Food Products  

(Search results - 10)
 • <p>union coop</p>

  pravasamFeb 10, 2021, 3:17 PM IST

  ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 75% വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്

  ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ് നല്‍കുന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്.

 • <p>diet for diabetic</p>

  FoodAug 2, 2020, 10:09 PM IST

  പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ ഒഴിവാക്കേണ്ടതും പകരം ചേര്‍ക്കേണ്ടതും...

  പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നിയന്ത്രിച്ചുനിര്‍ത്തേണ്ടതുണ്ട്. ചിലര്‍ക്ക് ഇതിനായി ഡോക്ടര്‍മാര്‍ കൃത്യമായ മരുന്നുകള്‍ നിര്‍ദേശിച്ചുനല്‍കാറുണ്ട്. ഇതിനോടൊപ്പം തന്നെ ഡയറ്റ് ഉള്‍പ്പെടെയുള്ള ജീവിതരീതികളിലും ചില കാര്യങ്ങള്‍ പ്രത്യേകം കരുതേണ്ടതുണ്ട്. 

 • <p>Lulu Emirates First</p>

  pravasamJul 9, 2020, 6:37 PM IST

  പ്രാദേശിക ഭക്ഷ്യ ഉല്പന്നങ്ങൾക്ക് പ്രാമുഖ്യം; ലുലു ഹൈപ്പർമാർക്കറ്റുകളിൽ യുഎഇ ഉത്പ്പന്നമേളയ്ക്ക് തുടക്കമായി

  പ്രാദേശിക ഉത്പന്നങ്ങളെയും കൃഷിക്കാരെയും പിന്തുണയ്‌ക്കുന്നതിനായി യുഎഇയിലെ  എല്ലാ ലുലു ഹൈപ്പർ‌മാർക്കറ്റുകളിലും 'എമിറേറ്റ്‌സ് ഫസ്റ്റ്' ആരംഭിച്ചു. അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മുഹമ്മദ് അലി അൽ ഷൊർഫ, ദുബായ് എക്കണോമിക് ഡയറക്ടർ ജനറൽ സമി അൽ ഖംസി, അബുദാബി ഭക്ഷ്യസുരക്ഷ അതോറിട്ടി ഡയറക്ടർ ജനറൽ സയ്യിദ് അൽ ആമ്‍രി, ദുബായി ഭക്ഷ്യ സുരക്ഷാ കമ്മിറ്റി ചെയർമാൻ ഒമർ ബുഷാബ് എന്നിവർ സംയുക്തമായാണ് വെർച്ച്വൽ ഉദ്ഘാടനം നിർവ്വഹിച്ചത്, ലുലു ഗ്രുപ്പ് ചെയർമാൻ എം.എ യൂസഫലിയും സന്നിഹിതനായിരുന്നു. 

 • undefined

  ChuttuvattomMay 22, 2020, 11:42 PM IST

  പിടിച്ചെടുത്ത പലഹാരങ്ങളിലെ നിര്‍മ്മാണ തിയതി കണ്ട് അമ്പരന്ന് നഗരസഭാ അധികൃതര്‍

  പലഹാര നിര്‍മ്മാണ കേന്ദ്രത്തില്‍ ആകസ്മികമായാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ കേട് പാട് സംഭവിച്ച പലഹാര നിര്‍മ്മാണ യൂണിറ്റില്‍ വില്‍പനയ്ക്കായി പാക്കറ്റിലാക്കി സാധനങ്ങള്‍ സൂക്ഷിച്ചത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

 • Bakery

  IndiaMay 8, 2020, 11:46 PM IST

  വിദ്വേഷപരമായ കുറിപ്പോടെ ബേക്കറിയുടെ അറിയിപ്പ്; ചെന്നൈയില്‍ വിവാദം കനക്കുന്നു

  എന്നാല്‍ നേരത്തെ ചിലര്‍ ചോദിച്ച സംശയത്തിനുള്ള മറുപടിയാണ് അറിയിപ്പെന്നാണ് ബേക്കറി ഉടമകള്‍ അവകാശപ്പെടുന്നത്. ചെന്നൈയിലെ സൌകാര്‍പേട്ടയിലെ ചില ഉപഭോക്താക്കള്‍ ചില വിഭാഗത്തിലുള്ള തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന പലഹാരങ്ങളാണെന്ന പേരില്‍ ബേക്കറി കൂട്ടമായി ബഹിഷ്കരിച്ചിരുന്നു. ഇവര്‍ക്കുള്ള മറുപടിയായാണ് കുറിപ്പെന്നുമാണ് വിശദീകരണം

