Asianet News MalayalamAsianet News Malayalam
1249 results for "

Floods

"
Panchayat not constructing flooded bridge Farmers unable to transport paddy during paddy procurementPanchayat not constructing flooded bridge Farmers unable to transport paddy during paddy procurement

പ്രളയമെടുത്ത പാലം നിർമ്മിക്കാതെ പഞ്ചായത്ത്; നെല്ല് സംഭരണത്തിനടക്കം വണ്ടിയെത്തിക്കാനാവാതെ കര്‍ഷകര്‍

പനമരം പള്ളിയറ-പൂന്തോട്ടം റോഡരികിലെ നെല്‍കര്‍ഷകരുടെ ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. പള്ളിയറ, പൂന്തോട്ടം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം 2019-ലെ പ്രളയത്തിലാണ് തകര്‍ന്നത്

Chuttuvattom Jan 7, 2022, 6:26 AM IST

drinking water shortage worsens in koottickal area after floodsdrinking water shortage worsens in koottickal area after floods

Koottickal :പ്രളയ ദുരിതം തീരുന്നില്ല; ശുദ്ധജല വിതരണം താളംതെറ്റി, കൂട്ടിക്കൽ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം

മിക്ക കിണറുകളും ഉപയോഗശൂന്യമായി. ജലനിധി പദ്ധതിയുടെ സംഭരണികൾ മലവെള്ള പാച്ചിലിൽ തകർന്നതും പ്രതിസന്ധിയാണ്. മറ്റിടങ്ങളിൽ കാൽനടയായി പോയാണ് മിക്കവരും വെള്ളം സംഭരിക്കുന്നത്.

Kerala Dec 24, 2021, 9:02 AM IST

Typhoon Rai shakes the Philippines More than 300 people diedTyphoon Rai shakes the Philippines More than 300 people died

Typhoon Rai: ഫിലിപ്പീൻസിനെ വിറപ്പിച്ച് റായ് ചുഴലിക്കാറ്റ്; മരണ സംഖ്യ 300 കടന്നു

ഫിലിപ്പീൻസിൽ വീശിയടിച്ച റായ് ചുഴലിക്കാറ്റില്‍ ചൊവ്വാഴ്ച 52 പേരെ കാണാതായെന്ന് സ്ഥിരീകരിച്ചതോടെ മൊത്തം മരണ സംഖ്യ 375 ആയെന്ന് ഫിലിപ്പൈൻ നാഷണൽ പൊലീസിനെ ഉദ്ധരിച്ച് സിഎൻഎൻ ഫിലിപ്പീൻസ് റിപ്പോർട്ട് ചെയ്തു. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യത്ത് ആഞ്ഞടിച്ച ഏറ്റവും മാരകമായ ചുഴലിക്കാറ്റുകളിലൊന്നാണ് റായ് ചുഴലിക്കാറ്റ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ്  കുറഞ്ഞത് 52 പേരെയെങ്കിലും കാണാതായെന്ന് തിരിച്ചറിഞ്ഞത്. നീഗ്രോസ് ഓക്‌സിഡന്‍റൽ പ്രവിശ്യയിൽ 57 വയസ്സുള്ള ഒരു പുരുഷനെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒരു സ്ത്രീ ചുഴലിക്കാറ്റില്‍ പറന്നുപോകുന്നത് കണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിലെ മധ്യ പ്രവിശ്യകളിൽ മാത്രം ഏതാണ്ട് 7,00,000-ത്തിലധികം ആളുകൾ ചുഴലിക്കാറ്റിൽ ദുരന്തമനുഭവിച്ചു. 4,00,000-ത്തിലധികം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 

International Dec 23, 2021, 2:18 PM IST

Extreme heat after rains and floods in AlappuzhaExtreme heat after rains and floods in Alappuzha

Extreme Heat in Alappuzha : മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കൊടും ചൂട്, വെന്തുരുകി ആലപ്പുഴ

അടുത്ത ദിസങ്ങളിലും മഴ വിട്ടു നിൽക്കാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റെക്കോർഡ് പ്രകാരം സമതല പ്രദേശങ്ങളിൽ രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് ആലപ്പുഴ (35.4 Oc)യിലാണ്...

Chuttuvattom Dec 22, 2021, 4:08 PM IST

Andhra floods twenty five villages in waterAndhra floods twenty five villages in water

Andhra Rain : ആന്ധ്രാ പ്രളയത്തില്‍ മരണം 59; 25 ഗ്രാമങ്ങള്‍ വെള്ളത്തില്‍, ജാഗ്രതാ നിര്‍ദേശം

രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. 

