Asianet News MalayalamAsianet News Malayalam
148 results for "

Flyover

"
AKG and CH flyovers will be renovated as soon as the expert report is received Kozhikode District CollectorAKG and CH flyovers will be renovated as soon as the expert report is received Kozhikode District Collector

എകെജി, സിഎച്ച് മേല്‍പ്പാലങ്ങള്‍ വിദഗ്ധ റിപ്പോര്‍ട്ട് ലഭിച്ച ഉടൻ പുനരുദ്ധരിക്കും: കോഴിക്കോട് ജില്ലാ കലക്ടർ

എകെജി, സിഎച്ച് മേല്‍പ്പാലങ്ങളുടെ കേടുപാടുകള്‍ സംബന്ധിച്ച് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഢി.  

Chuttuvattom Oct 13, 2021, 5:00 PM IST

In Mumbai, a flyover under construction collapsed, injuring 14 peopleIn Mumbai, a flyover under construction collapsed, injuring 14 people

മുംബൈയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നുവീണു, 14 പേർക്ക് പരിക്ക്

അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. 
 

India Sep 17, 2021, 1:17 PM IST

yogi adityanath has used kolkata maa flyover picture uttar pradesh developmentyogi adityanath has used kolkata maa flyover picture uttar pradesh development

വികസന പദ്ധതിയായി കാണിച്ചത് ബംഗാളിലെ ഫ്ലൈ ഓവർ? യോഗി സര്‍ക്കാരിന്‍റെ പരസ്യം വിവാദത്തില്‍

യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ യഥാർത്ഥ വികസനത്തെ കുറിച്ച് മനസ്സിലാക്കിയതോയെന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു.

India Sep 12, 2021, 12:38 PM IST

The pit on the Kakkazham flyover caused the accidentThe pit on the Kakkazham flyover caused the accident

അപകടം വിളിച്ചുവരുത്തി കക്കാഴം മേൽപ്പാലത്തിലെ കുഴി, തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് അധികൃതർ

അടുത്തെത്തുമ്പോൾ കുഴി കണ്ട് ഇരുചക്രവാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതും വെട്ടിക്കുന്നതും ദിവസവും അപകടത്തിന് കാരണമാകുകയാണ്...

Chuttuvattom Aug 7, 2021, 11:32 PM IST

traffic diversion after Al Khuwair flyover on Sultan Qaboos Streettraffic diversion after Al Khuwair flyover on Sultan Qaboos Street

മസ്‌കറ്റിലെ അല്‍ ഖുവെയര്‍-അല്‍ ഗുബ്ര റോഡില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

മസ്‌കറ്റിലെ പ്രധാന വഴിയായ സുല്‍ത്താന്‍ ഖബൂസ് സ്ട്രീറ്റില്‍ മസ്‌കറ്റ് നഗര സഭ താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 

pravasam Jul 10, 2021, 5:56 PM IST

alappuzha a container truck carrying cars got stuck in the safety beam of the flyover and road traffic came to a standstillalappuzha a container truck carrying cars got stuck in the safety beam of the flyover and road traffic came to a standstill

ആലപ്പുഴയിൽ കാറുകൾ കയറ്റിവന്ന കണ്ടെയ്നർ മേൽപ്പാലത്തിൻ്റെ സുരക്ഷാ ബീമിൽ കുരുങ്ങി റോഡ് ഗതാഗതം സ്തംഭിച്ചു

കാറുകൾ കയറ്റിവന്ന കണ്ടെയ്നർ റെയിൽവേ മേൽപ്പാലത്തിൻ്റെ സുരക്ഷ ബീമിൽ കുരുങ്ങി റോഡ് ഗതാഗതം സ്തംഭിച്ചു

Chuttuvattom Apr 30, 2021, 10:08 PM IST

car accident in alappuzha bypass flyovercar accident in alappuzha bypass flyover

ആലപ്പുഴ ബൈപ്പാസ് ഫ്ലൈ ഓവറിൽ വാഹനത്തിന് തീ പിടിച്ചു, ഡ്രൈവര്‍ക്ക് പൊള്ളലേറ്റു

ഫാൻ, വാഷിംഗ് മെഷീൻ എന്നിവ മാർക്കറ്റ് ചെയ്യുന്ന വഴിച്ചേരിയിലെ വിഹാ മാർക്കറ്റിഗ് എന്ന കമ്പനിയുടെ വാഹനത്തിനാണ് തീ പിടിച്ചത്. 

