Football Transfer
(Search results - 17)FootballJan 7, 2021, 10:28 AM IST
പ്രതിഫല തര്‍ക്കം മുറുകുന്നു; റാമോസ് റയല്‍ വിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
റാമോസിനെ കുറഞ്ഞ പ്രതിഫലത്തിന് ടീമിൽ നിലനിർത്തുന്നതിനൊപ്പം ബയേൺ മ്യൂണിക്ക് ഡിഫൻഡർ ഡേവിഡ് അലാബയെ ടീമിലെത്തിക്കാനാണ് റയൽ മാനേജ്മെന്റിന്റെ നീക്കം.
FootballNov 17, 2020, 12:49 PM IST
റയലിലെ റാമോസ് യുഗം അവസാനിക്കുമോ; പടനായകനെ നോട്ടമിട്ട് പിഎസ്ജി
റയലുമായി റാമോസിന്റെ നിലവിലെ കരാര്‍ സീസണിന് ഒടുവിലാണ് അവസാനിക്കുന്നത്
FootballNov 12, 2020, 12:41 PM IST
ഡീപേയെ ബാഴ്സയ്ക്ക് വിട്ടുനല്‍കില്ലെന്ന് ലിയോണ്‍
അൻസു ഫാറ്റിക്ക് പരുക്കേറ്റതോടെയാണ് ജനുവരിയിൽ ഡീപേയെ സ്വന്തമാക്കാൻ ബാഴ്സ രംഗത്തെത്തിയത്
FootballJan 21, 2020, 9:56 AM IST
പിഎസ്ജിയോട് ഉടന്‍ വിട പറയാന്‍ കവാനി; നോട്ടമിട്ട് ഇംഗ്ലീഷ് വമ്പന്മാര്
പിഎസ്ജിയുടെ കഴിഞ്ഞ രണ്ട് മത്സരത്തിലും കവാനി കളിച്ചിരുന്നില്ല. താരത്തിന് പരിക്ക് എന്നായിരുന്നു ക്ലബിന്റെ വിശദീകരണം
FootballJan 21, 2020, 8:56 AM IST
വീണ്ടും ബ്രസീലിയന്‍ കരാറുമായി റയല്‍; കൗമാര വിസ്മയം റൈനിയര്‍ ജെസ്യൂസിനെ റാഞ്ചി
വിനീഷ്യസ് ജൂനിയറിനും റോഡ്രിഗോയ്ക്കും ശേഷം റയൽ സ്വന്തമാക്കുന്ന ബ്രസീലിയിൽ താരമാണ് റൈനിയർ
FOOTBALLOct 9, 2019, 10:05 AM IST
റയല്‍ മാഡ്രിഡ് വിടാന്‍ വീണ്ടും ബെയ്ലിന്റെ കരുനീക്കം
അടുത്ത സീസണിൽ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന അപേക്ഷ റയൽ മാനേജ്മെന്റിന് ബെയ്ൽ കൈമാറുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍
FOOTBALLOct 7, 2019, 10:09 AM IST
പുതിയ നീക്കവുമായി റയല്‍ മാഡ്രിഡ്; ഗബ്രിയേൽ ജെസ്യൂസിനെ നോട്ടമിടുന്നതായി റിപ്പോര്‍ട്ട്
ഗബ്രിയേൽ ജെസ്യൂസിനെ സ്വന്തമാക്കാന്‍ റയൽ മാഡ്രിഡിന് താത്പര്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
FOOTBALLSep 2, 2019, 9:13 PM IST
നെയ്മർ പിഎസ്ജിയില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്; ബാഴ്സയ്ക്കും റയലിനും നിരാശ
നെയ്മറെ സ്വന്തമാക്കാൻ രണ്ടുമാസത്തിലേറെ നീണ്ട ബാഴ്സലോണയുടേയും റയൽ മാഡ്രിഡിന്റെയും പരിശ്രമങ്ങൾ വിജയിച്ചില്ല
FOOTBALLJul 30, 2019, 10:50 AM IST
റോഡ്രിഗസിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി റയല്‍
അതേസമയം റോഡ്രിഗസിന്റെ ഭാവിയെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പെരസിനോട് ചോദിക്കാനുമാണ് താരത്തിന്റെ ഏജന്റ് ജോര്‍ജി മെന്‍ഡിസിന്റെ മറുപടി
FOOTBALLJul 29, 2019, 9:55 AM IST
ചൈനീസ് കൂടുമാറ്റ ശ്രമം; ബെയ്ലിന് റയലിന്റെ ടാക്കിള്‍
ഗാരെത് ബെയ്ലിന്റെ നീക്കത്തിന് തടയിട്ട് റയൽ മാഡ്രിഡ്. ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് ആയ ജിയാങ്സു സുനിങിന് ബെയ്ലിനെ കൈമാറാന്‍ കഴിയില്ലെന്ന് സ്പാനിഷ് ക്ലബ്.
FOOTBALLJul 22, 2019, 9:10 PM IST
റയലിന് വേണ്ട; ബെയ്ല്നായി പണം വാരിയെറിയാന്‍ ചൈനീസ് ക്ലബുകള്‍
റയലിൽ 17 ദശലക്ഷം യൂറോയാണ് ബെയ്ൽന്റെ വാർഷിക പ്രതിഫലം. ഇതിനേക്കാൾ ഉയർന്ന തുകയാണ് ഷാംഗ്ഹായ് ഓഫർ ചെയ്തിരിക്കുന്നത്.
FOOTBALLJun 28, 2019, 12:44 PM IST
'നെയ്മര്‍ ബാഴ്സലോണയിലേക്ക് മടങ്ങിയെത്തുന്നു'; വാര്‍ത്തയില്‍ വന്‍ ട്വിസ്റ്റ്!
നെയ്മര്‍ക്ക് ക്ലബില്‍ മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പിഎസ്ജി താരവുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ബാഴ്സ വൈസ് പ്രസിഡന്റ് ജോര്‍ദി
FOOTBALLJun 4, 2019, 6:52 PM IST
സിദാന് മാജിക്; സെര്‍ബിയന്‍ ഗോളടിവീരനുമായി റയല്‍ വമ്പന്‍ കരാറില്‍
ഏകദേശം 60 ദശലക്ഷം യൂറോയാണ് ജോവിച്ചിനായി റയല്‍ മുടക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് വര്‍ഷത്തേക്കാണ് കരാര്‍.
FOOTBALLMay 25, 2019, 9:22 AM IST
റാമോസ് ക്ലബ് വിടുന്നു? റയലില്‍ നാടകീയ നീക്കങ്ങള്‍
ഗാരെത് ബെയ്ലിനൊപ്പം നായകന് സെര്‍ജിയോ റാമോസും ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. അസെന്‍സിയോയെ കൈമാറാനാകില്ലെന്ന് സിദാന് നിലപാടെടുത്തതായും സൂചന.
FOOTBALLMay 20, 2019, 6:37 PM IST
ക്രൂസ് റയലില്‍ തുടരും; കരാര്‍ പുതുക്കി
നാല് വർഷത്തേക്കാണ് 29കാരനായ താരത്തിന്റെ കരാർ. പുതിയ കരാർ അനുസരിച്ച് ക്രൂസ് 2023 ജൂൺവരെ റയലിൽ തുടരും.