Asianet News MalayalamAsianet News Malayalam
13 results for "

Fog In Uae

"
Fog alert issued in UAE temperature further dipsFog alert issued in UAE temperature further dips

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ്; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയുടെ (UAE) വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‍ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് (fog formation). ഉഷ്ണകാലം അവസാനിച്ചതിന് പിന്നാലെ രാജ്യത്തെ താപനിലയും കുറഞ്ഞുവരികയാണ്,

pravasam Oct 18, 2021, 9:09 AM IST

thick fog in uae for the seventh daythick fog in uae for the seventh day

യുഎഇയില്‍ ഏഴാം ദിവസവും കനത്ത മൂടല്‍മഞ്ഞ്; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

ഏഴാം ദിവസവും യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ചയെ ബാധിക്കുന്ന രീതിയില്‍ കനത്ത മൂടല്‍മഞ്ഞാണ് ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടത്.

pravasam Feb 16, 2021, 10:16 AM IST

nineteen vehicles pile-up in Abu Dhabinineteen vehicles pile-up in Abu Dhabi

യുഎഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു, എട്ടു പേര്‍ക്ക് പരിക്ക്

യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

pravasam Jan 19, 2021, 1:07 PM IST

24 traffic accidents recorded in dubai within three hours24 traffic accidents recorded in dubai within three hours

കനത്ത മൂടല്‍മഞ്ഞ്; ദുബൈയില്‍ മൂന്ന് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 24 റോഡപകടങ്ങള്‍

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബൈയില്‍ ഞായറാഴ്ച രാവിലെ റിപ്പോര്‍ട്ട് ചെയ്തത് 24 റോഡപകടങ്ങള്‍.

pravasam Jan 17, 2021, 8:27 PM IST

Speed reduction announced on UAE road due to Fog alertSpeed reduction announced on UAE road due to Fog alert

മൂടല്‍മഞ്ഞ്; യുഎഇ റോഡുകളില്‍ വേഗപരിധി കുറച്ചു

മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു.

pravasam Jan 14, 2021, 8:51 AM IST

thick fog hit several parts of uaethick fog hit several parts of uae

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ദൂരക്കാഴ്ച കുറഞ്ഞു, വേഗത നിയന്ത്രിക്കാന്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ദൂരക്കാഴ്ചാ പരിധി കുറയ്ക്കുന്ന തരത്തില്‍ ശനിയാഴ്ച യുഎഇയില്‍ പല സ്ഥലങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്.

pravasam Dec 5, 2020, 8:38 AM IST

NCM warns motorists of poor visibility on roads due to fogNCM warns motorists of poor visibility on roads due to fog

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍, വീഡിയോ

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു തുടങ്ങിയതോടെ വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

pravasam Sep 27, 2020, 10:36 AM IST

fog covers various parts of uaefog covers various parts of uae

യുഎഇയില്‍ മഞ്ഞുമൂടിയ പ്രഭാതം; അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കി

ചൊവ്വാഴ്ച രാവിലെ യുഎഇയിലെ വിവിധയിടങ്ങളില്‍ മഞ്ഞുമൂടിയതോടെ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി

pravasam Aug 27, 2019, 11:09 AM IST

Flights delayed dense fog UAEFlights delayed dense fog UAE

കനത്ത മൂടല്‍മഞ്ഞ്; യുഎഇയില്‍ വിമാനങ്ങള്‍ വൈകി

വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരവധി സര്‍വീസുകള്‍ വൈകി. ചില സര്‍വീസുകളെ ബാധിച്ചിട്ടുണ്ടെന്നും യാത്രക്കാര്‍ വെബ്സൈറ്റിലൂടെ വിമാനങ്ങളുടെ തത്സമയ വിവരങ്ങള്‍ പരിശോധിക്കണമെന്നും എമിറേറ്റ്സ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

pravasam Mar 29, 2019, 11:24 AM IST

Dense fog various parts UAE weather warning issuedDense fog various parts UAE weather warning issued

മൂടല്‍മഞ്ഞ് പുതച്ച് യുഎഇ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ് റോഡ്, അല്‍ ദഫ്റ, അല്‍ ശവാമീഖ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഞ്ഞ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

pravasam Mar 29, 2019, 10:09 AM IST

one dies in deadly accident on Emirates Roadone dies in deadly accident on Emirates Road

മൂടല്‍മഞ്ഞ്; യുഎഇയില്‍ 68 വാഹനങ്ങള്‍ അപകടത്തില്‍പെട്ടു, ഒരു മരണം, 10 പേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച രാവിലെയുണ്ടായ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചുവെന്ന് റാസല്‍ഖൈമ പൊലീസ് അറിയിച്ചു. കാര്‍ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് 38കാരന്‍ മരിച്ചത്.

pravasam Mar 16, 2019, 10:46 AM IST

Accidents and slow moving traffic in UAE due to fogAccidents and slow moving traffic in UAE due to fog

മൂടല്‍ മഞ്ഞ്; യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അപകടങ്ങളും രൂക്ഷമായ ഗതാഗതക്കുരുക്കും

വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മൂടല്‍ മഞ്ഞ് കാരണം യുഎഇയില്‍ വിവിധയിടങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുകയാണ്. വിവിധയിടങ്ങളില്‍ നിന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കനത്ത മഞ്ഞില്‍ ദൂരക്കാഴ്ച 200 മീറ്ററില്‍ താഴെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പൊലീസും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

pravasam Mar 14, 2019, 10:56 AM IST

fine and four black points for this traffic violation in UAEfine and four black points for this traffic violation in UAE

യുഎഇയില്‍ മഞ്ഞുകാലത്ത് ഈ നിയമ ലംഘനം നടത്തിയാല്‍ കര്‍ശന നടപടി

അബുദാബി: രാജ്യത്ത് മഞ്ഞുകാലം തുടങ്ങിയതോടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മുന്നറിയിപ്പുകളുമായി അബുദാബി പൊലീസ്. റോഡില്‍ കാഴ്ച വ്യക്തമാകാത്ത സമയങ്ങളില്‍ വാഹനം നിര്‍ത്തിയടണം. വാഹനങ്ങള്‍ തമ്മില്‍ എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്നും ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീലി അറിയിച്ചു.

pravasam Oct 11, 2018, 3:05 PM IST