India Nov 24, 2021, 5:53 PM IST

500 year old Rayalacheruvu Dam in crack at Eastern Andhra500 year old Rayalacheruvu Dam in crack at Eastern Andhra

Rayalacheruvu Dam | 500 വര്‍ഷം പഴക്കമുള്ള റയലച്ചെരുവ് ഡാമില്‍ വിള്ളല്‍; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര

ആന്ധ്രപ്രദേശ് (Andra Pradesh) സംസ്ഥാനത്ത് ആകെ 129 ഡാമുകളാണ് ഉള്ളത്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ ഡാമുകളും ജലസേചനത്തിനായി (Irrigation)പണിതതാണ്. വളരെ കുറച്ച് ഡാമുകള്‍ മാത്രമേ ഹൈഡ്രോഇലക്ട്രിക് (Hydroelectric) പദ്ധതികള്‍ നടത്തുന്നൊള്ളൂ.  129 ഡാമുകളില്‍ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ജലസംഭരണികളിലൊന്നാണ് അനന്തപൂര്‍ ജില്ലയിലെ (Anantapur district)റയലച്ചെരുവ് ഡാമില്‍ (Rayalacheruvu Dam). തിരുപ്പതിക്ക് (tirupati) സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല ചെരുവ് ഡാമില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡാമിന് താഴ്‍വാരത്തുള്ള 20 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ, അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് റയല ചെരുവ് ഡാമില്‍ നിന്നുള്ള ആശങ്കജനകമായ വാര്‍ത്തയെത്തുന്നത്. 

India Nov 22, 2021, 2:11 PM IST

floods in Andhra Pradesh  Nine trains from Kerala canceled due to floods in Tirupatifloods in Andhra Pradesh  Nine trains from Kerala canceled due to floods in Tirupati

ആന്ധ്ര മഴക്കെടുതി;തിരുപ്പതിയിൽ വെള്ളപ്പൊക്കം രൂക്ഷം, കേരളത്തില്‍ നിന്നുള്ള ട്രെയിനുകൾ പുനരാരംഭിക്കുന്നത് വൈകും

തെരച്ചിലിനിടെ ജാക്കറ്റ് ഒഴുകിപ്പോയതോടെ വെള്ളപാച്ചിലില്‍പ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനാംഗം ശ്രീനിവാസ് റാവു മരിച്ചു. ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരില്‍ 16 പേരുടെ മൃതദേഹം കണ്ടെത്തി. 

India Nov 21, 2021, 6:42 PM IST

Andhra Rains Train services disrupted in Andhra Pradesh and canceled trains from KeralaAndhra Rains Train services disrupted in Andhra Pradesh and canceled trains from Kerala

Rains തുടർച്ചയായ മഴ: ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു, കേരളത്തിൽ നിന്നടക്കമുള്ള റദ്ദാക്കിയ ട്രെയിനുകൾ

തുടർച്ചയായി പെയ്ത് മഴയിൽ  (Andhra Rains) ആന്ധ്രയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിജയവാടാ, ഗുണ്ടക്കൽ  റെയിൽവേ വിഡിവിഷൻ പരിധിയിൽ നിരവധി സെക്ഷനുകളിൽ  വെള്ളപൊക്കം ഉണ്ടായതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്.

India Nov 21, 2021, 10:25 AM IST

Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30Heavy rains continue in eastern districts of Andhra Pradesh  Death toll rises to 30

Andhra Rains | ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു; മരണം 30 ആയി

ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളില്‍ വീടുകള്‍ വെള്ളത്തിലാണ്. 