 • undefined

  FoodOct 24, 2019, 1:51 PM IST

  രുചിക്കൂട്ട് മാത്രമല്ല കറിക്കൂട്ടുകൾ

  കല്ലും മണ്ണും മുതൽ പാഴ്ചെടികളുടെ കായകളും ഇലകളും വരെ ഉണക്കിപൊടിച്ച് മസാലക്കൂട്ടുകളിൽ ചേർത്ത് വില്പനക്കെത്തുന്നുണ്ട്. ഇങ്ങനെ ചേർക്കുന്ന മായം തിരിച്ചറിയാതിരിക്കാൻ കൃത്രിമനിറങ്ങൾ ചേർക്കുന്നു. കോൾ ടാർ ചായങ്ങളും മനുഷ്യശരീരത്തിന് അപാകയകരമായ ലെഡ് സംയുക്തങ്ങളും അടക്കമുള്ള രാസവസ്തുക്കളാണ് ഇങ്ങനെ നിറത്തിനായി ചേർക്കുന്നത്. 

 • undefined
  Video Icon

  FoodSep 26, 2019, 7:57 PM IST

  അച്ചാർ വാങ്ങും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ...

  പാക്കറ്റിലെ ഉള്ളടക്കവും ഗുണമേന്മാമുദ്രകളും ശ്രദ്ധിക്കുകയാണ് അച്ചാറുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ചെയ്യാവുന്ന ഒരു കാര്യം. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകൾ, കെമിക്കലുകൾ എന്നിവ ചേർത്തിട്ടുണ്ട് എന്ന് കണ്ടാൽ ആ അച്ചാറുകൾ വാങ്ങരുത്

 • undefined

  FoodSep 26, 2019, 6:49 PM IST

  കൊതിയൂറും അച്ചാറുകൾ, പക്ഷേ വാങ്ങുമ്പോൾ ശ്രദ്ധിക്കണം

  വളരെ മോശമായതും കേടായതുമൊക്കെയായ പച്ചക്കറികളും പഴങ്ങളും മീനും ഇറച്ചിയുമൊക്കെയാണ് സർട്ടിഫിക്കേഷൻ ഇല്ലാത്ത അച്ചാർ നിർമ്മാണത്തിനുപയോഗിക്കുന്നത് എന്നതാണ്. എന്നിട്ട് ഇതു തിരിച്ചറിയാതിരിക്കാൻ എരിവിനും നിറത്തിനുമൊക്കെയായി അപായകരമായ രാസവസ്തുക്കൾ ചേർക്കും.

 • Union Coop Press Conference

  pravasamApr 24, 2019, 5:48 PM IST

  റമദാനില്‍ 90 ശതമാനം വരെ വിലക്കുറവുമായി യൂണിയന്‍ കോപ്

  റദമാനില്‍ 90 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോര്‍പ്. ഭക്ഷ്യ-ഭക്ഷ്യേതര വിഭാഗങ്ങളിലായി കാല്‍ ലക്ഷത്തോളം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ വമ്പന്‍ വിലക്കുറവ് ലഭ്യമാവുന്നത്. ഇതിന് പുറമെ പ്രത്യേക ഉല്‍പ്പന്നങ്ങള്‍ റമദാന്‍ ഹാപ്പി ഡീലിലൂടെ വാറ്റ് ഇല്ലാതെയും സ്വന്തമാക്കാനാവുമെന്ന് യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 • undefined
  Video Icon

  Web exclusiveAug 17, 2018, 2:08 PM IST

  പ്രളയക്കെടുതിയില്‍ കൈത്താങ്ങായി മാവേലി സ്റ്റോര്‍

  പ്രളയക്കെടുതിയില്‍ കൈത്താങ്ങായി മാവേലി സ്റ്റോര്‍.അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും.