Flower
(Search results - 153)AgricultureJan 18, 2021, 8:45 AM IST
വീട്ടില്‍ മെഡിറ്ററേനിയന്‍ രീതിയില്‍ പൂന്തോട്ടമൊരുക്കാം; വിശ്രമിക്കാന്‍ ഒരിടം കണ്ടെത്താം
മെഡിറ്ററേനിയന്‍ പൂന്തോട്ടമൊരുക്കുമ്പോള്‍ പടിവാതില്‍ മുതല്‍ മുറ്റം വരെ ടെറാകോട്ട പാത്രങ്ങളില്‍ പലതരത്തിലുള്ള ചെടികള്‍ നിരത്തിവെച്ച് ആകര്‍ഷകമായി വഴിയൊരുക്കാം
AgricultureJan 17, 2021, 8:19 AM IST
പനിനീര്ച്ചെടിയെ ബാധിക്കുന്ന അസുഖങ്ങളും പ്രതിരോധ മാര്‍ഗങ്ങളും
അതുപോലെ അസുഖങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഇനത്തില്‍പ്പെട്ട ചെടികളെ തെരഞ്ഞെടുത്ത് വളര്‍ത്തുന്നതും നല്ലതാണ്. കൊമ്പുകോതല്‍ നടത്താനുപയോഗിക്കുന്നത് നല്ല മൂര്‍ച്ചയുള്ളതും വൃത്തിയുള്ളതുമായ ഉപകരണമായിരിക്കണം.
AgricultureJan 14, 2021, 3:05 PM IST
കള്ളിമുള്‍ച്ചെടിയോട് പ്രിയമുള്ളവരാണോ? ഇതാ, ഓറഞ്ച് പൂക്കള്‍ വിടരുന്ന കള്ളിച്ചെടികൾ
ഇടതൂര്‍ന്ന മുള്ളുകള്‍ ചെടിക്ക് സംരക്ഷണം നല്കുന്നതിനാല് വീടിന് പുറത്ത് ഏതു കാലാവസ്ഥയിലും വളര്‍ത്താം. രാത്രികാലങ്ങളില്‍ നല്ല തണുപ്പ് ലഭിക്കുന്ന പര്‍വത പ്രദേശങ്ങളിലാണ് ഈ ചെടിയുടെ ഉത്ഭവം. അതുകൊണ്ടൊക്കെ തന്നെ കൂടുതല്‍ പൂക്കളുണ്ടാകാനായി തണുപ്പ് കാലം നല്ലതാണ്.
LifestyleDec 31, 2020, 3:48 PM IST
അപരിചിതന്റെ സ്നേഹ സമ്മാനത്തിന് മുമ്പില്‍ അമ്പരന്ന് വയോധിക; ഹൃദയം തൊടുന്ന വീഡിയോ...
മദ്ധ്യവയസ് പിന്നിട്ടവരെ സംബന്ധിച്ച് അവര്‍ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഏകാന്തത. മക്കളും പേരക്കിടാങ്ങളും വലിയ കുടുംബവുമെല്ലാമുണ്ടെങ്കിലും തന്നെ കേള്‍ക്കാനോ, തന്നോടൊപ്പം കൂട്ടിരിക്കാനോ ആരുമില്ലാതെ വിഷമിക്കുന്ന വയോജനങ്ങള്‍ നിരവധിയാണ്.
AgricultureDec 29, 2020, 9:12 AM IST
പെറൂവിയന്‍ ലില്ലി കൊണ്ട് പൂന്തോട്ടത്തില്‍ വര്‍ണവസന്തം തീര്‍ക്കാം
ഈ പൂക്കള്‍ക്ക് ദീര്‍ഘനാളത്തെ ആയുസുള്ളതിനാലും മനോഹാരിതയുള്ളതിനാലും വിശേഷാവസരങ്ങളില്‍ സമ്മാനമായി നല്കാന് പലരും തെരഞ്ഞെടുക്കാറുണ്ട്. പറിച്ചെടുത്ത് തണ്ടുകള്‍ വെള്ളത്തില്‍ നിര്‍ത്തിയാല്‍ രണ്ടാഴ്ചത്തോളം കേടുവരാതിരിക്കും.
AgricultureDec 27, 2020, 4:10 PM IST
തൂവെള്ളപ്പൂക്കളുമായി മഡോണ ലില്ലി; ഹൃദ്യമായ സുഗന്ധം തരുന്ന പൂച്ചെടി
പൂര്‍ണമായോ ഭാഗികമായോ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളരുന്ന ചെടിയാണ് മഡോണ ലില്ലി. ഉച്ചയ്ക്കുള്ള കടുത്ത വെയിലില്‍ നിന്ന് സംരക്ഷണം ലഭിക്കുകയാണെങ്കില്‍ നല്ല വളര്‍ച്ചാനിരക്ക് കാണിക്കും.
AgricultureDec 24, 2020, 3:29 PM IST
ബ്ലഡ് ലില്ലി പൂക്കള്‍ നിറയുന്ന പൂന്തോട്ടം; വീട്ടിനുള്ളിലും വളര്‍ത്താം
ചൂടുള്ള കാലാവസ്ഥയിലാണ് ഈ ചെടി പുറത്ത് വളര്‍ത്താന്‍ അനുയോജ്യം. ബള്‍ബുകള്‍ പോലുള്ള വളര്‍ച്ചയുള്ള ഭാഗമാണ് നട്ടുവളര്‍ത്താന്‍ ഉപയോഗിക്കുന്നത്.
MagazineDec 21, 2020, 10:42 AM IST
പണവും ലൈസൻസും പാസ്പോർട്ടും സ്വന്തം പേരുപോലും ഉപേക്ഷിച്ചു, കായ്കളും കിഴങ്ങുകളും, കാട്ടുപൂക്കളും കഴിച്ച് ജീവിതം
യൂട്ടയിലെ ആർച്ച്സ് നാഷണൽ പാർക്കിലെ ഒരു മലഞ്ചെരിവിലെ ഗുഹയിലാണ് സുവലോ താമസിക്കുന്നത്. അവിടെ അദ്ദേഹം പാറയിൽ നിന്ന് ഒരു കിടക്ക കൊത്തിയെടുത്തു. ഉറവകളിൽ നിന്ന് വെള്ളം കുടിച്ചു, കൊച്ചരുവിയിൽ കുളിച്ചു.
IndiaDec 18, 2020, 8:07 PM IST
'കോണ്‍ഗ്രസിന്റേത് മുതലക്കണ്ണീര്'; കര്‍ഷകര്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തി ശിവരാജ് സിങ് ചൗഹാന്
കര്‍ഷക നിയമ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് ശിവരാജ് സിങ് ചൗഹാന് പരിസഹിച്ചു.
AgricultureDec 18, 2020, 3:55 PM IST
പല വര്‍ണങ്ങളിലുള്ള ടുലിപ് പൂക്കള്‍; തണുപ്പുകാലത്ത് ഒരുക്കുന്ന വര്‍ണവസന്തം
വിത്ത് മുളപ്പിച്ചും ടുലിപ് വളര്‍ത്തിയെടുക്കാറുണ്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് ഈ ചെടി വളര്‍ത്താന്‍ അനുയോജ്യം. സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലങ്ങളിലാണെങ്കില്‍ ഫെബ്രുവരി മാസം വരെ വളര്‍ത്തിയെടുക്കാം.
AgricultureDec 18, 2020, 8:44 AM IST
ഡിസംബറിന്റെ കുളിരിലും ഈ ചെടികളില്‍ പൂക്കള്‍ വിടരും; കുറഞ്ഞ പരിചരണം മതി
പിങ്കും പര്‍പ്പിളും ചുവപ്പും വെളുപ്പും മഞ്ഞയും നിറങ്ങളില്‍ വിടരുന്ന മനോഹരമായ പൂക്കള്‍ തണുപ്പുകാലത്ത് കാഴ്ചയുടെ നിറവസന്തമൊരുക്കും. വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണിത്.
AgricultureDec 16, 2020, 3:41 PM IST
കന്യകമാര്‍ക്ക് പ്രിയമുണ്ടായിരുന്ന കരിനൊച്ചി; ഔഷധഗുണമുള്ള പൂച്ചെടി
നല്ല സൂര്യപ്രകാശമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണിലാണ് കരിനൊച്ചി നന്നായി വളരുന്നത്. അമ്ലസ്വഭാവമുള്ള മണ്ണിലും ക്ഷാരഗുണമുള്ള മണ്ണിലും വളരും.
AgricultureDec 14, 2020, 8:16 AM IST
തണുപ്പുകാലത്ത് പൂച്ചെടികള്‍ വീട്ടിനകത്ത് വളര്‍ത്താനുള്ള മാര്‍ഗം
മണ്ണിലും ഇങ്ങനെ വളര്‍ത്തി പൂക്കള്‍ വിരിയിക്കാവുന്നതാണ്. കനംകുറഞ്ഞ് പോട്ടിങ്ങ് മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. ബള്‍ബിന്റെ മൂന്നിലൊരു ഭാഗം ഈ പാത്രത്തിലേക്ക് ആഴ്ന്നുനില്‍ക്കണം.
AgricultureDec 13, 2020, 8:49 AM IST
തണുപ്പുകാലത്തെ സുന്ദരി പോയിന്‍സെറ്റിയ; നനയ്ക്കുമ്പോള്‍ അല്പം ശ്രദ്ധിക്കാം
പോയിന്‍സെറ്റിയ നഴ്സറിയില്‍ നിന്ന് വാങ്ങിയാല്‍ ചട്ടിയുടെ താഴ്ഭാഗം പരിശോധിക്കണം. ചട്ടിക്ക് വെള്ളം വാര്‍ന്നുപോകാനുള്ള സുഷിരമില്ലെങ്കില് മാത്രമേ വേരുകള്‍ ചീഞ്ഞ് ചെടി നശിച്ചുപോകുകയുള്ളു.
AgricultureDec 3, 2020, 10:26 AM IST
ബലൂണ്‍ പൂക്കള്‍ വിരിയുന്ന പൂന്തോട്ടങ്ങള്‍ ; കുള്ളന്‍ ചെടികളിലും പൂക്കള്‍ വിടരും
വേരുകള്‍ ഭക്ഷ്യയോഗ്യമാണ്. അച്ചാറിലും പച്ചമരുന്നുകളിലും ഉപയോഗിക്കുന്ന വേരുകള്‍ക്ക് ദഹനപ്രക്രിയ സുഗമമാക്കാനുള്ള കഴിവുണ്ട്.