ ചില ഭാഗങ്ങളിൽ നിർത്താതെ പെയ്യുന്ന മഴയിൽ തിങ്കളാഴ്ച രാവിലെ ഇൻസ്റ്റിറ്റ്യൂട്ട് - ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് - വെള്ളത്തിനടിയിലായി.

India Nov 23, 2021, 9:42 AM IST

500 year old Rayalacheruvu Dam in crack at Eastern Andhra500 year old Rayalacheruvu Dam in crack at Eastern Andhra

Rayalacheruvu Dam | 500 വര്‍ഷം പഴക്കമുള്ള റയലച്ചെരുവ് ഡാമില്‍ വിള്ളല്‍; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര

ആന്ധ്രപ്രദേശ് (Andra Pradesh) സംസ്ഥാനത്ത് ആകെ 129 ഡാമുകളാണ് ഉള്ളത്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ ഡാമുകളും ജലസേചനത്തിനായി (Irrigation)പണിതതാണ്. വളരെ കുറച്ച് ഡാമുകള്‍ മാത്രമേ ഹൈഡ്രോഇലക്ട്രിക് (Hydroelectric) പദ്ധതികള്‍ നടത്തുന്നൊള്ളൂ.  129 ഡാമുകളില്‍ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ജലസംഭരണികളിലൊന്നാണ് അനന്തപൂര്‍ ജില്ലയിലെ (Anantapur district)റയലച്ചെരുവ് ഡാമില്‍ (Rayalacheruvu Dam). തിരുപ്പതിക്ക് (tirupati) സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല ചെരുവ് ഡാമില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡാമിന് താഴ്‍വാരത്തുള്ള 20 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ, അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് റയല ചെരുവ് ഡാമില്‍ നിന്നുള്ള ആശങ്കജനകമായ വാര്‍ത്തയെത്തുന്നത്. 

India Nov 22, 2021, 2:11 PM IST

floods in Andhra Pradesh  Nine trains from Kerala canceled due to floods in Tirupatifloods in Andhra Pradesh  Nine trains from Kerala canceled due to floods in Tirupati

ആന്ധ്ര മഴക്കെടുതി;തിരുപ്പതിയിൽ വെള്ളപ്പൊക്കം രൂക്ഷം, കേരളത്തില്‍ നിന്നുള്ള ട്രെയിനുകൾ പുനരാരംഭിക്കുന്നത് വൈകും

തെരച്ചിലിനിടെ ജാക്കറ്റ് ഒഴുകിപ്പോയതോടെ വെള്ളപാച്ചിലില്‍പ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനാംഗം ശ്രീനിവാസ് റാവു മരിച്ചു. ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരില്‍ 16 പേരുടെ മൃതദേഹം കണ്ടെത്തി. 

India Nov 21, 2021, 6:42 PM IST

Andhra Rains Train services disrupted in Andhra Pradesh and canceled trains from KeralaAndhra Rains Train services disrupted in Andhra Pradesh and canceled trains from Kerala

Rains തുടർച്ചയായ മഴ: ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, കേരളത്തിൽ നിന്നടക്കമുള്ള റദ്ദാക്കിയ ട്രെയിനുകൾ

തുടർച്ചയായി പെയ്ത് മഴയിൽ  (Andhra Rains) ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിജയവാടാ, ഗുണ്ടക്കൽ  റെയിൽവേ വിഡിവിഷൻ പരിധിയിൽ നിരവധി സെക്ഷനുകളിൽ  വെള്ളപൊക്കം ഉണ്ടായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്.

India Nov 21, 2021, 10:25 AM IST

Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30

Andhra Rains | ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു; മരണം 30 ആയി

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. 

India Nov 21, 2021, 9:12 AM IST