India Nov 21, 2021, 9:12 AM IST

Heavy Rain floods in Andhra Pradesh and Tamil NaduHeavy Rain floods in Andhra Pradesh and Tamil Nadu

Heavy Rain | ന്യൂനമര്‍ദ്ദം; അതിതീവ്രമഴയില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളപ്പൊക്കം, കനത്ത നാശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടര്‍ന്ന് ആന്ധ്രയിലും തമിഴ്നാട്ടിലെ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും സംസ്ഥാനത്തിന്‍റെ വടക്കൻ, ഡെൽറ്റ ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, കാരക്കൽ ജില്ലകളിലും വ്യാഴാഴ്ചയും കനത്ത മഴ പെയ്തു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകിച്ച് പുതുച്ചേരി, കടലൂർ ജില്ലകളില്‍ വ്യാഴാഴ്ച അതിശക്തമായ മഴ ലഭിച്ചത്. തമിഴ്‌നാട്ടിൽ മിക്കയിടത്തും കനത്ത മഴ തുടരുന്നതിനാൽ ജനജീവിതം താറുമാറായി. ന്യൂനമർദം വെള്ളിയാഴ്ച രാവിലെയോടെ ചെന്നൈയ്ക്ക് സമീപം തീരം കടക്കുമെന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ദമോ ആയതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശമുണ്ട്.

India Nov 19, 2021, 11:49 AM IST

agriculture minister said the compensation for those who lost their crops in the floods will be expeditedagriculture minister said the compensation for those who lost their crops in the floods will be expedited

Flood Relief |പ്രളയത്തിൽ കൃഷി നാശം;നഷ്ടപരിഹാരം വേ​ഗത്തിലാക്കും,അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീർപ്പാക്കണം

അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം തീർപ്പാക്കണമെന്ന നിർദേശവും നൽകിയിട്ടിണ്ട്. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Kerala Nov 11, 2021, 10:48 AM IST

Prime Minister has promised central assistance for heavy rains floods and relief in ChennaiPrime Minister has promised central assistance for heavy rains floods and relief in Chennai

Chennai Rain | ചെന്നൈയിൽ കനത്തമഴ, വെള്ളക്കെട്ട്, ദുരിതാശ്വാസത്തിന് കേന്ദ്രസഹായം വാഗ്ധാനം ചെയ്ത് പ്രധാനമന്ത്രി

കനത്ത മഴയില്‍ ചെന്നൈയിലെ താഴ്ന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കം രൂപപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സഹായം വാഗ്ധാനം ചെയ്ത പ്രധാനമന്ത്രി. സ്റ്റാലിനുമായി സംസാരിച്ചു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

India Nov 7, 2021, 10:46 PM IST

The bridge collapsed due to floods, school travel was disrupted and students protest in WayanadThe bridge collapsed due to floods, school travel was disrupted and students protest in Wayanad

പ്രളയത്തിൽ പാലം തക‍ർന്നു, സ്കൂൾ യാത്ര ദുരിതം, വയനാട്ടിൽ പാലത്തിനായി വിദ്യാർഥികൾ സമരത്തിൽ

2019 ലെ പ്രളയത്തിലാണ് പാലം തക‍ർന്നത്. പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയെങ്കിലും ന‍പടി ഉണ്ടായില്ല. 

Chuttuvattom Nov 1, 2021, 10:36 AM IST

Thodupuzha floods; Locals say illegal rock blasting is dangerousThodupuzha floods; Locals say illegal rock blasting is dangerous

തൊടുപുഴയിലെ വെള്ളപ്പാച്ചിൽ; പാറമടയ്ക്കെതിരെ പ്രതിഷേധം, അനധികൃത പാറപൊട്ടിക്കൽ അപകടകാരണമെന്ന് നാട്ടുകാർ

തൊടുപുഴ അഞ്ചിരിയിലുള്ള പാറമടയ്ക്ക് താഴെ ഒരു കൊന്നത്തെങ്ങിന്‍റെ ഉയരത്തിലാണ് പാറമടയിൽ നിന്നുള്ള മണ്ണ് ശേഖരിച്ചിരിക്കുന്നത്. കനത്ത മഴയിൽ വെള്ളത്തിനൊപ്പം ഈ മണ്ണ് കുത്തിയൊലിച്ച് വന്നതാണ് പ്രദേശത്തെ വീടുകളെ മുക്കിയത്. 

Chuttuvattom Oct 22, 2021, 8:25 AM IST

One house was completely destroyed and 15 houses were partially destroyed due to the floods in VithuraOne house was completely destroyed and 15 houses were partially destroyed due to the floods in Vithura

Kerala Rain | വിതുരയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15 വീടുകൾ ഭാഗികമായും തകർന്നു

വിതുര മീനാങ്കൽ പന്നിക്കുഴിയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15  വീടുകൾ ഭാഗീകമായും തകർന്നു. ഉച്ചയ്ക്ക് ശേഷം വനമേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത നാശമുണ്ടായി

Kerala Oct 21, 2021, 6:41 PM IST