Foods

(Search results - 497)

liver

HealthAug 4, 2021, 8:44 AM IST

കരളിനെ സംരക്ഷിക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ

മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

• undefined

pravasamAug 2, 2021, 2:26 PM IST

ഖത്തറില്‍ വൃത്തിഹീനമായ സ്ഥലത്തുവെച്ച് നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍‌ പിടിച്ചെടുത്തു

ഖത്തറില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. അല്‍ താകിറ മുനിസിപ്പാലിറ്റിയാണ് അല്‍ ഖോറില്‍ നിയമ വിരുദ്ധമായി നിര്‍മിച്ച ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്.

opens fridge

FoodAug 2, 2021, 12:56 PM IST

ഫ്രിഡ്ജിനെ ഭക്ഷണങ്ങളാല്‍ സമ്പന്നമാക്കാം; ഇതൊന്ന് ചെയ്തുനോക്കൂ...

ലോക്ഡൗണ്‍ കാലത്ത് മിക്കവാറും പേരും വിനോദമായി ഏറ്റെടുത്തത് പാചകം ചെയ്യലും ഭക്ഷണം കഴിക്കലും തന്നെയായിരുന്നു. സെലിബ്രിറ്റികളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത് ഇക്കാര്യങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നാം പുറത്തുനിന്നുള്ള റെഡി മെയ്ഡ് ഭക്ഷണങ്ങളെ തന്നെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് വീണ്ടും മാറിക്കൊണ്ടിരിക്കുകയാണ്.

• tomato salad

FoodAug 1, 2021, 9:57 PM IST

പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

മിക്കവാറും എല്ലാ ഭക്ഷണസാധനങ്ങളും നാം പാകം ചെയ്താണ് കഴിക്കുന്നത്. എങ്കിലും ചില പച്ചക്കറികളും പയറുവര്‍ഗങ്ങളും മറ്റും നാം പാകം ചെയ്യാതെ കഴിക്കാറുണ്ട്. പച്ചയ്ക്ക് അരിഞ്ഞോ, സലാഡോ ജ്യൂസോ തയ്യാറാക്കിയോ, മുളപ്പിച്ചോ എല്ലാമാണ് ഇവ കഴിക്കുന്നത്. ഇങ്ങനെ പാകം ചെയ്യാതെ കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് വലിയ ആരോഗ്യഗുണങ്ങളുണ്ടെന്നും നമുക്കറിയാം.

fried food

FoodJul 30, 2021, 6:30 PM IST

മഴക്കാലത്ത് ഒഴിവാക്കേണ്ട നാല് തരം ഭക്ഷണങ്ങള്‍; കഴിക്കേണ്ട ചിലതും

മഴക്കാലം, മിക്കവരുടെയും പ്രിയപ്പെട്ട സമയമാണ്. ഭക്ഷണപ്രേമികളാണെങ്കില്‍ മഴയുടെ മാസങ്ങളെന്നാല്‍ അവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട പല ഭക്ഷണങ്ങളും ആസ്വദിക്കാനുള്ള കാലം കൂടിയാണ്. ഇത്തരത്തില്‍ മഴ സീസണ്‍ നമ്മളില്‍ അധികപേരും സന്തോഷത്തോടെ സ്വീകരിക്കാറുണ്ടെങ്കിലും ഇത് രോഗങ്ങളുടെ കൂടി കാലമാണെന്നത് ഒട്ടുമേ മറന്നുകൂടാത്ത വസ്തുതയാണ്.

constipation

HealthJul 30, 2021, 8:37 AM IST

ഈ അഞ്ച് ഭക്ഷണങ്ങൾ മലബന്ധം അകറ്റാൻ സഹായിക്കും

ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ മലബന്ധം അകറ്റുന്നു. രാവിലെ ഉണർന്നതിനുശേഷം കുതിർത്ത ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ നന്നായി നിലനിർത്തുന്നതിന് സഹായിക്കും.

vitamin a

HealthJul 26, 2021, 10:41 PM IST

രോഗപ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ സഹായിക്കും

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. അത് മാത്രമല്ല, വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത്‌ ഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് മോളിക്കുലാർ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഏതൊക്കെ ആണ് അവ എന്നു നോക്കാം.

hair

LifestyleJul 20, 2021, 9:25 PM IST

തലമുടിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്.

weight loss

HealthJul 20, 2021, 7:51 PM IST

വണ്ണം കുറയ്ക്കണമെന്നുണ്ടോ...? ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും

നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കാനാകും. ഉപാപചയ പ്രവർത്തനങ്ങളം ത്വരിതപ്പെടുത്തി അനാവശ്യമായ കലോറിയെരിച്ചു കളയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

7.విటమిన్ సీ ఎక్కువగా ఉండే ఆహారం తీసుకోవాలి. విటమిన్ సీ ఉన్న ఆహారం తీసుకోవడం వల్ల యూరిక్ యాసిడ్ సమస్య తగ్గుముఖం పట్టే అవకాశం ఉంది.

HealthJul 15, 2021, 8:37 PM IST

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ സി അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശക്തി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഒരു ഫലമാണ് ഓറഞ്ച്. എന്നാൽ ഓറഞ്ചിനേക്കാൾ വൈറ്റമിൻ സി അടങ്ങിയ മറ്റ് ചില പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

heart

HealthJul 11, 2021, 10:09 PM IST

ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ

ഹൃദയാരോഗ്യത്തിന് ഭക്ഷണങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. ഭക്ഷണത്തിൽ ആവശ്യമായ ചില പോഷകങ്ങൾ ഉൾപ്പെടുത്തിയാൽ ഹൃദയത്തി​​​ന്റെ പ്രവർത്തനത്തിന് സഹായകമാകും. ഹൃദയത്തെ സംരക്ഷിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ...

pregnancy

HealthJul 9, 2021, 3:28 PM IST

ഗർഭകാലത്തെ ആഹാരക്രമം; ഈ ഭക്ഷണങ്ങൾ പ്രധാനപ്പെട്ടത്...

ഗര്‍ഭകാലത്ത് ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. മറ്റേതു സമയത്തേക്കാളും. കാരണം കുഞ്ഞിന്റെ ആരോഗ്യം കൂടി പ്രധാനമാണ്. ​ഗര്‍ഭകാലത്ത് കഴിക്കേണ്ട ചില പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

protein

HealthJul 9, 2021, 8:46 AM IST

പ്രാതലിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. കാരണം, എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​.

May Treat Depression: Experts have said that Olive oil can increase the levels of serotonin, the brain chemical that is also called the happiness hormone. Majority of the anti-depressants also steer towards stimulating the production of serotonin.

HealthJul 8, 2021, 9:31 PM IST

ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ, ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം

കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. കൊളസ്ട്രോളിനെ ഭയന്ന് ഇഷ്ടഭക്ഷണം പോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്.

skin

HealthJul 6, 2021, 2:43 PM IST

ഈ ഭക്ഷണങ്ങൾ കഴിക്കൂ; അകാല വാർദ്ധക്യം തടയാം

കാലം കഴിയുന്തോറും നമ്മുടെ ശരീരം വാർദ്ധക്യത്തിന്റെ നിരവധി അടയാളങ്ങൾ കാണിക്കാൻ തുടങ്ങുന്നു. കറുത്ത പാടുകൾ, ചുളിവുകൾ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകുന്നു.  ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഈ ലക്ഷണങ്ങളെ തടയാൻ സഹായിക്കും.