Chuttuvattom Apr 19, 2021, 11:12 PM IST

marketing feature on UDF claim and allegation against demolishing palarivattom bridgemarketing feature on UDF claim and allegation against demolishing palarivattom bridge

പാലാരിവട്ടം പാലം പൊളിച്ചതെന്തിന്? വസ്തുതകള്‍ വിലയിരുത്തി വിദഗ്ധര്‍

അഴകുസുന്ദരമൂർത്തിയെന്ന ഐഐടി പ്രഫസർ പാലാരിവട്ടം പാലം റിപ്പോർട്ടിലൊരിടത്തും പണിക്കുപയോഗിച്ച സിമന്റിന്റെ അളവ് കുറവാണെന്ന് പറഞ്ഞിട്ടുമില്ല. വശങ്ങളിലെ കമ്പികളിലെ അകലം കൂടിയതും ബെയറിങ്ങുകൾ സ്ഥാപിച്ചത് കൃത്യമാകാത്തതുമാണ് പാലാരിവട്ടം പാലത്തിൽ വന്ന വിള്ളലിനു കാരണമായി മദ്രാസ് ഐഐടിയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്

Kerala Apr 2, 2021, 2:18 PM IST

Under construction flyover on Gurugram collapseUnder construction flyover on Gurugram collapse

ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു; മൂന്നുപേര്‍ക്ക് പരിക്ക്

ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേല്‍പ്പാലം തകര്‍ന്നത്. മേല്‍പ്പാലത്തിന്‍റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. 

India Mar 28, 2021, 3:25 PM IST

palarivattom flyover will be open todaypalarivattom flyover will be open today

പുതുക്കിപ്പണിത പാലാരിവട്ടം പാലം ഇന്ന് തുറക്കും; ഔദ്യോഗിക ഉദ്ഘാടനമില്ല

ഒരു വർഷവും 10 മാസത്തെയും കാത്തിരിപ്പിന് ഇന്ന് അവസാനമാവുകയാണ്. വൈകിട്ട് നാല് മണിക്ക് പാലാരിവട്ടം മേൽപ്പാലത്തിലൂടെ വാഹനങ്ങൾ വീണ്ടും ചീറിപായും. 

Kerala Mar 7, 2021, 6:11 AM IST

Palarivattom flyover case vigilance file chargesheet before electionsPalarivattom flyover case vigilance file chargesheet before elections

പാലാരിവട്ടം അഴിമതി കേസ്; തെരഞ്ഞെടുപ്പിന് മുൻപ് കുറ്റപത്രം നൽകാനൊരുങ്ങി വിജിലൻസ്

ആർഡിഎസ് കമ്പനി ഉടമ സുമിത് ഗോയലാണ് ഒന്നാം പ്രതി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നാലാം പ്രതിയും മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അഞ്ചാം പ്രതിയുമാണ്. 

Kerala Feb 28, 2021, 6:57 AM IST

palarivattom flyover weight testpalarivattom flyover weight test

പാലാരിവട്ടം മേല്‍പ്പാലത്തിൽ ഭാരപരിശോധന തുടങ്ങി; മാർച്ച് നാലിന് പൂർത്തിയാകും

എട്ട് മാസം കൊണ്ട് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന പാലം 160 ദിവസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. പെയ്ൻറിംഗ് ഉൾപ്പെടെ നടത്തി അഞ്ചാം തീയതി തന്നെ പാലം കൈമാറും.

Kerala Feb 27, 2021, 1:56 PM IST

no solution for road block in vytilla even after days of inaugurating flyoverno solution for road block in vytilla even after days of inaugurating flyover

മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും കുരുക്കഴിയാതെ വൈറ്റില; യാത്ര ദുഷ്കരമാക്കി സിഗ്നലിലെ പിഴവും

പരിഷ്കാരങ്ങള്‍ മാറി മാറി പരീക്ഷിച്ചു. എന്നാൽ കുരുക്കഴിക്കാൻ ട്രാഫിക് പൊലീസിന് കഴിയുന്നില്ല .വൈകിട്ട് നാല് മണി കഴിഞ്ഞാൽ പിന്നെ പാലത്തിനടിയിലെ കാഴ്ച്ച പഴയത് തന്നെ.

Kerala Feb 2, 2021, 10:22 AM IST

palarivattom bridge Government seeks compensationpalarivattom bridge Government seeks compensation

പാലാരിവട്ടം പാലം തകര്‍ച്ച; കരാർ കമ്പനി 24.52 കോടി രൂപ നൽകണമെന്ന് സർക്കാർ

പാലം പുതുക്കി പണിത ചെലവ് ആവശ്യപ്പെട്ടാണ് ആർഡിഎസ് കമ്പനിയ്ക്ക് സർക്കാർ നോട്ടീസ് നല്‍കിയത്. പാലം കൃത്യമായി നിർമ്മിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി. ഇത് സർക്കാരിന് വലിയ നഷ്ടം ഉണ്ടാക്കി. കരാർ വ്യവസ്ഥ അനുസരിച്ച് ആ നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടീസിൽ പറയുന്നു.

Kerala Jan 31, 2021, 9:27 AM IST

ebrahim kunju will not contest legislative assembly election this timeebrahim kunju will not contest legislative assembly election this time

ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; കളമശ്ശേരിയിൽ മകന്‍റെ പേര് പരിഗണനയിൽ

പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഛായ തകർന്നതും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം  ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരത്തിനില്ല. 

Kerala Jan 20, 2021, 9:37 AM IST